ന്യൂഡൽഹി: സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യ നില തൃപ്തികരം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ […]
Author: സ്വന്തം ലേഖകൻ
ടേക്ക് ഓഫിന് തൊട്ട്മുൻപ് സാങ്കേതിക പ്രശ്നം; എയർ ഇന്ത്യ എക്സ്പ്രസ് റൺവേയിൽ നിർത്തിയിട്ടു
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപുണ്ടായ സങ്കേതിക തകരാറിനെ തുടർന്നു റൺവേയിൽ നിർത്തിയിട്ടു. പശ്ചിമ ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉത്തർപ്രദേശിലെ ഹിൻഡൺ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് […]
വനത്തിനുള്ളിലെ മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ നടത്തുന്ന അക്രമങ്ങളും രണ്ടായി കാണണം: എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളില്‍ ആദിവാസി സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ. സത്രീയുടെ മരണത്തിൽ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് വരുന്നതിന് മുൻപ് കാട്ടാന ചവിട്ടി കൊന്നതാണെന്ന പ്രചാരണം നടന്നു. ഇതിന്റെ പേരിൽ […]
രാഷ്ട്രീയത്തിൽ പ്രധാനം വർഗീയതയ്ക്കെതിരായ പോരാട്ടമാണെന്ന് എം.വി. ഗോവിന്ദൻ
നിലന്പൂർ: രാഷ്ട്രീയത്തിൽ പ്രധാനം വർഗീയതയ്ക്കെതിരായ പോരാട്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൃത്യമായ രാഷ്ട്രീയവും വ്യക്തതയോടു കൂടിയുള്ള വികസന നിലപാടും പറഞ്ഞാണ് നിലമ്പൂരിൽ വോട്ട് തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം […]
സിപ്ലൈൻ യാത്രയ്ക്കിടെ വീണ് കൗമാരക്കാരിക്ക് ഗുരുതര പരിക്ക്
മണാലി: ഹിമാചൽപ്രദേശിൽ സിപ്ലൈൻ യാത്രയ്ക്കിടെ വീണ് മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിനിയായ പെൺകുട്ടിക്ക് ഗുരുതര പരിക്ക്. മണാലിയിലാണ് സംഭവം. തൃഷ ബിജ്വെ(12)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. This is […]
അഹമ്മദാബാദ് വിമാന ദുരന്തം: വിജയ് രൂപാണിയുടേതുള്‍പ്പെടെ 42 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ 42 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ 14 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അപകടം നടന്ന് […]
സ്വഭാവദൂഷ്യം ആരോപിച്ചത് പകയുണ്ടാക്കി; ചെയ്തത് ഒറ്റബുദ്ധിയിൽ: ലിവിയ ജോസ്
കൊച്ചി: ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ലിവിയ ജോസിന്റെ കുറ്റസമ്മതമൊഴി പുറത്ത്. ഒറ്റ ബുദ്ധിയ്ക്ക് ചെയ്തു പോയതാണെന്ന് ലിവിയ ജോസ് മൊഴി നടത്തി. ഷീല സണ്ണിയും ഭർത്താവും തന്നെപ്പറ്റി മോശം അഭിപ്രായം […]
സാമ്പത്തിക തർക്കം കലാശിച്ചത് കൊലപാതകത്തിൽ; പ്രിയംവദ കൊലക്കേസിൽ ചുരുളഴിച്ചത് പ്രതിയുടെ മകൾ
തിരുവനന്തപുരം: പനച്ചിമൂട് മാവുവിള സ്വദേശി പ്രിയംവദയെ കൊലപ്പെടുത്തിയത് സാമ്പത്തിക തർക്കത്തെ തുടർന്നെന്ന് പോലീസ്. പ്രതി വിനോദിന് പ്രിയംവദ പണം നൽകിയിരുന്നു. ഈ പണം തിരികെ ചോദിച്ചതിലുള്ള പകയാണ് കൃത്യത്തിന് കാരണം. ജൂൺ 12ന് വീട്ടിൽ […]
ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കണമെന്ന് ലെയോ മാർപാപ്പ
വത്തിക്കാൻ സിറ്റി: ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. മേഖലയിലെ സ്ഥിതിഗതികളിൽ അദ്ദേഹം അതിയായ ആശങ്ക അറിയിച്ചു. വളരെ ആശങ്കയോടെയാണ് നിലവിലെ സാഹചര്യങ്ങളെ വീക്ഷിക്കുന്നത്. ശാശ്വതമായ സമാധാനം കെട്ടിപ്പടുക്കുന്നതിന് ആത്മാർഥമായ ശ്രമങ്ങളുണ്ടാകണം. ഇരുരാജ്യങ്ങളും […]
തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തമലം കാട്ടാംവിള ഹരിത നഗർ കേശവ ഭവനിൽ ബിന്ദുവാണ് ഭർത്താവ് സതീശനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. സതീശന്റെ മൃതദേഹം കട്ടിലിൽ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. […]