കൊ​ല​ക്കേ​സ്; പ്ര​തി ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ന് ശേ​ഷം പി​ടി​യി​ൽ

മും​ബൈ: 2001-ൽ ​യാ​ത്ര​ക്കൂ​ലി ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ലെ ഒ​രു ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഹാ​രു​ൺ അ​ലി […]

നി​ല​ന്പൂ​രി​ൽ സ​ർ​ക്കാ​രി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്തു​ണ്ടാ​കും: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ന്പ​തു വ​ർ​ഷ​മാ​യി ഭ​രി​ക്കു​ന്ന ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു മാ​റു​മെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ന​ങ്ങ​ൾ ഇ​ന്ന് കേ​ര​ള​ത്തി​ൽ ഒ​രു ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി​രി​ക്കും […]

ക​ര​ടി​ക​ൾ പെ​രു​കി: വെ​ടി​വ​ച്ചു​കൊ​ന്ന് മാം​സം വി​ൽ​ക്കാ​ൻ സ്ലൊ​വാ​ക്യ

ബ്രാ​​​​​​​റ്റി​​​​​​​സ്ലാ​​​​​​​വ: മ​​​​​​​ധ്യ യൂ​​​​​​​റോ​​​​​​​പ്യ​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​മാ​​​​​​​യ സ്ലൊ​​​​​​​വാ​​​​​​​ക്യ​​​​​​​യി​​​​​​​ൽ ബ്രൗ​​​​​​ൺ ക​​​​​​​ര​​​​​​​ടി​​​​​​​ക​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണം പെ​​​​​​​രു​​​​​​​കു​​​​​​​ക​​​​​​​യും ഇ​​​​​​​വ ജ​​​​​​​ന​​​​​​​ത്തി​​​​​​​നു ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യാ​​​​​​​കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്ത​​​​​​​തോ​​​​​​​ടെ വെ​​​​​​​ടി​​​​​​​വ​​​​​​​ച്ചു​​​​​​​കൊ​​​​​​​ന്ന് മാം​​​​​​​സം ‌പൊ​​​​​​​തു​​​​​​​ജ​​​​​​​ന​​​​​​​ത്തി​​​​​​​നു വി​​​​​​​ൽ​​​​​​​ക്കാ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ തീ​​​​​​​രു​​​​​​​മാ​​​​​​​നം. ക​​​​​​ര​​​​​​ടി​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണം പ​​​​​​തി​​​​​​വാ​​​​​​യ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ രാ​​​​​​​ജ്യ​​​​​​​ത്തെ 1,300 […]

അ​ൻ​വ​ർ മ​ത്സ​രി​ച്ചാ​ൽ യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി; മു​ന്ന​ണി​യി​ൽ എ​ടു​ക്ക​ണം: കെ.​ സു​ധാ​ക​ര​ൻ

ക​​​​ണ്ണൂ​​​​ര്‍: പി.​​​​വി. അ​​​​ന്‍​വ​​​​ര്‍ നി​​​​ല​​​​മ്പൂ​​​​ര്‍ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ മ​​​​ത്സ​​​​രി​​​​ച്ചാ​​​​ല്‍ യു​​​​ഡി​​​​എ​​​​ഫി​​​​ന് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​മെ​​​​ന്ന് മു​​​​ന്‍ കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ന്‍ കെ.​​ ​​സു​​​​ധാ​​​​ക​​​​ര​​​​ന്‍ ക​​​​ണ്ണൂ​​​​രി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു. അ​​​​ന്‍​വ​​​​റി​​​​ന്‍റെ പി​​​​ന്തു​​​​ണ നി​​​​ര്‍​ണാ​​​​യ​​​​ക​​​​മാ​​​​ണ്. അ​​​​ന്‍​വ​​​​റി​​​​ന്‍റെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള വോ​​​​ട്ട് ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫി​​​​ന് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കും. […]

മു​ന​ന്പം പ്ര​ശ്നം: ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു കൈ​മാ​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം- വ​​​ഖ​​​ഫ് ഭൂ​​​മി പ്ര​​​ശ്നം സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച റി​​​ട്ട​​​യേ​​​ഡ് ജ​​​സ്റ്റീ​​​സ് സി.​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​ന് കൈ​​​മാ​​​റി. ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ലെ​​​ത്തി​​​യാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. മു​​​ന​​​ന്പം ഭൂ​​​മി​​​യി​​​ൽനി​​​ന്നും […]

മുഹമ്മദ് സിൻവറിനെ വധിച്ചു: നെതന്യാഹു

ടെ​​ൽ അ​​വീ​​വ്: ഗാ​​സ​​യി​​ലെ ഹ​​മാ​​സ് ഭീ​​ക​​ര​​രു​​ടെ ത​​ല​​വ​​ൻ മു​​ഹ​​മ്മ​​ദ് സി​​ൻ​​വ​​റി​​നെ വ​​ധി​​ച്ച​​താ​​യി ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി ബെ​​ഞ്ച​​മി​​ൻ നെ​​ത​​ന്യാ​​ഹു സ്ഥി​​രീ​​ക​​രി​​ച്ചു. യു​​ദ്ധ​​ത്തി​​ൽ വ​​ധി​​ച്ച ഹ​​മാ​​സ് നേ​​താ​​ക്ക​​ളു​​ടെ പ​​ട്ടി​​ക പാ​​ർ​​ല​​മെ​​ന്‍റി​​ൽ വാ​​യി​​ക്ക​​വേ​​യാ​​ണ് ഇ​സ്രേ​ലി സേ​ന മു​​ഹ​​മ്മ​​ദ് സി​​ൻ​​വ​​റി​​നെ […]

