വിമാനാപകടം; ഗുജറാത്തി സംവിധായകൻ മരിച്ചെന്നു സ്ഥിരീകരണം

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് വി​​​​​മാ​​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്തി സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ മ​​​​​ഹേ​​​​​ഷ് ജി​​​​​റാ​​​​​വാ​​​​​ല (34) മ​​​​​രി​​​​​ച്ച​​​​​താ​​​​​യി സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ഡി​​​​​എ​​​​​ൻ​​​​​എ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലാ​​​​​ണ് മ​​​​​ര​​​​​ണം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. വി​​​​​മാ​​​​​നം മേ​​​​​ഘാ​​​​​നി​​​​​ന​​​​​ഗ​​​​​റി​​​​​ലു​​​​​ള്ള ഹോ​​​​​സ്റ്റ​​​​​ലി​​​​​ലേ​​​​​ക്ക് ഇ​​​​​ടി​​​​​ച്ചി​​​​​റ​​​​​ങ്ങു​​​​​ന്പോ​​​​​ൾ മ​​​​​ഹേ​​​​​ഷ് അ​​​​​തു​​​​​വ​​​​​ഴി ത​​​​​ന്‍റെ സ്കൂ​​​​​ട്ട​​​​​റി​​​​​ൽ സ​​​​​ഞ്ച​​​​​രി​​​​​ച്ച​​​​​താ​​​​​യി സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. […]

പു​ലി​ പി​ടി​ച്ച കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പ​കു​തി ഭ​ക്ഷി​ച്ച നി​ല​യി​ൽ

വാ​​​ൽ​​​പാ​​​റ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ വാ​​​ൽ​​​പാ​​​റ​​​യി​​​ൽ പു​​​ലി പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യ നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി റോ​​​ഷ്നി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി. പോ​​​ലീ​​​സും വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും നാ​​​ട്ടു​​​കാ​​​രും തേ​​​യി​​​ല​​​ത്തോ​​​ട്ട​​​ത്തി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം വീ​​​ട്ടി​​​ൽ​​​നി​​​ന്നു 300 മീ​​​റ്റ​​​ർ അ​​​ക​​​ലെ കാ​​​ട്ടി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. […]

വിജയിക്കുന്നത് വെൽഫെയർ പാർട്ടി

നി​​​​​​​​ല​​​​​​​​ന്പൂ​​​​​​​​ർ ഉ​​​​​​​​പ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ലൂ​​​​​​​​ടെ ​​​നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ എ​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത് ആ​​​​​​​​രാ​​​​​​​​യാ​​​​​​​​ലും ഈ ​​​​​​​​ഉ​​​​​​​​പ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ലൂ​​​​​​​​ടെ വ​​​​​​​​ല്ലാ​​​​​​​​ത്ത രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ വി​​​​​​​​ജ​​​​​​​​യം നേ​​​​​​​​ടി​​​​​​​​യ​​​​​​​​ത് ആ​​​​​​​​ഗോ​​​​​​​​ള മു​​​​​​​​സ്‌​​​​​​ലിം തീ​​​​​​​​വ്ര​​​​​​​​വാ​​​​​​​​ദ പ്ര​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യ ജ​​​​​​​​മാ​​​​​​​​അ​​​​​​ത്ത് ഇ​​​​​​​​സ്‌​​​​​​ലാ​​​​​​​​മി​​​​​​​​യു​​​​​​​​ടെ രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ പ്ര​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യ വെ​​​​​​​​ൽ​​​​​​​​ഫെ​​​​​​​​യ​​​​​​​​ർ പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​യാ​​​​​​​​ണ്.​​ സം​​​​​​​​ബ​​​​​​​​ന്ധ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ക്കു പു​​​​​​​​ട​​​​​​​​വ കി​​​​​​​​ട്ടി​​​​​​​​യ​​​​​​​​തു​​​​​​​​പോ​​​​​​​​ലെ അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് […]

ഇസ്രേലി ആക്രമണം ആണവചർച്ച അട്ടിമറിക്കാൻ: എർദോഗൻ

ഇ​​​സ്താം​​​ബൂ​​​ൾ: ഇ​​​റാ​​​ൻ-​​​അ​​​മേ​​​രി​​​ക്ക ആ​​​ണ​​​വ​​​ച​​​ർ​​​ച്ച അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ ഇ​​​റാ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​തെ​​​ന്ന് തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​ൻ. ഇ​​​സ്താം​​​ബൂ​​​ളി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ സ​​​മി​​​തി (ഐ​​​ഒ​​​സി) വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ൽ […]

ഇറാനിൽ ഇസ്രേലി ആക്രമണം തുടരുന്നു ; രണ്ടു കമാൻഡർമാരെ വധിച്ചു

ടെ​​​ൽ അ​​​വീ​​​വ്/​​​ടെ​​​ഹ്റാ​​​ൻ: ഇ​​​റേ​​​നി​​​യ​​​ൻ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​ലെ ര​​​ണ്ടു മു​​​തി​​​ർ​​​ന്ന ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രെ വ​​​ധി​​​ച്ച​​​താ​​​യി ഇ​​​സ്ര​​​യേ​​​ൽ അ​​​റി​​​യി​​​ച്ചു. വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​ന്‍റെ വി​​​ദേ​​​ശ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കു ചു​​​മ​​​ത​​​ല​​​പ്പെ​​​ട്ട കു​​​ദ്സ് ഫോ​​​ഴ്സി​​​ന്‍റെ പ​​​ല​​​സ്തീ​​​ൻ വി​​​ഭാ​​​ഗം മേ​​​ധാ​​​വി സ​​​യീ​​​ദ് ഇ​​​സാ​​​ദി, കു​​​ദ്സ് ഫോ​​​ഴ്സി​​​ലെ യൂ​​​ണി​​​റ്റ് 190ന്‍റെ […]

