പണയ സ്വര്‍ണം മാറ്റാനെന്ന പേരില്‍ തട്ടിപ്പ്: പ്രതിയുടേത് ആസൂത്രിത നീക്കം

കോ​​ഴി​​ക്കോ​​ട്: ന​​ഗ​​ര​​ത്തി​​ൽ സ്കൂ​​ട്ട​​റി​​ലെ​​ത്തി സ്വ​​കാ​​ര്യ ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​രി​​ൽ നി​​ന്ന് 40 ല​​ക്ഷം ത​​ട്ടി​​യെ​​ടു​​ത്ത യു​​വാ​​വി​​ന്‍റെ നീ​​ക്കം ആ​​സൂ​​ത്രി​​ത​​മെ​​ന്ന് പോ​​ലീ​​സ്. സ്വ​​കാ​​ര്യ പ​​ണ​​മി​​ട​​പാ​​ട് സ്ഥാ​​പ​​ന​​ത്തി​​ൽ പ​​ണ​​യം വ​​ച്ച സ്വ​​ർ​​ണം ഇ​​സാ​​ഫ് ബാ​​ങ്കി​​ലേ​​ക്ക് മാ​​റ്റാ​​മെ​​ന്നും അ​​തി​​നാ​​യി 40 […]

ഖുശ്ബുവിന് ജീവൻ നഷ്‌ടമായതു ഭർത്താവിന്‍റെ ജോലിസ്ഥലത്തേക്കുള്ള ആദ്യ യാത്രയിൽ

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: വി​​​വാ​​​ഹി​​​ത​​​യാ​​​യി ആ​​​റു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഭ​​​ർ​​​ത്താ​​​വ് വി​​​പു​​​ലി​​​ന്‍റെ ജോ​​​ലി​​​സ്ഥ​​​ല​​​മാ​​​യ ല​​​ണ്ട​​​നി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ​​​യാ​​​ത്ര ഖു​​​ശ്ബു​​​വി​​​ന് അ​​​ന്ത്യ​​​യാ​​​ത്ര​​​യാ​​​യി. രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബാ​​​ലോ​​​ത്ര ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള​​​യാ​​​ളാ​​​ണു 21 കാ​​​രി​​​യാ​​​യ ഖു​​​ശ്ബു. ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു ല​​​ണ്ട​​​നി​​​ൽ ഡോ​​​ക്‌​​​ട​​​റാ​​​യ വി​​​പു​​​ലു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹം. വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞ് […]

ക​പ്പ​ല്‍ അ​പ​ക​ടം: പ​ണം ചെ​ല​വാ​ക്കേ​ണ്ട​ത് ക​പ്പ​ല്‍ ക​മ്പ​നി​യെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: ക​​​പ്പ​​​ൽ അ​​​പ​​​ക​​​ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​ണം ചെ​​​ല​​​വാ​​​ക്കേ​​​ണ്ട​​​ത് പൊ​​​തു​​​ഖ​​​ജ​​​നാ​​​വി​​​ല്‍ നി​​​ന്ന​​​ല്ല, ക​​​പ്പ​​​ല്‍ ക​​​മ്പ​​​നി​​​യി​​​ല്‍ നി​​​ന്ന് ഈ​​​ടാ​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. മ​​​ര്‍​ച്ച​​​ന്‍റ് ഷി​​​പ്പിം​​​ഗ് ആ​​​ക്ടും അ​​​ഡ്മി​​​റാ​​​ലി​​​റ്റി ആ​​​ക്ടും അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കി​​​യ ക​​​പ്പ​​​ല്‍ ക​​​മ്പ​​​നി​​​യി​​​ല്‍ നി​​​ന്ന് തു​​​ക ഈ​​​ടാ​​​ക്കാ​​​ന്‍ […]

തീ അണയ്ക്കാന്‍ വ്യോമസേന ഹെലികോപ്റ്ററും

കൊ​​​ച്ചി: തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ വാ​​​ന്‍ ഹാ​​​യി 503 എ​​​ന്ന ച​​​ര​​​ക്കു ക​​​പ്പ​​​ലി​​​ലെ തീ ​​​അ​​​ണ​​​യ്ക്കാ​​​ന്‍ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റും രം​​​ഗ​​​ത്ത്. ഡ്രൈ ​​​കെ​​​മി​​​ക്ക​​​ല്‍ പൗ​​​ഡ​​​ര്‍ (ഡി​​​സി​​​പി)​​​ഉ​​​പ​​​യോ​​​ഗി​​​ച്ച് തീ ​​​അ​​​ണ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍വ​​​ഴി തു​​​ട​​​രു​​​ന്ന​​​ത്. 2,600 കി​​​ലോ ഡ്രൈ […]

വില്ലനായത് പക്ഷിയോ ?

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ടേ​​ക്ക് ഓ​​ഫി​​നി​​ടെ പ​​ക്ഷി ഇ​​ടി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​രു എ​​ൻ​​ജി​​നു​​ക​​ൾ​​ക്കും ഒ​​രു​​പോ​​ലെ ത​​ക​​രാ​​ർ സം​​ഭ​​വി​​ച്ച​​താ​​ണ് അ​​ഹ​​മ്മ​​ദാ​​ബാ​​ദ് വി​​മാ​​ന​​ദു​​ര​​ന്ത​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന​​താ​​യി വ്യോ​​മ​​യാ​​ന വി​​ദ​​ഗ്ധ​​ർ. ഡ​​യ​​റ​​ക്‌​​ട​​റേ​​റ്റ് ജ​​ന​​റ​​ൽ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ മു​​ൻ ഡെ​​പ്യൂ​​ട്ടി ചീ​​ഫ് ഫ്ലൈ​​റ്റ് […]

