കോവിഡ് കേസുകൾ 6,000 പിന്നിട്ടു

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്ത് കോ​​വി​​ഡ് കേ​​സു​​ക​​ൾ 6,000 പി​​ന്നി​​ട്ടു. 24 മ​​ണി​​ക്കൂ​​റി​​നി​​ടെ 400 പേ​​ർ​​ക്കാ​​ണു രോ​​ഗ​​ബാ​​ധ​​യു​​ണ്ടാ​​യ​​ത്. ആ​​റു പേ​​രാ​​ണു മ​​രി​​ച്ച​​ത്. ഇ​​തി​​ൽ മൂ​​ന്നു കേ​​സു​​ക​​ളും കേ​​ര​​ള​​ത്തി​​ലാ​​ണ്. 6133 രോ​​ഗി​​ക​​ളാ​​ണു രാ​​ജ്യ​​ത്ത് ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ഇ​​തി​​ൽ ര​​ണ്ടാ​​യി​​ര​​ത്തി​​ന​​ടു​​ത്ത് കേ​​സു​​ക​​ൾ […]

കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധം ; ലോസ് ആഞ്ചലസിൽ സേനയെ ഇറക്കി ട്രംപ്

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക്ഷോ​​​ഭം നേ​​​രി​​​ടാ​​​ൻ സൈ​​​ന്യ​​​ത്തെ രം​​​ഗ​​​ത്തി​​​റ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. നാ​​​ഷ​​​ണ​​​ൽ ഗാ​​​ർ​​​ഡ്സ് സേ​​​ന​​​യി​​​ലെ ര​​​ണ്ടാ​​​യി​​​രം അം​​​ഗ​​​ങ്ങ​​​ളെ ന​​​ഗ​​​ര​​​ത്തി​​​ൽ വി​​​ന്യ​​​സി​​​ക്കാ​​​ൻ ട്രം​​​പ് […]

ലെനിൻപ്രതിമ നീക്കം ചെയ്തു

ബി​​​​ഷി​​​​കേ​​​​ക്: ​​​​മ​​​​ധ്യേ​​​​ഷ്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര​​​​മു​​​​ള്ള ലെ​​​​നി​​​​ൻ​​പ്ര​​​​തി​​​​മ കി​​​​ർ​​​​ഗി​​​​സ്ഥാ​​​​നി​​​​ലെ ഓ​​​​ഷ് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്തു. സോ​​​​വി​​​​യ​​​​റ്റ് നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന ലെ​​​​നി​​​​ന്‍റെ പ്ര​​​​തി​​​​മ 50 കൊ​​​​ല്ലം മു​​​​ന്പാ​​​​ണ് കി​​​​ർ​​​​ഗി​​​​സ്ഥാ​​​​നി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ വ​​​​ലി​​​​യ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ സ്ഥാ​​​​പി​​​​ച്ച​​​​ത്. അ​​​​ന്ന് കി​​​​ർ​​​​ഗി​​​​സ്ഥാ​​​​ൻ സോ​​​​വ്യ​​​​റ്റ് യൂ​​​​ണി​​​​ന്‍റെ […]

കൊളംബിയയിൽ പ്രസിഡൻഷ്യൽ സ്ഥാനാർഥിയെ വധിക്കാൻ ശ്രമം

ബോ​​​ഗോ​​​ട്ട: ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ കൊ​​​ളം​​​ബി​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന സെ​​​ന​​​റ്റ​​​ർ മി​​​ഗു​​​വേ​​​ൽ ഉ​​​റി​​​ബെം ടു​​​ർ​​​ബേ​​​യെ (39) വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മം. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബോ​​​ഗ​​​ട്ട​​​യി​​​ലെ പാ​​​ർ​​​ക്കി​​​ൽ പ്ര​​​സം​​​ഗി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​നു നേ​​​ർ​​​ക്ക് മൂ​​​ന്നു ത​​​വ​​​ണ നി​​​റ​​​യൊ​​​ഴി​​​ക്ക​​​പ്പെ​​​ട്ടു. ര​​​ണ്ടു വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ […]

പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങൾക്കായി ഹൃദയങ്ങൾ തുറന്നിടാം: മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വി​​​ന്‍റെ വ​​​ര​​​ദാ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി കാ​​​തോ​​​ർ​​​ക്കണമെ​​​ന്നും അ​​​തി​​​നാ​​​യി ന​​​മ്മു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ൾ തു​​​റ​​​ന്നി​​​ട​​​ണ​​​മെ​​​ന്നും ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ. ശ്ലീഹന്മാ​​​രി​​​ൽ ആ​​​വ​​​സി​​​ച്ച​​​തു​​​പോ​​​ലെ പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വ് ന​​​മ്മു​​​ടെ ആ​​​ന്ത​​​രി​​​ക ച​​​ങ്ങ​​​ല​​​ക​​​ൾ പൊ​​​ട്ടി​​​ച്ചും ന​​​മ്മു​​​ടെ ഭീ​​​തി​​​യ​​​ക​​​റ്റി​​​യും ന​​​മ്മെ രൂ​​​പാ​​​ന്ത​​​ര​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. […]

ബം​ഗ​ളൂ​രു​വി​ൽ 17വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ബം​ഗ​ളൂ​രു: മൂ​ന്നാ​ഴ്ച​യ്ക്ക് മു​മ്പ് കാ​ണാ​താ​യ 17 വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ​തി​ൽ നി​ർ​ണാ​യ​ക​മാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ. സം​ഭ​വ​ത്തി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​ക​ളെ അ​റ​സ്റ്റു ചെ​യ്തു. ര​ണ്ടു യു​വാ​ക്ക​ൾ സ്യൂ​ട്ട് കേ​സു​മാ​യി വ​രു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് […]

കൊ​ച്ചി​യി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം; ത​മ്മ​നം ഫൈ​സ​ലും ചോ​ക്ലേ​റ്റ് ബി​നു​വും ഏ​റ്റു​മു​ട്ടി

കൊ​ച്ചി: തൈ​ക്കൂ​ട​ത്ത് ഗു​ണ്ട​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി സം​ഘ​ർ​ഷം. ത​മ്മ​നം ഫൈ​സ​ലും ചോ​ക്ലേ​റ്റ് ബി​നു​വു​മാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തി​ന്‍റെ കു​ട്ടി​യു​ടെ മാ​മോ​ദി​സ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ തൈ​ക്കൂ​ട​ത്തെ പ​ള്ളി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. ഇ​വി​ടെ വ​ച്ച് […]

ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം: ര​ണ്ട് മു​ജാ​ഹി​ദീ​ൻ നേ​താ​ക്ക​ള​ട​ക്കം കൊ​ല്ല​പ്പെ​ട്ടു

ജ​റു​സ​ലം: ഗാ​സ​യി​ൽ ഹ​മാ​സു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ചെ​റു ഗ്രൂ​പ്പാ​യ മു​ജാ​ഹി​ദീ​ൻ ബ്രി​ഗേ​ഡി​ന്‍റെ ത​ല​വ​ൻ അ​സ​ദ് അ​ബു ശ​രീ​അ ഗാ​സ​യി​ൽ ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഇ​സ്ര​യേ​ൽ സൈ​ന്യ​മാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഗ്രൂ​പ്പി​ലെ മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​നാ​യ മ​ഹ്മൂ​ദ് ക​ഹീ​ലും […]

ട്രംപും മസ്കും അടിച്ചുപിരിഞ്ഞു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ ഇ​​​ലോ​​​ൺ മ​​​സ്കും ത​​​മ്മി​​​ലു​​​ള്ള വാ​​​ക്പോ​​​ര് മൂ​​​ർ​​​ച്ഛി​​​ച്ചു. മ​​​സ്കി​​​ന്‍റെ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​ർ​​​ക്കാ​​​ർ സ​​​ബ്സി​​​ഡി നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​മെ​​​ന്നു ട്രം​​​പ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. ട്രം​​​പി​​​നെ ഇം​​​പീ​​​ച്ച് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് മ​​​സ്ക് തി​​​രി​​​ച്ച​​​ടി​​​ച്ചു. […]

ഹമാസ് വിരുദ്ധ ഗ്രൂപ്പിന് ഇസ്രേലി ആയുധം: സ്ഥിരീകരിച്ച് ബെഞ്ചമിൻ നെതന്യാഹു

ടെ​​​ൽ അ​​​വീ​​​വ്: ഗാ​​​സ​​​യി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രെ എ​​​തി​​​ർ​​​ക്കു​​​ന്ന ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് ഇ​​​സ്ര​​​യേ​​​ൽ ആ​​​യു​​​ധം ന​​​ല്കു​​​ന്ന​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​സ്രേ​​​ലി സ​​​ർ​​​ക്കാ​​​ർ ക്രി​​​മി​​​ന​​​ലു​​​ക​​​ൾ​​​ക്ക് ആ​​​യു​​​ധം ന​​​ല്കു​​​ന്ന​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​വി​​​ഗ്ദോ​​​ർ ലീ​​​ബ​​​ർ​​​മാ​​​ൻ ആ​​​രോ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണി​​​ത്. […]