അഭ്യൂഹത്തിനു കാരണമായി ഇറാനിൽ ഭൂകന്പം

ടെ​ഹ്റാ​ൻ: ​ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​നി​ടെ ഇ​റാ​നി​ലു​ണ്ടാ​യ ഭൂ​ക​ന്പം അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ട​യാ​ക്കി. വ​ട​ക്ക​ൻ ഇ​റാ​നി​ലെ സെ​മ്നാ​ൻ മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ഭൂ​ക​ന്പം. ഇ​റാ​ൻ അ​ണ്വാ​യു​ധം പ​രീ​ക്ഷി​ച്ച​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ഭൂ​ക​ന്പ​മെ​ന്നാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ച​ത്. സെ​മ്നാ​നി​ൽ​നി​ന്ന് 27 കി​ലോ​മീ​റ്റ​ർ തെ​ക്കു​പ​ടി​ഞ്ഞാ​റ് പ​ത്ത് കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് […]

ട്രംപിനെ സമാധാന നൊബേലിനു ശിപാർശ ചെയ്യും: പാക്കിസ്ഥാൻ

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ലി​​​നു ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​മെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ. ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ട്രം​​​പ് ന​​​ട​​​ത്തി​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളു​​​ടെ പേ​​​രി​​​ലാ​​​യി​​​രി​​​ക്കും ശി​​​പാ​​​ർ​​​ശ. പാ​​​ക് സൈ​​​നി​​​ക മേ​​​ധാ​​​വി ഫീ​​​ൽ​​​ഡ് മാ​​​ർ​​​ഷ​​​ൽ ആ​​​സിം മു​​​നീ​​​റി​​​ന് […]

പലസ്തീൻ അനുകൂല വിദ്യാർഥിയെ യുഎസ് കോടതി മോചിപ്പിച്ചു

ന്യൂ​​​യോ​​​ർ​​​ക്ക്: ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റ​​​സ്റ്റ് ചെ​​​യ്ത പ​​​ല​​​സ്തീ​​​ൻ അ​​​നു​​​കൂ​​​ല വി​​​ദ്യാ​​​ർ​​​ഥി നേ​​​താ​​​വ് മ​​​ഹ്‌​​​മൂ​​​ദ് ഖ​​​ലീ​​​ലി​​​നെ കോ​​​ട​​​തി ജ​​​യി​​​ൽ മോ​​​ചി​​​ത​​​നാ​​​ക്കി. അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കു​​​ള്ള ലൂ​​​യി​​​സി​​​യാ​​​ന​​​യി​​​ലെ ജ​​​യി​​​ലി​​​ൽ​​​നി​​​ന്ന് ഖ​​​ലീ​​​ൽ ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ങ്ങി. കൊ​​​ളം​​​ബി​​​യ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന ഖ​​​ലീ​​​ലി​​​നെ […]

നയതന്ത്രത്തിനു മുന്പ് ഇസ്രയേൽ ആക്രമണം നിർത്തണം: ജനീവ ചർച്ചയിൽ ഇറാൻ

ജ​​​നീ​​​വ: ഇ​​​റാ​​​നും യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ളും ത​​​മ്മി​​​ൽ ജ​​​നീ​​​വ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ണ​​​വ​​​ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന തി​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​ല്ല. ഇ​​​സ്ര​​​യേ​​​ൽ ആ​​​ക്ര​​​മ​​​ണം നി​​​ർ​​​ത്താ​​​തെ ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​നി​​​ല്ലെ​​​ന്ന് ഇ​​​റാ​​​ൻ നി​​​ല​​​പാ​​​ടെ​​​ടു​​​ത്തു. ച​​​ർ​​​ച്ച തു​​​ട​​​രാ​​​ൻ ഇ​​​റാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​താ​​​ണ് ഏ​​​ക […]

മെൽബണിലെ പള്ളോട്ടൈന്‍ കോളജ് സീറോമലബാർ രൂപത ഏറ്റെടുത്തു

മെ​​​ൽ​​​ബ​​​ൺ: ആ​​​റ് പ​​​തി​​​റ്റാ​​​ണ്ടാ​​​യി പള്ളോട്ടൈന്‍ സ​ന്ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന സ്‌​​​ഥാ​​​പ​​​ന​​​വും അ​​​നു​​​ബ​​​ന്ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും മെ​​​ൽ​​​ബ​​​ൺ സീ​​​റോ​​​മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത ഏ​​​റ്റെ​​​ടു​​​ക്കു​​​ന്നു. സാ​​​ന്തോം ഗ്രോ​​​വ് എ​​​ന്നു നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യു​​​ന്ന കേ​​​ന്ദ്രം സീറോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ […]