ലക്നോ: ഉത്തര്‍പ്രദേശിലെ റാംപുരില്‍ പ്രായപൂർത്തിയാകാത്ത മകന്റെ പ്രതിശ്രുത വധുവിനൊപ്പം അച്ഛൻ ഒളിച്ചോടിയതായി പരാതി. നാല്പത്തഞ്ചുകാരനായ ഷക്കീലിനെതിരേ ഭാര്യ ഷബാനയാണു പോലീസിൽ പരാതി നല്‍കിയത്. തന്നോടു ചോദിക്കാതെ 15 വയസുകാരനായ മകന്റെ വിവാഹം ഷക്കീൽ നിശ്ചയിച്ചു. […]
Author: സ്വന്തം ലേഖകൻ
നൈജറിൽ 34 സൈനികരെ ഭീകരർ വധിച്ചു
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം. മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, […]
തുഷാർ ഗാന്ധിയുൾപ്പെടെയുള്ളവർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: ‘പ്രത്യാശയുടെ തീനാമ്പുകൾ’ എന്ന പ്രസ്ഥാനത്തിന്റെ കോൺഫറൻസ് റോമിൽ നടക്കുന്നതിനിടെ വത്തിക്കാനിൽ ലെയോ പതിനാലാമൻ പാപ്പാ അനുവദിച്ച പൊതു കൂടിക്കാഴ്ചാ സമ്മേളനത്തിൽ, മഹാത്മാഗാന്ധിയുടേതുൾപ്പെടെ മുൻ ലോകനേതാക്കളുടെ കൊച്ചുമക്കൾ പങ്കെടുത്തു. ‘പ്രത്യാശ 80’ (HOPE80) […]
തെരഞ്ഞെടുപ്പിന്റെ വീഡിയോ 45 ദിവസത്തിനുശേഷം നശിപ്പിക്കാൻ നിർദേശം
ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രക്രിയയുടെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും ഫലപ്രഖ്യാപനം നടന്ന് 45 ദിവസത്തിനുശേഷം നശിപ്പിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പു ഓഫീസർമാർക്കു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഇക്കാലയളവിൽ തെരഞ്ഞെടുപ്പുഫലം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെങ്കിലാണ് […]
വാൽപാറയിൽ പിഞ്ചുബാലികയെ പുലി കടിച്ചു കൊണ്ടുപോയി
വാൽപാറ: തമിഴ്നാട്ടിലെ വാൽപാറയ്ക്കുസമീപം അമ്മയുടെ കൺമുന്നിൽനിന്ന് നാലുവയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി. വാൽപാറ ടൗണിനോടു ചേർന്നുള്ള പച്ചൈമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ-മോനിക്ക ദേവി ദന്പതികളുടെ മകൾ റോഷ്നിയെയാണു […]
ആശുപത്രി ആക്രമണം: യുഎൻ കൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ
ടെൽ അവീവ്: തെക്കൻ ഇസ്രയേലിലെ ബേർഷെബ നഗരത്തിലെ സൊറോക്ക ആശുപത്രിക്കുനേരേ ഇറാൻ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാകൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ. ഇറാന്റെ നടപടി യുദ്ധക്കുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് യഹൂദര്‍ക്കും മുസ്ലിംകള്ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ […]
ക്ലസ്റ്റർ ബോംബിട്ട് ഇറാൻ; തിരിച്ചടിച്ച് ഇസ്രയേൽ
ടെൽ അവീവ്: ഒരാഴ്ച പിന്നിട്ട ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു. ഇസ്രയേലിലേക്ക് ക്ലസ്റ്റർ ബോംബുകൾ വർഷിച്ചായിരുന്നു ഇറാന്റെ ആക്രമണം. അറുപതിലേറെ യുദ്ധവിമാനങ്ങളുമായി ഇസ്രേലി സേന ശക്തമായി തിരിച്ചടിച്ചു. ഇന്നലെ രാവിലെ തെക്കൻ നഗരമായ ബേർഷേബ […]
ട്രംപിന്റെ ക്ഷണം നിരസിച്ചാണ് “ജഗന്നാഥനെ’ കാണാനെത്തിയതെന്നു മോദി
ഭൂവനേശ്വർ: ഒഡീഷ സന്ദർശനത്തെക്കുറിച്ച് രസകരമായ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിംഗ്ടൺ സന്ദർശിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം നിരാകരിച്ച് പകരം ജഗന്നാഥ ഭഗവാന്റെ മണ്ണായ ഒഡീഷയിലെത്താൻ തീരുമാനിക്കുകയായിരുന്നു -മോദി പറഞ്ഞു. ബിജെപിയുടെ […]
ഇന്ത്യക്കാർക്കു മടങ്ങാൻ വ്യോമപാതയൊരുക്കി ഇറാൻ
ന്യൂഡൽഹി: ഇറാനിൽ ഇന്ത്യക്കാർക്കു മടങ്ങാൻ വ്യോമപാത നിയന്ത്രണം ഒഴിവാക്കി ഇറാൻ. ഇറേനിയൻ നഗരമായ മഷാദിൽനിന്ന് 1000 ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനാണ് വ്യോമപാത നിയന്ത്രണം ഒഴിവാക്കിയത്. മൂന്നു വിമാനങ്ങളിലായി ഇന്ത്യക്കാർ ഡൽഹിയിലെത്തും. ടെഹ്റാനിൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് […]
അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ചു ; എയറിൽനിന്നിറങ്ങി എയർ ഇന്ത്യ
ന്യൂഡൽഹി: ഇന്നുമുതൽ ജൂലൈ 15 വരെ 38 അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശ സർവീസുകൾ നിർത്തിവയ്ക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. വൈഡ് ബോഡി അന്താരാഷ്ട്ര വിമാനസർവീസുകൾ 15 ശതമാനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണിത്. […]