കോഴിക്കോട്: ബേപ്പൂര്‍ കടലില്‍ കപ്പല്‍ തീപിടിച്ച് രാസമാലിന്യം കടലില്‍ കലര്‍ന്ന് മത്സ്യത്തൊഴിലാളികളും മത്സ്യം കഴിക്കുന്നവരും ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് സര്‍ക്കാരിന് നോട്ടീസയച്ചു. തുറമുഖ സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍, തീരദേശസേന ഐജി എന്നിവര്‍ […]
Author: സ്വന്തം ലേഖകൻ
സഞ്ജയ് ഗാന്ധി മുതൽ വിജയ് രൂപാണി വരെ
വിമാന-ഹെലികോപ്റ്റർ അപകടങ്ങളിൽ രാജ്യത്തിനു നഷ്ടമായത് നിരവധി നേതാക്കളെയാണ്. ഈ പട്ടികയിൽ ഒടുവിലത്തെയാളാണു ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധിയാണ് ആദ്യത്തേത്. 1980 ജൂണ്‍ […]
ഇന്ത്യയെ ആശ്വസിപ്പിച്ച് ലോകം
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഇന്ത്യയെ ആശ്വസിപ്പിച്ച് ലോകം. വിമാനാപകടത്തെക്കുറിച്ചുള്ള വാർത്ത ഹൃദയഭേദകമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. വിമാനത്തിൽ ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു. കനേഡിയൻ സർക്കാർ വൃത്തങ്ങൾ ഇന്ത്യയിലെ അധികൃതരെ നിരന്തരം […]
പണയ സ്വര്‍ണം മാറ്റാനെന്ന പേരില്‍ തട്ടിപ്പ്: പ്രതിയുടേത് ആസൂത്രിത നീക്കം
കോഴിക്കോട്: നഗരത്തിൽ സ്കൂട്ടറിലെത്തി സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്ത യുവാവിന്റെ നീക്കം ആസൂത്രിതമെന്ന് പോലീസ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 […]
തീ അണയ്ക്കാന്‍ വ്യോമസേന ഹെലികോപ്റ്ററും
കൊച്ചി: തീപിടിത്തമുണ്ടായ വാന്‍ ഹായി 503 എന്ന ചരക്കു കപ്പലിലെ തീ അണയ്ക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററും രംഗത്ത്. ഡ്രൈ കെമിക്കല്‍ പൗഡര്‍ (ഡിസിപി)ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങളാണ് ഹെലികോപ്റ്റര്‍വഴി തുടരുന്നത്. 2,600 കിലോ ഡ്രൈ […]
കപ്പല്‍ മുങ്ങിയ സ്ഥലത്ത് ഹൈഡ്രോ മാപ്പിംഗ്
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ3 മുങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍നപടികള്‍ വൈകാതെ ആരംഭിക്കും. ഷിപ്പിംഗ് കമ്പനിയാണു കേസിലെ മുഖ്യപ്രതി. കപ്പല്‍ ക്യാപ്റ്റനും മറ്റ് […]
പടിയൂര്‍ ഇരട്ടക്കൊല: പ്രതി പ്രേംകുമാര്‍ കേദാര്‍നാഥില്‍ മരിച്ചനിലയില്‍
ഇരിങ്ങാലക്കുട: പടിയൂര്‍ ഇരട്ടക്കൊലക്കേസ് പ്രതിയെ കേദാര്‍നാഥില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലുള്ള ഒരു വിശ്രമകേന്ദ്രത്തിലാണ് പ്രതിയായ കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംനിവാസില്‍ പ്രേംകുമാറിനെ (45) മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടാം ഭാര്യയെയും അമ്മയെയും ശ്വാസംമുട്ടിച്ച് കൊന്നശേഷം […]
പറത്തിയത് പരിചയസന്പന്നരായ പൈലറ്റുമാർ
അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാർ. ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു പൈലറ്റുമാർ. വിമാനം […]
തകർന്നുവീണത് ബോയിംഗിന്റെ ‘അഭിമാനം’
മുംബൈ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രാവിമാനമെന്നാണ് അഹമ്മദാബാദിൽ തകർന്നുവീണ ബോയിംഗ് 787-8 ഡ്രീംലൈനർ അറിയപ്പെടുന്നത്. 13,530 കിലോമീറ്റർ നിർത്താതെ പറക്കാം. അതിനാൽത്തന്നെ ഭൂഖണ്ഡാന്തര സർവീസുകൾക്കായി ആഗോളതലത്തിൽ വിമാനക്കമ്പനികൾ ഉപയോഗിക്കുന്നത് ഡ്രീംലൈനറാണ്. ഭൂപ്രകൃതിയുടെയും തടസങ്ങളുടെയും ത്രീഡി […]
ആഗ്രഹങ്ങൾ ബാക്കിയാക്കി രഞ്ജിത മടങ്ങി
ടി.എസ്. സതീഷ് കുമാർ കോഴഞ്ചേരി: പുല്ലാട് കുറുങ്ങഴക്കാവ് ക്ഷേത്രത്തിനു സമീപമുള്ള കുടുംബവീടിനോടു ചേർന്നു പണിതുകൊണ്ടിരിക്കുന്ന വീട് പൂർത്തിയാകുംമുന്പേയാണ് രഞ്ജിത മടങ്ങുന്നത്. പണികൾ 75 ശതമാനവും പൂർത്തീകരിച്ചിരുന്നു. അടുത്ത വരവിന് പാലു കാച്ചണമെന്ന ആഗ്രഹത്തിലാണ് രഞ്ജിത […]