ടെഹ്റാൻ: സുപ്രധാന എണ്ണക്കടത്തു പാതയായ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിനെക്കിറുച്ച് ഇറാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. പേർഷ്യൻ ഉൾക്കടലിനും ഒമാൻ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇടങ്ങിയ പ്രദേശമാണ് ഹോർമുസ്. അറബിരാജ്യങ്ങളിൽനിന്നുള്ള എണ്ണടാങ്കറുകൾ ഹോർമുസ് […]
Author: സ്വന്തം ലേഖകൻ
യുഎസ്, ബ്രിട്ടീഷ്, ഫ്രഞ്ച് താവളങ്ങൾ ആക്രമിക്കും; ഭീഷണിയുയര്‍ത്തി ഇറാൻ
ടെൽ അവീവ്/ടെഹ്റാൻ: ഇറാനിലെ ഇസ്രേലി ആക്രമണവും ഇറാൻ ഇസ്രയേലിനു നല്കിയ തിരിച്ചടിയും പശ്ചിമേഷ്യയില്‍ സംഘർഷം വ്യാപിക്കുന്നതിന്റെ സൂചനയാണു നല്‍കുന്നത്. ഇസ്രയേലിനെ സഹായിക്കുന്ന യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് രാജ്യങ്ങളുടെ പശ്ചിമേഷ്യയിലെ സ്ഥാപനങ്ങളും കപ്പലുകളും ആക്രമിക്കുമെന്ന് ഇറാൻ […]
വിമാനദുരന്തത്തിൽ വ്യോമയാന മന്ത്രാലയം; അപകടം 36-ാം സെക്കന്‍ഡില്‍
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് 36-ാം സെക്കന്‍ഡില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം. എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അവസാനസന്ദേശം എത്തുന്നത് അപകടം നടന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39 നാണെന്നും മന്ത്രാലയം സെക്രട്ടറി […]
ആഭ്യന്തര സെക്രട്ടറി തലവനായ ഉന്നതതല സമിതി അന്വേഷിക്കും
സീനോ സാജു ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തം അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും. ഭാവിയിൽ ഇത്തരം അപകടങ്ങൾ തടയുന്നതിനുള്ള സമഗ്രമായ മാർഗനിർദേശങ്ങളും […]
നിലന്പൂരിലും പെട്ടി വിവാദം; ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന
നിലന്പൂർ: പാലക്കാട് ഉപതെരഞ്ഞെടുപ്പിനു പിന്നാലെ നിലന്പൂരിലും പെട്ടി വിവാദം. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറന്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും മുസ്ലിംലീഗ് നേതാവ് പി.കെ. ഫിറോസും സഞ്ചരിച്ച വാഹനത്തിലെ ട്രോളി ബാഗുകൾ പോലീസ് പരിശോധിച്ചതാണ് […]
എട്ട് ഡ്രീംലൈനർ വിമാനങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയായി: വ്യോമയാന മന്ത്രി
ന്യൂഡൽഹി: എയർ ഇന്ത്യയുടെ 34 ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ എട്ടെണ്ണത്തിന്റെ പരിശോധന പൂർത്തിയായെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. എയർ ഇന്ത്യയുടെ എല്ലാ ബി 787 വിമാനങ്ങളും വിശദമായ സുരക്ഷാപരിശോധനയ്ക്ക് […]
ഡിഎൻഎ പരിശോധന; രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലെത്തി
കോഴഞ്ചേരി:അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി. നായരുടെ മൃതദേഹം തിരിച്ചറിയുന്നതിനായി സഹോദരനും ബന്ധു ഉണ്ണികൃഷ്ണനും ഇന്നലെ രാവിലെ അഹമ്മദാബാദിലെത്തി. സഹോദരൻ രതീഷ് ജി. നായരുടെ ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാമ്പിള്‍ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലെ […]
ആശുപത്രിയിലെത്തിച്ചത് 270 മൃതദേഹങ്ങൾ
അഹമ്മദാബാദ്: വിമാനാപകടത്തിൽ കൊല്ലപ്പെട്ട 270 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചതായി അഹമ്മദാബാദ് സിവിൽ ആശുപത്രി ഡോക്ടർമാർ. 265 പേർ മരിച്ചുവെന്നാണ് നേരത്തേ അധികൃതർ പറഞ്ഞിരുന്നത്. ഇന്നലെ ഒരു യാത്രക്കാരന്റെ മൃതദേഹവും ഏതാനും പേരുടെ ശരീരഭാഗങ്ങളും അപകടസ്ഥലത്തുനിന്നും […]
മുഖ്യമന്ത്രിയാണ് യഥാർഥ വഞ്ചകൻ: പി.വി. അൻവർ
എടക്കര: മുഖ്യമന്ത്രിക്ക് എന്നും ഇഷ്ടം ട്രോളി ബാഗുകളോടാണെന്നും പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽനിന്നുപോലും എഴുന്നേൽക്കുമെന്നും പി.വി. അൻവർ. നിലന്പൂരിൽ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടിപരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു അൻവർ ഇക്കാര്യം പറഞ്ഞത്. പെട്ടി പരിശോധിക്കാൻ പറഞ്ഞത് […]
ഇൻഷ്വറൻസ് തുക 1000 കോടി കടക്കും
എസ്.ആർ. സുധീർ കുമാർ കൊല്ലം: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവർക്ക് നൽകേണ്ട ഇൻഷ്വറൻസ് തുക 1000 കോടിക്കപ്പുറം ആയിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ. ദുരന്തത്തിൽ 300 ഓളം പേർ മരിച്ചതായാണ് വിവരം. ഇതിൽ വിമാനയാത്രക്കാരും മെഡിക്കൽ […]