എ​സ്എ​സ്കെ ശ​മ്പ​ളം നൽകാൻ മ​റ്റു ഫ​ണ്ട് ക​ണ്ടെ​ത്തുമെ​ന്ന് മ​ന്ത്രി

ആ​​​​ലു​​​​വ: ര​​​​ണ്ടു മാ​​​​സ​​​​മാ​​​​യി ശ​​​​മ്പ​​​​ളം കി​​​​ട്ടു​​​​ന്നി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി മ​​​​ന്ത്രി​​​​ക്കു​​​മു​​​​ന്നി​​​​ൽ ബ്ലോ​​​​ക്ക് റി​​​​സോ​​​​ഴ്സ് സെ​​​​ന്‍റ​​​​ർ പ​​​​രി​​​​ശീ​​​​ല​​​​ക​​​​ർ. ജി​​​​ല്ലാ​​​​ത​​​​ല പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തി​​​​ന് ആ​​​​ലു​​​​വ​​​​യി​​​​ൽ എ​​​​ത്തി​​​​യ മ​​​​ന്ത്രി പി ​​​​രാ​​​​ജീ​​​​വി​​​​നെ​​​യാ​​​ണ് ശ​​​​മ്പ​​​​ളം മു​​​​ട​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന പ​​​​രാ​​​​തി ബി​​​​ആ​​​​ർ​​​സി ​അ​​​​ധ്യാ​​​​പ​​​​ക​​​​രും ജീ​​​​വ​​​​ന​​​​ക്കാ​​​​രും […]

മേ​യി​ൽ പെ​യ്ത​ത് 167 ശ​ത​മാ​നം അ​ധി​ക മ​ഴ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് മേ​​​​യ് മാ​​​​സ​​​​ത്തി​​​​ൽ പെ​​​​യ്ത​​​​ത് 167 ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​ക മ​​​​ഴ! 30 ദി​​​​വ​​​​സം കൊ​​​​ണ്ട് 219.1 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ പെ​​​​യ്യേ​​​​ണ്ട സ്ഥാ​​​​ന​​​​ത്ത് പെ​​​​യ്ത​​​​ത് 584.6 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ​​​​യാ​​​​ണെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കി. […]

കേ​ര​ള ലോ​ട്ട​റി സ​മ്മാ​നഘ​ട​ന വീ​ണ്ടും പ​രി​ഷ്ക​രി​ക്കു​ന്നു

എ​​​സ്.​​​ആ​​​ർ. സു​​​ധീ​​​ർ കു​​​മാ​​​ർ കൊ​​​ല്ലം: കേ​​​ര​​​ള ലോ​​​ട്ട​​​റി​​​യു​​​ടെ സ​​​മ്മാ​​​ന ഘ​​​ട​​​ന വീ​​​ണ്ടും പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ ലോ​​​ട്ട​​​റി വ​​​കു​​​പ്പ് ന​​​ട​​​പ​​​ടി​ ആ​​​രം​​​ഭി​​​ച്ചു. സ​​​മ്മാ​​​ന​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള പു​​​തി​​​യ ടി​​​ക്ക​​​റ്റു​​​ക​​​ൾ ജൂ​​​ൺ ഒ​​​മ്പ​​​ത് മു​​​ത​​​ൽ വി​​​ൽ​​​പ്പ​​​ന​​​യ്ക്ക് എ​​​ത്തു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. […]

