വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള വാക്പോര് മൂർച്ഛിച്ചു. മസ്കിന്റെ കന്പനികൾക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്നു ട്രംപ് ഭീഷണി മുഴക്കി. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് മസ്ക് തിരിച്ചടിച്ചു. […]
Author: സ്വന്തം ലേഖകൻ
മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യ
ന്യൂഡൽഹി: മധ്യേഷ്യൻ രാജ്യങ്ങൾക്ക് ഇന്ത്യ ഒരു വിശ്വസ്ത വികസന പങ്കാളിയായിരിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. സുരക്ഷ മുതൽ വ്യാപാരം വരെയുള്ള മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ-മധ്യേഷ്യ വ്യാപാര സമിതി യോഗത്തിൽ […]
ഗാന്ധിദര്‍ശന്‍ വേദി അനുശോചിച്ചു
കൊച്ചി: ഗാന്ധിയനും കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ ഏക രക്ഷാധികാരിയുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ വേര്‍പാടില്‍ ഗാന്ധിദര്‍ശന്‍വേദി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മൂന്നു ദിവസത്തെ ദുഃഖാചരണത്തിനുശേഷം എല്ലാ ജില്ലകളിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാനും സംസ്ഥാന കമ്മിറ്റി […]
മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വം: സണ്ണി ജോസഫ്
കണ്ണൂർ: മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചനം അറിയിച്ചു. വിനയത്തിന്റെയും ലാളിത്യത്തിന്റെയും ആദര്‍ശ നിഷ്ഠയുടെയും പര്യായമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. […]
പിൻകോഡിന് വിട – പകരമായി ഡിജി പിൻ എന്ന ഡിജിറ്റൽ മേൽവിലാസം
രാജ്യത്ത് പോസ്റ്റൽ വിലാസങ്ങളുടെ പ്രധാന ആകർഷണമായിരുന്ന പിൻകോഡ് നമ്പരുകളുടെ (പോസ്റ്റൽ ഇൻഡക്സ് നമ്പർ) യുഗത്തിന് അന്ത്യമാകുന്നു. ഇന്ത്യൻ തപാൽ വകുപ്പ് പിൻകോഡുകൾക്ക് പകരമായി ഡിജി പിൻ എന്ന ഡിജിറ്റൽ മേൽവിലാസം അവതരിപ്പിച്ചു. ഡിജി പിൻ […]
കാഷ്മീർ താഴ്വരകളിൽ ചൂളംവിളി മുഴങ്ങി
സനു സിറിയക് ന്യൂഡൽഹി: കാഷ്മീരിനെ ഇന്ത്യൻ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന നൂറ്റാണ്ടുകളുടെ സ്വപ്നത്തിന് സാക്ഷാത്കാരം. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി […]
തഹാവൂർ റാണയുടെ ജുഡീഷൽ കസ്റ്റഡി നീട്ടി
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ ജുഡീഷൽ കസ്റ്റഡി ജൂലൈ ഒന്‍പതു വരെ നീട്ടി. നേരത്തേ അനുവദിച്ച ജുഡീഷൽ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് ഡൽഹി കോടതി കസ്റ്റഡി നീട്ടിയത്. റാണയുടെ ആരോഗ്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകൻ […]
നഷ്ടമായതു കോണ്‍ഗ്രസിലെ തറവാട്ട് കാരണവരെ: വി.ഡി. സതീശന്
കൊച്ചി: തെന്നല ബാലകൃഷ്ണ പിള്ളയുടെ വേര്‍പാടിലൂടെ കോണ്‍ഗ്രസിനു തറവാട്ട് കാരണവരെയാണു നഷ്ടമായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. പാര്‍ട്ടിക്കു പ്രതിസന്ധിയുണ്ടായ ഘട്ടങ്ങളിലെല്ലാം അതു പരിഹരിക്കാന്‍ അദ്ദേഹത്തെയാണു നിയോഗിച്ചിരുന്നത്. ഏതു പ്രതിസന്ധിയെയും പരിഹരിക്കാന്‍ കഴിയുന്ന പക്വവും സ്നേഹപൂര്‍ണവുമായ […]
ഗവര്‍ണര്‍ അനുശോചിച്ചു
തിരുവനന്തപുരം: തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അനുശോചിച്ചു. ജനസേവനത്തിന്റെ എളിമയാര്‍ന്ന മുഖമായിരുന്നു തെന്നല യുടേതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യമൂല്യങ്ങള്‍ അദ്ദേഹം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
തെന്നല സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയെന്ന് സുകുമാരൻ നായർ
ചങ്ങനാശേരി: മുന്‍ രാജ്യസഭാംഗവും സംശുദ്ധരാഷ്ട്രീയത്തിന്റെ ഉടമയും തന്റെ വ്യക്തിപ്രഭാവം കൊണ്ട് ജനമനസുകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നതുമായ വ്യക്തിയായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. മന്നത്തു പത്മനാഭന്റെ ആരാധകനും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ […]