അഹമ്മദാബാദ്: എയർഇന്ത്യ എക്സ്പ്രസ് വിമാനം തകർന്ന് 294 പേര് മരിച്ചതായും 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. […]
Author: സ്വന്തം ലേഖകൻ
ഇറാനെ ആക്രമിച്ച് ഇസ്രയേൽ: ടെഹ്റാനിൽ ബോംബിട്ടു
ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുൾപ്പടെ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. നിരവധിയിടങ്ങളിൽ ബോംബിട്ടതായും ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേൽ അറിയിച്ചു. ശക്തമായ തിരിച്ചടിക്ക് തയാറെടുക്കുകയാണെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു. അതേ സമയം […]
വിമാനാപകടം; പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിലെത്തും
അഹമ്മദാബാദ്: വിമാനാപകടം നടന്നസ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും. രാവിലെ അഹമ്മദാബാദിലെത്തുന്ന പ്രധാനമന്ത്രി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും. അപകടത്തില്‍ മരിച്ച മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വസതിയിലും അദ്ദേഹം എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. […]
അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് കണ്ടെത്തി
അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടം നടന്ന് ഒൻപത് മണിക്കൂറിനുശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ […]
ഇന്ത്യൻ വ്യോമാതിർത്തിയിലെ വിമാനദുരന്തങ്ങൾ
ന്യൂഡൽഹി: ലോകത്തിൽ വളരെ വേഗം വളരുന്ന വ്യോമ മേഖലയിൽ ഒന്നാണ് ഇന്ത്യ. സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് വിമാനയാത്ര ഏറ്റവും സുരക്ഷിത ഗതാഗതമാർഗം ആണെങ്കിലും അപകടങ്ങൾ സംഭവിക്കുന്പോൾ അത് രാജ്യാന്തരതലത്തിൽതന്നെ വലിയ ദുരന്തമായി മാറാറുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ […]
മെഡിക്കൽ കോളജ് പരിസരത്ത് ചിതറിത്തെറിച്ച് അവശിഷ്ടങ്ങൾ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണ എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ എയർക്രാഫ്റ്റിന്റെ അവശിഷ്ടങ്ങൾ ഹോസ്റ്റലിലും ബിജെ മെഡിക്കൽ കോളജിലെ ഡോക്ടർമാർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പരിസരത്തും കണ്ടെത്തി. അവശിഷ്ടങ്ങൾക്കിടയിൽ കത്തിക്കരിഞ്ഞ […]
അപകടത്തിൽപെട്ടത് 2014 മുതൽ എയർ ഇന്ത്യ പറത്തുന്ന വിമാനം
ന്യൂഡൽഹി: അമേരിക്കയിലെ ബോയിംഗ് കന്പനി നിർമിച്ച 787-8 ഡ്രീംലൈനർ വിമാനം ലോകത്തിലെ ഏറ്റവും സുരക്ഷിത യാത്രാവിമാനങ്ങളിലൊന്നായിട്ടാണ് കരുതപ്പെടുന്നത്. 2012 മുതലാണ് എയർ ഇന്ത്യ ഡ്രീംലൈനറുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. അപകടത്തിൽപ്പെട്ട വിമാനം ആദ്യം പറന്നത് 2013 […]
കപ്പല്‍ അപകടം: പണം ചെലവാക്കേണ്ടത് കപ്പല്‍ കമ്പനിയെന്ന് ഹൈക്കോടതി
കൊച്ചി: കപ്പൽ അപകടവുമായി ബന്ധപ്പെട്ട് പണം ചെലവാക്കേണ്ടത് പൊതുഖജനാവില്‍ നിന്നല്ല, കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി. മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ടും അഡ്മിറാലിറ്റി ആക്ടും അപകടമുണ്ടാക്കിയ കപ്പല്‍ കമ്പനിയില്‍ നിന്ന് തുക ഈടാക്കാന്‍ […]
തീ അണയ്ക്കാന്‍ വ്യോമസേന ഹെലികോപ്റ്ററും
കൊച്ചി: തീപിടിത്തമുണ്ടായ വാന്‍ ഹായി 503 എന്ന ചരക്കു കപ്പലിലെ തീ അണയ്ക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററും രംഗത്ത്. ഡ്രൈ കെമിക്കല്‍ പൗഡര്‍ (ഡിസിപി)ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങളാണ് ഹെലികോപ്റ്റര്‍വഴി തുടരുന്നത്. 2,600 കിലോ ഡ്രൈ […]
കൺമുന്പിൽ അപകടം; ഞെട്ടൽ മാറാതെ മിനി
തോമസ് വർഗീസ് അടൂർ: വേഗത്തിൽ ഓടുന്ന ഒരായിരം ആളുകൾ. അപകട സൈറണുമായി റൺവേ നിറഞ്ഞ് വാഹനങ്ങൾ. ഇരിപ്പിടങ്ങൾ വിട്ടൊഴിഞ്ഞ് എന്തു സംഭവിച്ചുവെന്ന ആകുലതയിൽ പരക്കം പായുന്ന യാത്രക്കാർ. മുന്നറിയിപ്പുകളുമായി വഴിയൊരുക്കി സുരക്ഷാ ജീവനക്കാർ. അമ്മ […]