എ​​ണ്ണ​​പ്പാ​​ളി അ​​രി​​ച്ചു​​ മാ​​റ്റാൻ കൊച്ചിയിൽ ‘സമുദ്ര പ്രഹരി’

കൊ​​ച്ചി: കൊ​​ച്ചി പു​​റം​​ക​​ട​​ലി​​ല്‍ ലൈ​​ബീ​​രി​​യ​​ന്‍ ച​​ര​​ക്കു​​ക​​പ്പ​​ല്‍ എം​​എ​​സ്‌​​സി എ​​ല്‍സ3 മു​​ങ്ങി​​യ​​തി​​നെ​​ത്തു​​ട​​ര്‍ന്നു​​ണ്ടാ​​യ എ​​ണ്ണ​​പ്പാ​​ട തീ​​ര​​ത്തെ​​ത്തു​​ന്ന​​തു ത​​ട​​യാ​​ന്‍ ഇ​​ന്ത്യ​​ന്‍ കോ​​സ്റ്റ് ഗാ​​ര്‍ഡി​​ന്‍റെ സ​​മു​​ദ്ര പ്ര​​ഹ​​രി ക​​പ്പ​​ല്‍ കൊ​​ച്ചി​​യി​​ലെ​​ത്തി. പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ ക​​ട​​ലി​​ല്‍ ചോ​​രു​​മ്പോ​​ള്‍ സേ​​വ​​നം ചെ​​യ്യു​​ന്ന​​തി​​നാ​​യി എ​​ത്തി​​ക്കു​​ന്ന […]

സർക്കാരിനു ഹൈ​​​​ക്കോ​​​​ട​​​​തിയിൽ തിരിച്ചടി ; സി​സ തോ​മ​സി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം ന​ല്‍​ക​ണം

കൊ​​​​ച്ചി: ഡി​​​​ജി​​​​റ്റ​​​​ല്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല താ​​​​ത്കാ​​​​ലി​​​​ക വി​​​​സി ഡോ. ​​​​സി​​​​സ തോ​​​​മ​​​​സി​​​​ന്‍റെ പെ​​​​ന്‍​ഷ​​​​ന്‍ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ പൂ​​​​ര്‍​ണ​​​​മാ​​​​യും ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്ക​​​​കം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ ര​​​​ണ്ടു വ​​​​ർ​​​ഷം ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​പ​​​​ടി മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന​​​​ട​​​​ക്കം വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് എ. […]

ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ്ര​തി​ക​ളാ​യ പ​ഴ​യ കേ​സു​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം:​ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ്ര​​​തി​​​ക​​​ളാ​​​യ പ​​​ഴ​​​യ കേ​​​സു​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ഹൈ​​​ക്കോ​​​ട​​​തി. സു​​​പ്രീം​​​കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​രം എം​​​പി​​​മാ​​​രും എം​​​എ​​​ല്‍​എ​​​മാ​​​രും പ്ര​​​തി​​​ക​​​ളാ​​​യ കേ​​​സു​​​ക​​​ളു​​​ടെ വി​​​ചാ​​​ര​​​ണ സം​​​ബ​​​ന്ധി​​​ച്ച മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​ധി​​​ന്‍ […]

യു​വ​തി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വിനു വ​ധ​ശി​ക്ഷ

മ​​​ഞ്ചേ​​​രി: യു​​​വ​​​തി​​​യെ ക​​​ശാ​​​പ്പു​​​ശാ​​​ല​​​യി​​​ലെ​​​ത്തി​​​ച്ച് ക​​​ഴു​​​ത്ത​​​റ​​ത്ത് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ഭ​​​ർ​​​ത്താ​​​വി​​​നെ മ​​​ഞ്ചേ​​​രി അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി (ര​​​ണ്ട്) മ​​​ര​​​ണം വ​​​രെ തൂ​​​ക്കി​​ക്കൊ​​​ല്ലാ​​​ൻ വി​​​ധി​​​ച്ചു. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി ചു​​​ട​​​ല​​​പ്പ​​​റ​​​ന്പ് കൊ​​​ട​​​ക്കാ​​​ട് നെ​​​ടു​​​വ പ​​​ഴ​​​യ​​​ക​​​ത്ത് ന​​​ജ്ബു​​​ദ്ദീ​​​ൻ എ​​​ന്ന […]

വി​ര​മി​ക്കാ​ത്ത രാ​ജ്യ​സ്നേ​ഹം

ക​​​ണ്ണൂ​​​ർ: മുപ്പത്തിരണ്ടു വ​​​ർ​​​ഷ​​​ത്തെ സൈ​​നി​​ക​​​സേ​​​വ​​​നം.​​​ഇ​​​തി​​​നി​​​ടെ ധീ​​​ര​​​ത​​​യ്ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​മാ​​​യ സേ​​​നാ മെ​​​ഡ​​​ലും രാ​​​ജ്യ​​​ത്തെ പ​​​ര​​​മോ​​​ന്ന​​​ത സൈ​​​നി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ശൗ​​​ര്യ ച​​​ക്ര​​​യും. ക​​​ണ്ണൂ​​​ർ ഡി​​​എ​​​സ്‌​​​സി​​​യി​​​ലെ ലെ​​​ഫ. കേ​​​ണ​​​ലും ചെ​​​റു​​​പു​​​ഴ ത​​​യ്യേ​​​നി സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ പി.​​​എ. മാ​​​ത്യു സൈ​​​നി​​​ക സേ​​​വ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് […]

