കൊച്ചി: പി.വി. അൻവർ നികുതി വെട്ടിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തോടാണ് വിശദീകരണം തേടിയത്. പരാതിയിൽ അന്വേഷണം എവിടെ വരെ എത്തിയെന്ന് അറിയിക്കണമെന്ന് […]
Author: സ്വന്തം ലേഖകൻ
അൻവറിന്റെ മുന്നണിപ്രവേശനം; വാതിൽ അടച്ചിട്ടില്ലെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: പി.വി. അൻവറിന്റെ മുന്നിൽ യുഡിഎഫ് വാതിൽ അടച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തീരുമാനത്തിന് ഡെഡ് ലൈൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നിലന്പൂരിൽ എൽഡിഎഫ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ കാരണം പാലക്കാട് നൽകിയ […]
അന്‍വര്‍ അയയുന്നു; മത്സരിച്ചേക്കില്ല
കോഴിക്കോട്: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പി.വി. അന്‍വര്‍ മല്‍സരിക്കാനുള്ള സാധ്യത കുറയുന്നു. മല്‍സരിക്കുന്ന കാര്യത്തില്‍ ധൃതിപിടിച്ച് വിഷയത്തിൽ തീരുമാനമെടുത്താൽ കടുത്ത രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് നിലവിൽ അൻവർ ക്യാമ്പ്. ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ തീരുമാനം വ്യക്തമാക്കാൻ […]
കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
കൊല്ലം: ക്ലാപ്പനയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കുലശേഖരപുരം സ്വദേശികളായ വിഷ്ണു (25), അഭിജിത്ത് (29) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പത്ത് ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. […]
മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും സാദ്ധ്യത; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്. എട്ട് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, […]
‘സ്വരാജ് മത്സരിക്കുന്നതിന് എന്താ കുഴപ്പം? തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം’; പിണറായി വിരുദ്ധവികാരം നിലമ്പൂരിലുണ്ടെന്ന് അൻവർ
മലപ്പുറം: ഇടതുപക്ഷ സ്ഥാനാർത്ഥി ശക്തനാണോ അല്ലയോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് മുൻ എംഎൽഎ പി വി അൻവർ. താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നിലമ്പൂരിലുണ്ടെന്നും അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്നും […]
എതിർ സ്ഥാനാർഥി ആരായാലും നിലമ്പൂരിൽ യുഡിഎഫ് വിജയിക്കും: ഷാഫി പറമ്പിൽ
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നുറപ്പാണെന്ന് വടകര എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പില്‍. എതിർ സ്ഥാനാർഥിയായി ആര് വന്നാലും പ്രശ്നമില്ലെന്നും ഷാഫി പറഞ്ഞു. “എതിര് സ്ഥാനാര്‍ഥി ഇല്ലെന്ന് പ്രതീക്ഷിച്ചല്ല മത്സരിക്കുന്നത്. രാഷ്ട്രീയ […]
എതിർ സ്ഥാനാർഥി ആരായാലും നിലമ്പൂരിൽ യുഡിഎഫ് വിജയിക്കും: ഷാഫി പറമ്പിൽ
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നുറപ്പാണെന്ന് വടകര എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പില്‍. എതിർ സ്ഥാനാർഥിയായി ആര് വന്നാലും പ്രശ്നമില്ലെന്നും ഷാഫി പറഞ്ഞു. “എതിര് സ്ഥാനാര്‍ഥി ഇല്ലെന്ന് പ്രതീക്ഷിച്ചല്ല മത്സരിക്കുന്നത്. രാഷ്ട്രീയ […]
‘അമ്മയാണെ സത്യം, നിന്റെ കാല് തച്ച് പൊട്ടിക്കും’, കെഎസ്യു പ്രവർത്തകന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി
കണ്ണൂർ: കെഎസ്യു പ്രവർത്തകനായ എംബിബിഎസ് വിദ്യാർത്ഥിയുടെ കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലാംവർഷ വിദ്യാർത്ഥിയായ മുനീറിനെയാണ് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ […]
പൂരം ഭംഗിയായി നടന്നു; മന്ത്രി കെ. രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നു: സുരേഷ് ഗോപി
തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം ഗംഭീരമാക്കാൻ പ്രവർത്തിച്ച മന്ത്രി കെ. രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരത്തിൽ പങ്കെടുത്ത തൊഴിലാളികളെ ആദരിക്കുന്ന ശുചിത്വ പൂരം പരിപാടിയിൽ ആണ് കെ. രാജനെ […]