തോമസ് വർഗീസ് അടൂർ: വേഗത്തിൽ ഓടുന്ന ഒരായിരം ആളുകൾ. അപകട സൈറണുമായി റൺവേ നിറഞ്ഞ് വാഹനങ്ങൾ. ഇരിപ്പിടങ്ങൾ വിട്ടൊഴിഞ്ഞ് എന്തു സംഭവിച്ചുവെന്ന ആകുലതയിൽ പരക്കം പായുന്ന യാത്രക്കാർ. മുന്നറിയിപ്പുകളുമായി വഴിയൊരുക്കി സുരക്ഷാ ജീവനക്കാർ. അമ്മ […]
Author: സ്വന്തം ലേഖകൻ
സഞ്ജയ് ഗാന്ധി മുതൽ വിജയ് രൂപാണി വരെ
വിമാന-ഹെലികോപ്റ്റർ അപകടങ്ങളിൽ രാജ്യത്തിനു നഷ്ടമായത് നിരവധി നേതാക്കളെയാണ്. ഈ പട്ടികയിൽ ഒടുവിലത്തെയാളാണു ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധിയാണ് ആദ്യത്തേത്. 1980 ജൂണ്‍ […]
വായ്പ അനുവദിച്ചതില്‍ ക്രമക്കേട്: അഞ്ച് ഹൗസിംഗ് ബോര്‍ഡ് ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് കേസ് വായ്പ അനുവദിച്ചതില്‍ ക്രമക്കേട്: അഞ്ച് ഹൗസിംഗ് ബോര്‍ഡ് ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് കേസ്
കാസര്‍ഗോഡ്: കേരള ഹൗസിംഗ് ബോര്‍ഡ് കാസര്‍ഗോഡ് ഡിവിഷനിലെ അഞ്ച് ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് കേസ്. അസി. സെക്രട്ടറിയായിരുന്ന ഇ.എം. ശാന്തകുമാരി, അസി. എക്സിക്യൂട്ടീവ് എന്‍ജിനിയറായിരുന്ന ടി.പി.യൂസഫ്, അസി. സെക്രട്ടറിയായിരുന്ന സരസ്വതിഅമ്മ, അസി. എന്‍ജിനിയറായിരുന്ന എ.രാധാകൃഷ്ണന്, ഫസ്റ്റ് […]
കപ്പല്‍ അപകടം: പണം ചെലവാക്കേണ്ടത് കപ്പല്‍ കമ്പനിയെന്ന് ഹൈക്കോടതി
കൊച്ചി: കപ്പൽ അപകടവുമായി ബന്ധപ്പെട്ട് പണം ചെലവാക്കേണ്ടത് പൊതുഖജനാവില്‍ നിന്നല്ല, കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി. മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ടും അഡ്മിറാലിറ്റി ആക്ടും അപകടമുണ്ടാക്കിയ കപ്പല്‍ കമ്പനിയില്‍ നിന്ന് തുക ഈടാക്കാന്‍ […]
പണയ സ്വര്‍ണം മാറ്റാനെന്ന പേരില്‍ തട്ടിപ്പ്: പ്രതിയുടേത് ആസൂത്രിത നീക്കം
കോഴിക്കോട്: നഗരത്തിൽ സ്കൂട്ടറിലെത്തി സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്ത യുവാവിന്റെ നീക്കം ആസൂത്രിതമെന്ന് പോലീസ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 […]
കപ്പല്‍ മുങ്ങിയ സ്ഥലത്ത് ഹൈഡ്രോ മാപ്പിംഗ്
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ3 മുങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍നപടികള്‍ വൈകാതെ ആരംഭിക്കും. ഷിപ്പിംഗ് കമ്പനിയാണു കേസിലെ മുഖ്യപ്രതി. കപ്പല്‍ ക്യാപ്റ്റനും മറ്റ് […]
മംഗളൂരുവില്‍ എരിഞ്ഞടങ്ങിയത് 158 ജീവൻ
കാസര്‍ഗോഡ്: സാധാരണക്കാരായ പ്രവാസികളുടെ സ്വപ്നങ്ങള്‍ എരിഞ്ഞടങ്ങിയ മംഗളൂരു വിമാനദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഒന്നര പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ വീണ്ടുമൊരു വിമാനദുരന്തം. 2010 മേയ് 22നു പുലര്‍ച്ചെ 1.30നു ദുബായില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റ് 812 […]
ആഗ്രഹങ്ങൾ ബാക്കിയാക്കി രഞ്ജിത മടങ്ങി
ടി.എസ്. സതീഷ് കുമാർ കോഴഞ്ചേരി: പുല്ലാട് കുറുങ്ങഴക്കാവ് ക്ഷേത്രത്തിനു സമീപമുള്ള കുടുംബവീടിനോടു ചേർന്നു പണിതുകൊണ്ടിരിക്കുന്ന വീട് പൂർത്തിയാകുംമുന്പേയാണ് രഞ്ജിത മടങ്ങുന്നത്. പണികൾ 75 ശതമാനവും പൂർത്തീകരിച്ചിരുന്നു. അടുത്ത വരവിന് പാലു കാച്ചണമെന്ന ആഗ്രഹത്തിലാണ് രഞ്ജിത […]
വില്ലനായത് പക്ഷിയോ ?
അഹമ്മദാബാദ്: ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെത്തുടർന്ന് ഇരു എൻജിനുകൾക്കും ഒരുപോലെ തകരാർ സംഭവിച്ചതാണ് അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണമെന്നു സംശയിക്കുന്നതായി വ്യോമയാന വിദഗ്ധർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുൻ ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് […]
കപ്പലിലെ രാസമാലിന്യം കടലില്‍: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കോഴിക്കോട്: ബേപ്പൂര്‍ കടലില്‍ കപ്പല്‍ തീപിടിച്ച് രാസമാലിന്യം കടലില്‍ കലര്‍ന്ന് മത്സ്യത്തൊഴിലാളികളും മത്സ്യം കഴിക്കുന്നവരും ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് സര്‍ക്കാരിന് നോട്ടീസയച്ചു. തുറമുഖ സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍, തീരദേശസേന ഐജി എന്നിവര്‍ […]