വ​യ​നാ​ട് ദു​ര​ന്തം; വാ​യ്പ​ എ​ഴു​തി​ത്ത​ള്ളലിൽ മ​റു​പ​ടിയില്ലാതെ കേ​ന്ദ്രം

കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​ബാ​​​ധി​​​ത​​​രു​​​ടെ വാ​​​യ്പ​​​ക​​​ള്‍ എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ മ​​​റു​​​പ​​​ടി ന​​​ല്‍​കാ​​​തെ കേ​​​ന്ദ്ര​സ​​​ര്‍​ക്കാ​​​ര്‍. ജൂ​​​ണ്‍ 11ന് ​​​ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ ജ​​​സ്റ്റീ​​​സ് എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, ജ​​​സ്റ്റീ​​​സ് പി.​​​എം. മ​​​നോ​​​ജ് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട പ്ര​​​ത്യേ​​​ക​​​ ബെ​​​ഞ്ച് കേ​​​ന്ദ്ര​​​ത്തോ​​​ടു […]

അ​ൻ​വ​ർ യൂ​ദാ​സ്: എം.​വി.​ ഗോ​വി​ന്ദ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​വി.​​​ അ​​​ൻ​​​വ​​​ർ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യെ ഒ​​​റ്റു​​​കൊ​​​ടു​​​ത്തു യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു​​​ പോ​​​യ യൂ​​​ദാ​​​സാ​​​ണെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ​​​ഗോ​​​വി​​​ന്ദ​​​ൻ. അ​​​ൻ​​​വ​​​റി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ ദ​​​യ​​​നീ​​​യ സാ​​​ഹ​​​ച​​​ര്യം ജ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പം ചേ​​​ർ​​​ന്നു കാ​​​ലു​​​പി​​​ടി​​​ച്ചി​​​ട്ടും അ​​​വ​​​ർ മു​​​ഖ​​​ത്തു ചെ​​​ളി​​​വാ​​​രി​​​യെ​​​റി​​​യു​​​ന്നു​​​വെ​​​ന്നാ​​​ണ് […]

വൈ​ദി​ക​രെ ആ​ക്ര​മി​ച്ചവ​രെ അ​റ​സ്റ്റ് ചെ​യ്യ​ണം: കെ​എ​ൽ​സി​എ

കൊ​​​ച്ചി: ഒ​​​ഡീ​​​ഷ​​​യി​​​ലെ സാം​​ബ​​​ൽ​​​പു​​​ർ ജി​​​ല്ല​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട കു​​​ച്ചി​​​ൻ​​​ഡ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ർ​​​മ​​​ലീ​​​ത്ത മ​​​ഞ്ഞു​​​മ്മ​​​ൽ പ്രോ​​​വി​​​ൻ​​​സി​​​ലെ മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​രാ​​​യ ഫാ. ​​​ലീ​​​ന​​​സ് പു​​​ത്ത​​​ൻവീ​​​ട്ടി​​​ലി​​​നെ​​​യും ഫാ. ​​​സി​​​ൽ​​​വി​​​ൻ ക​​​ള​​​ത്തി​​​ലി​​​നെ​​​യും ആ​​​ക്ര​​​മി​​​ച്ച​​​വ​​​രെ ഉ​​​ട​​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത കെ​​​എ​​​ൽ​​​സി​​​എ […]

കെ. മുരളീധരനു മറുപടിയുമായി ഡോ. ജോ ജോസഫ്

കൊ​​ച്ചി: തൃ​​ക്കാ​​ക്ക​​ര​​യി​​ല്‍ മ​​ത്സ​​രി​​പ്പി​​ച്ച് ഒ​​രു ഡോ​​ക്ട​​റെ സി​​പി​​എം വ​​ഴി​​യാ​​ധാ​​ര​​മാ​​ക്കി​​യെ​​ന്ന പ​​രാ​​മ​​ര്‍ശ​​ത്തി​​ല്‍ കോ​​ണ്‍ഗ്ര​​സ് നേ​​താ​​വ് കെ. ​​മു​​ര​​ളീ​​ധ​​ര​​നു മ​​റു​​പ​​ടി​​യു​​മാ​​യി ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ എ​​ല്‍ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍ഥി​​യാ​​യി മ​​ത്സ​​രി​​ച്ച ഡോ. ​​ജോ ജോ​​സ​​ഫ്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് തോ​​ല്‍വി​​യി​​ലൂ​​ടെ മു​​ര​​ളീ​​ധ​​ര​​ന്‍ വ​​ഴി​​യാ​​ധാ​​ര​​മാ​​യ​​ത് ഏ​​ഴു […]

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാകും: സ്വ​​​രാ​​​ജ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുഫ​​​ലം ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു സ്ഥാ​​​നാ​​​ർ​​​ഥി എം.​​​ സ്വ​​​രാ​​​ജ്. സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​മ​​​ത​​​യും പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും ഫ​​​ല​​​ത്തി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കും. അ​​​ൻ​​​വ​​​റി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് വി​​​ശ്വാ​​​സം അ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ആ ​​​വി​​​ശ്വാ​​​സം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും സ്വ​​​രാ​​​ജ് […]