ട്രെ​യി​ൻ സ​മ​യം: സ്വ​കാ​ര്യ ആ​പ്പു​ക​ളെ ആ​ശ്ര​യി​ക്ക​രു​തെ​ന്ന് റെ​യി​ൽ​വേ

കൊ​​​ല്ലം: ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​വും വ​​​ര​​​വും പോ​​​ക്കും കൃ​​​ത്യ​​​മാ​​​യി അ​​​റി​​​യാ​​​ൻ സ്വ​​​കാ​​​ര്യ ആ​​​പ്പു​​​ക​​​ളെ പൂ​​​ർ​​​ണ​​​മാ​​​യും ആ​​​ശ്ര​​​യി​​​ക്ക​​​രു​​​തെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വു​​​മാ​​​യി ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ. ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യു​​​ന്ന​​​തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക ആ​​​പ്പാ​​​യ നാ​​​ഷ​​​ണ​​​ൽ ട്രെ​​​യി​​​ൻ എ​​​ൻ​​​ക്വ​​​യ​​​റി […]

ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമ ശതാബ്ദി ആചരിച്ചു

ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ത​​​ദ്ദേ​​​ശീയ മെ​​​ത്രാ​​​നും ആ​​​രാ​​​ധ​​​ന സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ധ​​​ന്യ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് കു​​​ര്യാ​​​ള​​​ശേ​​​രി​​​യു​​​ടെ ച​​​ര​​​മ ശ​​​താ​​​ബ്ദി ആ​​​ച​​​ര​​​ണം അ​​​ദ്ദേ​​​ഹ​​​ത്തെ ക​​​ബ​​​റ​​​ട​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് മേ​​​രീ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ന്നു. […]

ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ ഓ​ണ​റേ​റി​യം വെ​ട്ടി​ക്കു​റ​ച്ച​താ​യി പ​രാ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ശാ വ​​​ര്‍​ക്ക​​​ര്‍​മാ​​​രു​​​ടെ ഓ​​​ണ​​​റേ​​​റി​​​യം സ​​​ര്‍​ക്കാ​​​ര്‍ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​താ​​​യി പ​​​രാ​​​തി. ഇ​​​ന്‍​സ​​​ന്റീ​​​വി​​​ലൂ​​​ടെ ഓ​​​ണ​​​റേ​​​റി​​​യ​​​ത്തി​​​ന് പു​​​തി​​​യ ഉ​​​പാ​​​ധി ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 7000 രൂ​​​പ ഓ​​​ണ​​​റേ​​​റി​​​യം 3500 രൂ​​​പ​​​യാ​​​ക്കി വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​താ​​​യി സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റി​​​നു മു​​​ന്നി​​​ലെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ​​​മ​​​രസ​​​മി​​​തി […]

വൈ​പ്പി​നിൽ കു​​​​​ളി​​​​​ക്കാ​​​​​നി​​​​​റ​​​​​ങ്ങി​​​​​യ യെമൻ വിദ്യാർഥികളെ കാ​ണാ​താ​യി

വൈ​​​​​പ്പി​​​​​ൻ: എ​​​​​ള​​​​​ങ്കു​​​​​ന്ന​​​​​പ്പു​​​​​ഴ വ​​​​​ള​​​​​പ്പ് ബീ​​​​​ച്ചി​​​​​ൽ കു​​​​​ളി​​​​​ക്കാ​​​​​നി​​​​​റ​​​​​ങ്ങി​​​​​യ ഏ​​​​ഴം​​​​ഗ വി​​​​​ദേ​​​​​ശ വി​​​​ദ്യാ​​​​ർ​​​​ഥി​​​സം​​​​​ഘ​​​​​ത്തി​​​​​ലെ യെ​​​​​മ​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​രാ​​​​​യ ര​​​​​ണ്ടു​​​​പേ​​​​രെ കാ​​​​​ണാ​​​​​താ​​​​​യി. ജു​​​​​ബ്രാ​​​​​ൻ ഖ​​​​​ലീ​​​​​ൽ (21), അ​​​​​ബ്‌​​​​ദു​​​​ൾ സ​​​​​ലാം അ​​​​​വാ​​​​​ദ് (22) എ​​​​​ന്നി​​​​​വ​​​​​രെ​​​​​യാ​​​​​ണു കാ​​​​​ണാ​​​​​താ​​​​​യ​​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​​ച്ച​​​​​യ്ക്ക് 12.45നാ​​​​യി​​​​രു​​​​ന്നു സം​​​​​ഭ​​​​​വം. […]

