തിരുവനന്തപുരം: നിലമ്പുരിലെ എൽഡിഎഫ് സ്ഥാനാർഥി ശക്തനാണോ അല്ലയോ എന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. മത്സരത്തിന്റെ കടുപ്പവും മത്സരത്തിന്റെ ശേഷിയും സ്ഥാനാർഥിയുടെ വലിപ്പവും […]
Author: സ്വന്തം ലേഖകൻ
ജലനിരപ്പുയരുന്നു; നദികളിൽ പ്രളയ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കനത്ത മഴയ്ക്കു പിന്നാലെ സംസ്ഥാനത്തെ നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചൻകോവിൽ, പമ്പ; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ, നീലേശ്വരം, ഉപ്പള എന്നീ പുഴകളിൽ ഓറഞ്ച് അലർട്ടും; എറണാകുളം ജില്ലയിലെ […]
പാക്കിസ്ഥാൻ ചാരവനിത കണ്ണൂരിലെ ക്ഷേത്രത്തിലെത്തി തെയ്യം കണ്ടു; അന്വേഷണം തുടങ്ങി
പയ്യന്നൂര്‍: പാക് ചാര വനിത ഹരിയാനയിലെ യുട്യൂബ് ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലുമെത്തി. പയ്യന്നൂരിന് സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ജ്യോതി മല്‍ഹോത്രയെത്തിയതായാണ് തെയ്യത്തിന്റെ വീഡിയോ ബ്ലോഗ് ചെയ്തതില്‍നിന്നു വ്യക്തമാവുന്നത്. ഈ […]
എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിന് തുടക്കമിടുന്ന തെരഞ്ഞെടുപ്പാകും: എം. സ്വരാജ്
തിരുവനന്തപുരം: എൽഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനു തുടക്കമിടുന്ന തെരഞ്ഞെടുപ്പായി നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പ് മാറുമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. എൽഡിഎഫിന്റെ പോരാട്ടം വ്യക്തികള്‍ക്കെതിരല്ല, എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ക്കുമെതിരെയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ എൽഡിഎഫ് […]
നിലമ്പുരിൽ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി
തിരുവനന്തപുരം: നിലമ്പുരിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥിയാകും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർട്ടി ചിഹ്നത്തിലാകും സ്വരാജ് മത്സരിക്കുക. […]
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജ്
മലപ്പുറം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി കൂടിയാണ് […]
കപ്പല്‍ അപകടം: സിഎംഎഫ്ആര്‍ഐ സംഘം പഠനം തുടങ്ങി
കൊച്ചി: കേരള തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന എംഎസ്സി എല്‍സ 3 കപ്പല്‍ അപകടം കടല്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠനം തുടങ്ങി. നാലംഗ […]
ഇന്ത്യയുടെ സൈനിക നേട്ടങ്ങൾക്ക് തെളിവ് ചോദിച്ച് കോൺഗ്രസ്, നേതാക്കളുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി
ന്യൂഡൽഹി: റാഫേൽ യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പരാമർശത്തിനെതിരെ കടന്നാക്രമിച്ച് ബിജെപി നേതാക്കൾ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെയും പരാമർശത്തിനെതിരെയാണ് ബിജെപി നേതാക്കാളായ അമിത് മാളവ്യയും സംബിത് പത്രയും കടന്നാക്രമിച്ചത്. […]
സർക്കാരിന് തിരിച്ചടി; ഡോ. സിസ തോമസിന് വിരമിക്കൽ ആനുകൂല്യങ്ങൾ ഉടൻ നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാലയിലെ താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ച നടപടിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പെന്ഷന് അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്ക്കകം നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. വിരമിച്ച് […]
‘പ്രാർത്ഥനയ്ക്കുശേഷം ഇന്ത്യയെ ആക്രമിക്കാനിരിക്കുകയായിരുന്നു; എന്നാൽ മറ്റൊന്ന് സംഭവിച്ചു’; പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി പരസ്യമായി സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മേയ് ഒൻപതിനും പത്തിനും ഇടയിലെ രാത്രിയിലാണ് പാകിസ്ഥാൻ കേന്ദ്രങ്ങളെ […]