മുംബൈ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രാവിമാനമെന്നാണ് അഹമ്മദാബാദിൽ തകർന്നുവീണ ബോയിംഗ് 787-8 ഡ്രീംലൈനർ അറിയപ്പെടുന്നത്. 13,530 കിലോമീറ്റർ നിർത്താതെ പറക്കാം. അതിനാൽത്തന്നെ ഭൂഖണ്ഡാന്തര സർവീസുകൾക്കായി ആഗോളതലത്തിൽ വിമാനക്കമ്പനികൾ ഉപയോഗിക്കുന്നത് ഡ്രീംലൈനറാണ്. ഭൂപ്രകൃതിയുടെയും തടസങ്ങളുടെയും ത്രീഡി […]
Author: സ്വന്തം ലേഖകൻ
കൺമുന്പിൽ അപകടം; ഞെട്ടൽ മാറാതെ മിനി
തോമസ് വർഗീസ് അടൂർ: വേഗത്തിൽ ഓടുന്ന ഒരായിരം ആളുകൾ. അപകട സൈറണുമായി റൺവേ നിറഞ്ഞ് വാഹനങ്ങൾ. ഇരിപ്പിടങ്ങൾ വിട്ടൊഴിഞ്ഞ് എന്തു സംഭവിച്ചുവെന്ന ആകുലതയിൽ പരക്കം പായുന്ന യാത്രക്കാർ. മുന്നറിയിപ്പുകളുമായി വഴിയൊരുക്കി സുരക്ഷാ ജീവനക്കാർ. അമ്മ […]
ദുരന്തബാധിതർക്കു വായ്പാ തിരിച്ചടവിൽ ഇളവ്: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്ന് 13- ാം വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്തതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഗുരുതര സ്വഭാവമുള്ള പ്രകൃതിദുരന്തങ്ങളിൽ ദുരിതബാധിതർക്ക് വായ്പാ തിരിച്ചടവിൽ ഇളവ് […]
ആശാ സമരത്തെ കാണാത്തവർ അദാനിക്ക് മുന്നിൽ കണ്ണുതുറക്കുന്നു: കെ.സി. വേണുഗോപാൽ
നിലമ്പൂര്‍: ആശാവര്‍ക്കര്‍മാരുടെ സമരത്തെ കാണാത്ത സര്‍ക്കാര്‍ അദാനിക്ക് മുന്നിലാണ് കണ്ണ് തുറക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. സര്‍ക്കാരിനെതിരേ ജനവികാരം അലയടിക്കുകയാണെന്നും നിലമ്പൂരില്‍ ചരിത്രഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് വിജയിക്കുമെന്നും […]
കപ്പല്‍ മുങ്ങിയ സ്ഥലത്ത് ഹൈഡ്രോ മാപ്പിംഗ്
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ3 മുങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍നപടികള്‍ വൈകാതെ ആരംഭിക്കും. ഷിപ്പിംഗ് കമ്പനിയാണു കേസിലെ മുഖ്യപ്രതി. കപ്പല്‍ ക്യാപ്റ്റനും മറ്റ് […]
മംഗളൂരുവില്‍ എരിഞ്ഞടങ്ങിയത് 158 ജീവൻ
കാസര്‍ഗോഡ്: സാധാരണക്കാരായ പ്രവാസികളുടെ സ്വപ്നങ്ങള്‍ എരിഞ്ഞടങ്ങിയ മംഗളൂരു വിമാനദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഒന്നര പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ വീണ്ടുമൊരു വിമാനദുരന്തം. 2010 മേയ് 22നു പുലര്‍ച്ചെ 1.30നു ദുബായില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റ് 812 […]
സിപിഐയിലെ വിവാദ ഫോണ്‍ സംഭാഷണം: നടപടി ഉടനില്ല
തിരുവനന്തപുരം: പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ സിപിഐ നേതാക്കൾ നടത്തിയ വിവാദ ടെലഫോണ്‍ സംഭാഷണത്തെ സംബന്ധിച്ചു പാർട്ടി അന്വേഷണം നടത്തും. എന്നാൽ ഇക്കാര്യത്തിൽ പെട്ടെന്നൊരു സംഘടനാ നടപടി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി […]
ആഗ്രഹങ്ങൾ ബാക്കിയാക്കി രഞ്ജിത മടങ്ങി
ടി.എസ്. സതീഷ് കുമാർ കോഴഞ്ചേരി: പുല്ലാട് കുറുങ്ങഴക്കാവ് ക്ഷേത്രത്തിനു സമീപമുള്ള കുടുംബവീടിനോടു ചേർന്നു പണിതുകൊണ്ടിരിക്കുന്ന വീട് പൂർത്തിയാകുംമുന്പേയാണ് രഞ്ജിത മടങ്ങുന്നത്. പണികൾ 75 ശതമാനവും പൂർത്തീകരിച്ചിരുന്നു. അടുത്ത വരവിന് പാലു കാച്ചണമെന്ന ആഗ്രഹത്തിലാണ് രഞ്ജിത […]
എംഎസ്സി എല്‍സ3 കപ്പല്‍ അപകടം; 48 മണിക്കൂറിനുള്ളില്‍ എണ്ണച്ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ3 മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനിയുടെ കടുത്ത അനാസ്ഥയ്ക്കെതിരേ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. അടുത്ത 48 മണിക്കൂറിനുള്ളില്‍ എണ്ണച്ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കില്‍ […]
‘മേയ്ഡേ’ കോൾ
വ്യോമയാനമേഖലയിലും സമുദ്ര ഗതാഗതരംഗത്തും അടിയന്തര സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ നൽകുന്ന അപായസൂചനയാണ് ‘മേയ്ഡേ’ കോൾ. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട റേഡിയോ സിഗ്നലാണത്. ‘എന്നെ സഹായിക്കൂ ’ എന്നർഥം വരുന്ന ‘മെഡേ’ എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് […]