പുതിയ മുന്നണി പ്രഖ്യാപിച്ച് അൻവർ

മ​​ല​​പ്പു​​റം: നാ​​മ​​നി​​ർ​​ദേ​​ശ​​പ​​ത്രി​​ക ന​​ൽ​​കാ​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി അ​​വ​​സാ​​നി​​ക്കാ​​ൻ മ​​ണി​​ക്കൂ​​റു​​ക​​ൾ മാ​​ത്രം ശേ​​ഷി​​ക്കേ പു​​തി​​യ മു​​ന്ന​​ണി പ്ര​​ഖ്യാ​​പി​​ച്ച് തൃ​​ണ​​മൂ​​ൽ കോ​​ണ്‍ഗ്ര​​സ് സം​​സ്ഥാ​​ന ക​​ണ്‍വീ​​ന​​ർ പി.​​വി. അ​​ൻ​​വ​​ർ. ജ​​ന​​കീ​​യ പ്ര​​തി​​പ​​ക്ഷ പ്ര​​തി​​രോ​​ധ മു​​ന്ന​​ണി​​യെ​​ന്നാ​​ണ് പേ​​ര്. മു​​ന്ന​​ണി​​യു​​ടെ ബാ​​ന​​റി​​ൽ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ […]

ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞി​ന്‍റെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ “ര​ക്ഷി​താ​ക്ക​ള്‍’ എ​ന്നു ചേ​ര്‍​ക്കാം

കൊ​​​​ച്ചി: ട്രാ​​​​ന്‍​സ് ജെ​​​​ന്‍​ഡ​​​​ര്‍ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ കു​​​​ഞ്ഞി​​​​ന്‍റെ ജ​​​​ന​​​​ന​​​​സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ല്‍ അ​​​​ച്ഛ​​​​ന്‍, അ​​​​മ്മ എ​​​​ന്നീ പേ​​​​രു​​​​ക​​​​ള്‍​ക്കു പ​​​​ക​​​​രം “ര​​​​ക്ഷി​​​​താ​​​​ക്ക​​​​ള്‍’എ​​​​ന്നു ചേ​​​​ര്‍​ക്കാ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​ദ്യ​​​​ത്തെ ട്രാ​​​​ന്‍​സ് ജെ​​​​ന്‍​ഡ​​​​ര്‍ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് സി​​​​യാ​​​​ദ് റ​​​​ഹ്‌​​​മാ​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. […]

നി​ല​ന്പൂ​ർ ഇ​നി രാ​ഷ്‌ട്രീ​യപ്പോരിലേ​ക്ക്

സാ​​​ബു ജോ​​​ണ്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​വി. അ​​​ൻ​​​വ​​​ർ ഉ​​​യ​​​ർ​​​ത്തി​​​യ വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ ചു​​​റ്റി​​​ത്തി​​​രി​​​യു​​​ന്ന നി​​​ല​​​ന്പൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുരം​​​ഗം ഇ​​​നി രാ​​​ഷ്‌ട്രീ​​​യ​​​പ്പോ​​​രി​​​ലേ​​​ക്കു ക​​​ട​​​ക്കും. സ​​​മീ​​​പ​​​കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലൊ​​​ന്നും കേ​​​ര​​​ളം ക​​​ണ്ടി​​​ട്ടി​​​ല്ലാ​​​ത്ത ത​​​ര​​​ത്തി​​​ലു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​നാ​​​കും നി​​​ല​​​ന്പൂ​​​ർ സാ​​​ക്ഷ്യം വ​​​ഹി​​​ക്കുക. കാ​​​ര​​​ണം, ഈ ​​​തെ​​​ര​​​ഞ്ഞെ​​​പ്പു​​​ഫ​​​ലം ഇ​​​ട​​​തു-​​​വ​​​ല​​​തു […]