ക​പ്പ​ലി​നെ മു​ക്കി​യ​ത് ബ​ല്ലാ​സ്റ്റ് ടാ​ങ്കി​ലെ ത​ക​രാ​ര്‍

കൊ​​​​ച്ചി: കൊ​​​​ച്ചി പു​​​​റം​​​​ക​​​​ട​​​​ലി​​​​ല്‍ ലൈ​​​​ബീ​​​​രി​​​​യ​​​​ന്‍ ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ല്‍ എം​​​​എ​​​​സ്‌​​​​സി എ​​​​ല്‍​സ 3 അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍​പ്പെ​​​​ട്ട​​​​ത് ബ​​​​ല്ലാ​​​​സ്റ്റ് ടാ​​​​ങ്കി​​​​നു​​​​ണ്ടാ​​​​യ സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​ര്‍ മൂ​​​​ല​​​​മെ​​​​ന്ന് മ​​​​റൈ​​​​ന്‍ മ​​​​ര്‍​ക്ക​​​​ന്‍റൈ​​​​ൽ ഡി​​​​പ്പാ​​​​ര്‍​ട്ട്‌​​​​മെ​​​​ന്‍റ് (​എം​​​​എം​​​​ഡി). യാ​​​​ത്രാ​​​​മ​​​​ധ്യേ വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്തെ ടാ​​​​ങ്കു​​​​ക​​​​ളി​​​​ലൊ​​​​ന്നി​​​​ലേ​​​​ക്ക് കൂ​​​​ടു​​​​ത​​​​ല്‍ വെ​​​​ള്ളം നി​​​​റ​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ക​​​​പ്പ​​​​ല്‍ […]

തൊ​മ്മ​ൻ​കു​ത്തി​ലെ മ​നു​ഷ്യ​ർ​ക്കൊ​പ്പം പൊ​തു​മ​നഃ​സാ​ക്ഷി നി​ല​കൊ​ള്ള​ണം: സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ

കൊ​​​​ച്ചി: വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ബു​​​​ൾ​​​​ഡോ​​​​സ​​​​ർ​ രാ​​​​ജി​​​​ന് ഇ​​​​ര​​​​ക​​​​ളാ​​​​കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന തൊ​​​​മ്മ​​​​ൻ​​​​കു​​​​ത്തി​​​​ലെ നി​​​​സ​​​​ഹാ​​​​യ​​​​രാ​​​​യ മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കൊ​​​​പ്പം കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പൊ​​​​തു​​​​മ​​​​നഃ​​​​സാ​​​​ക്ഷി നി​​​​ല​​​​കൊ​​​​ള്ളേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണി​​​​തെ​​​​ന്ന് സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ പി​​​​ആ​​​​ർ​​​​ഒ റ​​​​വ.​ ഡോ. ​​​ടോം ​ഓ​​​​ലി​​​​ക്ക​​​​രോ​​​​ട്ട്. ഭാ​​​​ര​​​​ത​​​​ത്തി​​​​ലെ മ​​​​റ്റൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തും കാ​​​​ണാ​​​​ത്ത​​​​വി​​​​ധം കേ​​​​ര​​​​ള​​​​ത്തി​​​​ൽ വ​​​​നം​​​വ​​​​കു​​​​പ്പ് […]

യു​ഡി​എ​ഫ് ന​യ​ങ്ങ​ളോ​ട് അ​ൻ​വ​ർ യോ​ജി​ക്ക​ണം: സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ

ഇ​​​​രി​​​​ട്ടി: നി​​​​ല​​​​മ്പൂ​​​​രി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ പി.​​​​വി. അ​​​​ൻ​​​​വ​​​​ർ ത​​​​ള്ളി​​​​പ്പ​​​​റ​​​​ഞ്ഞ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ. യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ന​​​​യ​​​​ങ്ങ​​​​ളോ​​​​ട് അ​​​​ൻ​​​​വ​​​​ർ യോ​​​​ജി​​​​ക്ക​​​​ണം. അ​​​​ൻ​​​​വ​​​​ര്‍ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നെ​​​​തി​​​​രേ​​​​യും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും ആ​​​​ക്ഷേ​​​​പ​​​​മു​​​​യ​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് വി​​​​ട്ട​​​​തും […]

മ​നു​ഷ്യജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്ന വ​ന്യ​ജീ​വി​ക​ളെ കൊ​ല്ലാ​ൻ കേ​ന്ദ്രാ​നു​മ​തി തേ​ടി കേ​ര​ളം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​നു​​​ഷ്യ​​​ജീ​​​വ​​​നും സ്വ​​​ത്തി​​​നും ഭീ​​​ഷ​​​ണി​​​യാ​​​വു​​​ന്ന വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ, കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ കൊ​​​ല്ലു​​​ന്ന മാ​​​തൃ​​​ക​​​യി​​​ൽ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി കൊ​​​ല്ലാ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി തേ​​​ടുന്നതിന് മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. ജീ​​​വ​​​നും സ്വ​​​ത്തി​​​നും നാ​​​ട്ടി​​​ലി​​​റ​​​ങ്ങി ഭീ​​​ഷ​​​ണി സൃ​​​ഷ്ടി​​​ക്കു​​​ന്ന കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വെ​​​ടി​​​വച്ചു കൊ​​​ല്ലുന്നതിന് അ​​​നു​​​മ​​​തി […]