ക്രൈസ്തവര്‍ക്കെതിരേ രാജ്യവ്യാപകമായി ആക്രമണങ്ങള്‍ പെരുകുന്നു: പ്രതിപക്ഷ നേതാവ്

കൊ​​ച്ചി: രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ക്രൈ​​സ്ത​​വ​​ര്‍ക്കെ​​തി​​രാ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ള്‍ പെ​​രു​​കു​​ന്നു​​വെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍. ആ​​ര്‍എ​​സ്എ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ ഫാ. ​​ലീ​​ന​​സ് പു​​ത്ത​​ന്‍വീ​​ട്ടി​​ല്‍, ഫാ. ​​സി​​ല്‍വി​​ന്‍ ക​​ള​​ത്തി​​ല്‍ എ​​ന്നി​​വ​​രെ മ​​ഞ്ഞു​​മ്മ​​ലി​​ലെ ആ​​ശു​​പ​​ത്രി​​യി​​ല്‍ സ​​ന്ദ​​ര്‍ശി​​ച്ച ശേ​​ഷം സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഒ​​ഡീ​​ഷ​​യി​​ല്‍ […]

“”ഒരു വാതിലും എക്കാലവും അടയ്ക്കില്ല”… രാ​ഹു​ലി​ന്‍റെ സ​ന്ദ​ർ​ശ​നം കോ​ൺ​ഗ്ര​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ല: സ​ണ്ണി ജോ​സ​ഫ്

ക​​​​ണ്ണൂ​​​​ർ: പി.​​​​വി. അ​​​​ന്‍​വ​​​​റി​​​​നെ രാ​​​​ഹു​​​​ല്‍ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ല്‍ എം​​​​എ​​​​ല്‍​എ സ​​​​ന്ദ​​​​ര്‍​ശി​​​​ച്ച​​​​ത് കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ​​​​യോ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ​​​​യോ നി​​​​ര്‍​ദേ​​​​ശ പ്ര​​​​കാ​​​​ര​​​​മ​​​​ല്ലെ​​​​ന്ന് കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ണ്ണി ജോ​​​​സ​​​​ഫ് ക​​​​ണ്ണൂ​​​​രി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു. രാ​​​​ഹു​​​​ലി​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശം സൗ​​​​ഹൃ​​​​ദ കൂ​​​​ടി​​​​ക്കാ​​​​ഴ്ച മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്. പി​​​​ണ​​​​റാ​​​​യി​​​​ക്കെ​​​​തി​​​​രാ​​​​യ […]

യുഡിഎഫിനെ തോല്‍പ്പിക്കാന്‍ നിലമ്പൂരില്‍ സിപിഎം-ബിജെപി ധാരണ: വി.ഡി. സതീശൻ

കൊ​​​ച്ചി: നി​​​ല​​​മ്പൂ​​​രി​​​ല്‍ യു​​​ഡി​​​എ​​​ഫി​​​നെ തോ​​​ല്‍പ്പി​​​ക്കാ​​​ന്‍ സി​​​പി​​​എം-​​​ബി​​​ജെ​​​പി ധാ​​​ര​​​ണ​​​യു​​​ണ്ടെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു സ്ഥാ​​​നാ​​​ര്‍ഥി​​​യെ നി​​​ർ​​​ത്തേ​​​ണ്ടെ​​​ന്നു ബി​​​ജെ​​​പി ആ​​​ദ്യ​​​മേ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ര്‍ന്ന​​​തോ​​​ടെ ഇ​​​തി​​​ല്‍നി​​​ന്നു ര​​​ക്ഷ​​​നേ​​​ടാ​​​ണ് ഇ​​​പ്പോ​​​ള്‍ സ്ഥാ​​​നാ​​​ര്‍ഥി​​​യെ […]

“”സ്വരാജിന് തലയുയർത്തി വോട്ട് ചോദിക്കാം” നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ഞ്ച​ന​യു​ടെ ഫ​ല​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

നി​​​ല​​​ന്പൂ​​​ർ: ഒ​​​രു വ​​​ഞ്ച​​​ന​​​യു​​​ടെ ഫ​​​ല​​​മാ​​​ണ് നി​​​ല​​​ന്പൂ​​​രി​​​ൽ ഇ​​​പ്പോ​​​ൾ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തേ​​​ണ്ടി വ​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. മു​​​ൻ എം​​​എ​​​ൽ​​​എ പി.​​​വി. അ​​​ൻ​​​വ​​​റി​​​നെ പേ​​​രെ​​​ടു​​​ത്തു പ​​​റ​​​യാ​​​തെ​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം. നി​​​ല​​​ന്പൂ​​​രി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ കോ​​​ട​​​തി​​​പ്പ​​​ടി​​​യി​​​ൽ […]

സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി; മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ഡ​ൽ​ഹി‌​യി​ലെ​ത്തും

ന്യൂ​ഡ​ൽ​ഹി: സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ‌‌​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‌​യ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം ഡ​ൽ​ഹി‌​യി​ലെ​ത്തും. ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് കേ​ന്ദ്ര​ക​മ്മ​റ്റി ചേ​രു​ക. പി​ബി അം​ഗ​ങ്ങ​ളു​ടേ​യും, കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​സി അം​ഗ​ങ്ങ​ളു​ടെ​യും ചു​മ​ത​ല​ക​ൾ യോ​ഗ​ത്തി​ൽ […]

പ​ഠ​ന​ത്തി​ന്‍റെ ഫ​സ്റ്റ് ബെ​ൽ ഇ​ന്ന് മു​ഴ​ങ്ങും; വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി സ്കൂ​ളു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ഇ​ന്നു തു​റ​ക്കും. വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ എ​ല്ലാ സ്കൂ​ളു​ക​ളും ഒ​രു​ങ്ങി. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 8.30 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ആ​ല​പ്പു​ഴ ക​ല​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് […]

സു​ര​ക്ഷാപ്ര​ശ്നം; അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി വി​മാ​ന​ങ്ങ​ള്‍ തു​ര്‍​ക്കി ക​മ്പ​നി​യി​ലേ​ക്ക് അ​യ​ക്കി​ല്ല

ന്യൂ​ഡ​ല്‍​ഹി: അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം തു​ർ​ക്കി ക​മ്പ​നി​യി​ലേ​ക്ക് അ​യ​ക്കി​ല്ല. എ​യ​ര്‍ ഇ​ന്ത്യ സി​ഇ​ഒ കാം​പ്‌​ബെ​ല്‍ വി​ല്‍​സ​ണ്‍ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. തു​ര്‍​ക്കി ക​മ്പ​നി​ക്കു പ​ക​രം സേ​വ​ന​ത്തി​നാ​യി മ​റ്റ് എം​ആ​ര്‍​ഒ​ക​ളെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​യ​ര്‍ […]

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പ​ത്രി​കാ സ​മ​ർ​പ്പ​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എം.​സ്വ​രാ​ജും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​റും, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി മോ​ഹ​ൻ ജോ​ർ​ജും ഇ​ന്ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. രാ​വി​ലെ […]

യാഥാർത്ഥ്യമാകുമ്പോൾ സംസ്ഥാനത്തെതന്നെ രണ്ടാമൻ, വിഴിഞ്ഞത്തിന് പിന്നാലെ തലസ്ഥാനത്ത് മറ്റൊരു പദ്ധതി കൂടി വരുന്നു, നിർമ്മിക്കുന്നത് കേന്ദ്രസർക്കാർ

തിരുവനന്തപുരം: പൊഴിയൂരിലെ പുതിയ ഫിഷിംഗ് ഹാർബർ നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റ് തുക കുറയ്ക്കാൻ കേന്ദ്രം വീണ്ടും പുതിയ പഠനം നടത്തുന്നു. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം 343 കോടി രൂപയാണ് പുലിമുട്ട് ഉൾപ്പെടെയുള്ള പുതിയ ഹാർബർ നിർമ്മിക്കാൻ […]

മു​ന​ന്പ​ത്തുകാർക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ൻ വൈ​ക​രു​ത്: ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ

മു​​​ന​​​മ്പം/​​​കോ​​​ട്ട​​​പ്പു​​​റം: മു​​​ന​​​മ്പ​​​ത്തെ താ​​​മ​​​സ​​​ക്കാ​​​ർ​​​ക്ക് നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ളും നീ​​​തി​​​പീ​​​ഠ​​​വും വൈ​​​ക​​​രു​​​തെ​​​ന്ന് കോ​​​ട്ട​​​പ്പു​​​റം ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ. മു​​​ന​​​മ്പം ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​യു​​​ടെ സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി യു​​​ടെ​​​യും വ​​​രാ​​​പ്പു​​​ഴ, കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും സ​​​മു​​​ദാ​​​യ […]