വത്തിക്കാന് സിറ്റി: റഷ്യ- യുക്രെയ്ൻ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കെ ലെയോ പതിനാലാമൻ മാർപാപ്പ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഫോണ് സംഭാഷണം നടന്നതെന്ന് വത്തിക്കാന് അറിയിച്ചു. റഷ്യ-യുക്രെയ്ൻ രാജ്യങ്ങൾക്കിടയിൽ […]
Author: സ്വന്തം ലേഖകൻ
ആവർത്തിക്കുന്ന നെഹ്റു തമസ്കരണം എന്തിന്?
നെഹ്റുവിന്റെ ഓർമകളില്ലാത്ത ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നരേന്ദ്ര മോദി സർക്കാർ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 53 വര്ഷം പ്രവര്ത്തനപാരമ്പര്യമുള്ള നെഹ്റു യുവകേന്ദ്രയുടെ പേര് ‘മേരാ യുവ ഭാരത്’ എന്നാക്കി […]
‘സതീശനെ മാറ്റിനിർത്തിയാൽ എനിക്കൊന്നും വേണ്ട’
നിലമ്പൂർ: വിഡി സതീശനെ പരസ്യമായി വിമർശിച്ച് പിവി അൻവർ. സതീശനെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയാൽ തനിക്ക് ഒന്നും വേണ്ടെന്നാണ് അൻവർ പറയുന്നത്. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം […]
ഇന്ത്യയുമായി സായുധ പോരാട്ടം ഉടനില്ലെന്ന് പാക്കിസ്ഥാൻ
ഇസ്ലാമബാദ്: ഇന്ത്യയുമായുള്ള സായുധ പോരാട്ടം അടുത്തകാലത്ത് പുനരാരംഭിക്കാൻ സാധ്യതയില്ലെന്നും എന്നാൽ പ്രത്യേക സാഹചര്യങ്ങളുണ്ടായാൽ തിരിച്ചടിക്കുമെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാക് ദാർ. ഇന്ത്യയുമായുണ്ടായ ഏറ്റുമുട്ടലിൽ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനായി പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് […]
സർദാരിയുടെ വാദത്തെ പൊതുവേദിയിൽ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണം രാജ്യത്തെ മുസ്ലിംകളെ ഭീകരരായി ചിത്രീകരിക്കാൻ ഇന്ത്യ ഉപയോഗിക്കുകയാണെന്ന പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പ്രസ്താവനയെ മാധ്യമപ്രവർത്തകൻ പൊതുവേദിയിൽ ചോദ്യം ചെയ്തു. ഇന്ത്യയുമായുണ്ടായ സംഘർഷത്തെക്കുറിച്ച് ലോകത്തെ അറിയിക്കാനുള്ള […]
രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തി; കൊളോണിൽ ജനങ്ങളെ ഒഴിപ്പിച്ചു
കൊളോൺ: രണ്ടാം ലോകമഹായുദ്ധകാലത്തെ മൂന്നു ബോംബുകൾ കണ്ടെത്തിയതിനെത്തുടർന്ന് ജർമൻ നഗരമായ കൊളോണിൽ പരിഭ്രാന്തി. മുൻകരുതലെന്ന നിലയിൽ 20,500 ത്തോളം ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. സെൻട്രൽ കൊളോണിലെ ഡെയുറ്റ്സിലെ തുറമുഖ പരിസരത്താണ് തിങ്കളാഴ്ച അമേരിക്കൻ നിർമിതവും 20 […]
നിഖ്യാ: റോമിൽ അന്താരാഷ്ട്ര സിന്പോസിയം
റോം: നിഖ്യാ സൂനഹദോസിന്റെ 17-ാം ശതാബ്ദി പ്രമാണിച്ച് വിവിധ ക്രൈസ്തവസഭകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലു ദിവസത്തെ അന്താരാഷ്ട്ര സിന്പോസിയം റോമിലെ അഞ്ചേലിക്കും യൂണിവേഴ്സിറ്റിയിൽ ഇന്നലെ ആരംഭിച്ചു. വിവിധ സഭകളിൽപ്പെട്ട നൂറിലേറെ മെത്രാന്മാരും ഇരുനൂറിലേറെ ദൈവശാസ്ത്ര […]
മുജിബുർ റഹ്മാൻ ഇനി ബംഗ്ലാ രാഷ്ട്രപിതാവല്ല; നിയമം തിരുത്തി യൂനുസ് സർക്കാർ
ധാക്ക: ഷേഖ് മുജിബുർ റഹ്മാന് ഇനി ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് എന്ന പദവിയില്ല. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ഇതിനുള്ള നിയമഭേദഗതി ചൊവ്വാഴ്ച പാസാക്കി. ദേശീയ സ്വാതന്ത്ര്യസമര സമിതി നിയമമാണ് ഭേദഗതി ചെയ്തത്. നിയമത്തിൽ ‘രാഷ്ട്ര പിതാവ് […]
യുഎസ് ആണവ കരാർ അംഗീകരിക്കില്ലെന്ന് ഇറാൻ
ടെഹ്റാൻ: അമേരിക്ക മുന്നോട്ടുവച്ച ആണവകരാർ ഇറാൻ തള്ളി. യുറേനിയം സന്പുഷ്ടീകരണം പൂർണമായി ഉപേക്ഷിക്കണമെന്ന അമേരിക്കൻ ആവശ്യം അംഗീകരിക്കില്ലെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനെയ് ഇന്നലെ വ്യക്തമാക്കി. അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന […]
ട്രംപിനെ പരസ്യമായി വിമർശിച്ച് ഇലോൺ മസ്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടുള്ള ഭിന്നത പരസ്യമാക്കി ശതകോടീശ്വരനും ഉറ്റ സുഹൃത്തുമായ ഇലോൺ മസ്ക്. ട്രംപിന്റെ നികുതിയിളവ് ബിൽ അറപ്പുളവാക്കുന്ന ഒന്നാണെന്നു മസ്ക് സോഷ്യൽ മീഡിയയിൽ പറഞ്ഞു. നികുതിയിളവുകൾ നല്കുന്നതിനു പുറമേ […]