കൺമുന്പിൽ അപകടം; ഞെട്ടൽ മാറാതെ മിനി

തോ​മ​സ് വ​ർ​ഗീ​സ് അ​ടൂ​ർ: വേ​ഗ​ത്തി​ൽ ഓ​ടു​ന്ന ഒ​രാ​യി​രം ആ​ളു​ക​ൾ. അ​പ​ക​ട സൈ​റ​ണു​മാ​യി റ​ൺ​വേ നി​റ​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ. ഇ​രി​പ്പി​ട​ങ്ങ​ൾ വി​ട്ടൊ​ഴി​ഞ്ഞ് എ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന ആ​കു​ല​ത​യി​ൽ പ​ര​ക്കം പാ​യു​ന്ന യാ​ത്ര​ക്കാ​ർ. മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി വ​ഴി​യൊ​രു​ക്കി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ. അ​മ്മ […]

മം​ഗ​ളൂ​രു​വി​ല്‍ എ​രി​ഞ്ഞ​ട​ങ്ങി​യ​ത് 158 ജീ​വൻ

കാ​​​സ​​​ര്‍​ഗോ​​​ഡ്: സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ സ്വ​​​പ്‌​​​ന​​​ങ്ങ​​​ള്‍ എ​​​രി​​​ഞ്ഞ​​​ട​​​ങ്ങി​​​യ മം​​​ഗ​​​ളൂ​​​രു വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ഓ​​​ര്‍​മ​​​ക​​​ള്‍​ക്ക് ഒ​​​ന്ന​​​ര​​​ പ​​​തി​​​റ്റാ​​​ണ്ട് പൂ​​​ര്‍​ത്തി​​​യാ​​​കു​​​മ്പോ​​​ള്‍ വീ​​​ണ്ടു​​​മൊ​​​രു വി​​​മാ​​​ന​​​ദു​​​ര​​​ന്തം. 2010 മേ​​​യ് 22നു ​​​പു​​​ല​​​ര്‍​ച്ചെ 1.30നു ​​​ദു​​​ബാ​​​യി​​​ല്‍നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് ഫ്‌​​​ളൈ​​​റ്റ് 812 […]

വാ​യ്പ അ​നു​വ​ദി​ച്ച​തി​ല്‍ ക്ര​മ​ക്കേ​ട്: അ​ഞ്ച് ഹൗ​സിം​ഗ് ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വി​ജി​ല​ന്‍​സ് കേ​സ് വാ​യ്പ അ​നു​വ​ദി​ച്ച​തി​ല്‍ ക്ര​മ​ക്കേ​ട്: അ​ഞ്ച് ഹൗ​സിം​ഗ് ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വി​ജി​ല​ന്‍​സ് കേ​സ്

കാ​​​സ​​​ര്‍​ഗോ​​​ഡ്: കേ​​​ര​​​ള ഹൗ​​​സിം​​​ഗ് ബോ​​​ര്‍​ഡ് കാ​​​സ​​​ര്‍​ഗോ​​​ഡ് ഡി​​​വി​​​ഷ​​​നി​​​ലെ അ​​​ഞ്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ന്‍​സ് കേ​​​സ്. അ​​​സി.​ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ഇ.​​​എം.​ ശാ​​​ന്ത​​​കു​​​മാ​​​രി, അ​​​സി.​ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ന്‍​ജി​​​നി​​​യ​​​റാ​​​യി​​​രു​​​ന്ന ടി.​​​പി.​​​യൂ​​​സ​​​ഫ്, അ​​​സി. സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന സ​​​ര​​​സ്വ​​​തി​​​അ​​​മ്മ, അ​​​സി. എ​​​ന്‍​ജി​​​നി​​​യ​​​റാ​​​യി​​​രു​​​ന്ന എ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, ഫ​​​സ്റ്റ് […]

ക​പ്പ​ലി​ലെ രാ​സ​മാ​ലി​ന്യം ക​ട​ലി​ല്‍: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

കോ​​​ഴി​​​ക്കോ​​​ട്: ബേ​​​പ്പൂ​​​ര്‍ ക​​​ട​​​ലി​​​ല്‍ ക​​​പ്പ​​​ല്‍ തീ​​​പി​​​ടി​​​ച്ച് രാ​​​സ​​​മാ​​​ലി​​​ന്യം ക​​​ട​​​ലി​​​ല്‍ ക​​​ല​​​ര്‍​ന്ന് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും മ​​​ത്സ്യം ക​​​ഴി​​​ക്കു​​​ന്ന​​​വ​​​രും ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ കേ​​​സെ​​​ടു​​​ത്ത് സ​​​ര്‍​ക്കാ​​​രി​​​ന് നോ​​​ട്ടീ​​​സ​​​യ​​​ച്ചു. തു​​​റ​​​മു​​​ഖ സെ​​​ക്ര​​​ട്ട​​​റി, ഫി​​​ഷ​​​റീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍, തീ​​​ര​​​ദേ​​​ശ​​​സേ​​​ന ഐ​​​ജി എ​​​ന്നി​​​വ​​​ര്‍ […]

കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ച​ര​ക്കു​ക​പ്പ​ലി​ൽ തീ​പി​ടി​ത്തം

കൊ​ച്ചി: കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ച​ര​ക്കു​ക​പ്പ​ലി​ൽ തീ​പി​ടി​ത്തം. സിം​ഗ​പ്പൂ​ർ പ​താ​ക​യു​ള്ള എം​വി ഇ​ന്‍റ​റേ​ഷ്യ ടെ​നാ​സി​റ്റി എ​ന്ന ച​ര​ക്കു​ക​പ്പ​ലി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. വ്യാ​ഴാ​ഴ്ച രാ​വി​ലെ […]