ഇത്രയും സ്ത്രീകൾ പരാതികളുമായി എത്തിയിട്ടുണ്ടെങ്കിൽ അതിൽ വസ്തുത ഉണ്ടായിരിക്കുമെന്നും വേട്ടക്കാരുടെപേരുകൾ പുറത്തുവിടണമെന്നും അമ്മ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി താരസംഘടനയായ അമ്മയ്ക്കുള്ളിൽ ഭിന്നത തുടരുന്നതിനിടയിലാണ് ഹൻസിബയുടെ പ്രതികരണം. […]
Author: സ്വന്തം ലേഖകൻ
അത്യാസന്ന നിലയില്‍ തുറവൂര്‍ താലൂക്ക് ആശുപത്രി
തുറവൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാതെ തുറവൂര്‍ താലൂക്ക് ആശുപത്രി അത്യാസന്നനിലയില്‍. ഒപിയിലെത്തുന്ന ആയിരത്തോളം രോഗികള്‍ക്കു മരുന്നുകുറിക്കാന്‍ രണ്ടു ഡോക്ടര്‍മാര്‍ മാത്രം. വയോധികർ മുതല്‍ കുട്ടികള്‍ വരെ ഡോക്ടറെ കാണാന്‍ കാത്തുനില്‍ക്കേണ്ടി വരുന്നത് മണിക്കൂറുകള്‍. […]

ഒളിമ്പിക്സിലെ വിശിഷ്ട സംഭാവനകൾ പരിഗണിച്ച് അഭിനവ് ബിന്ദ്രയ്ക്ക് ഒളിമ്പിക് ഓർഡർ നൽകി ആദരിച്ചു
1975-ൽ സ്ഥാപിതമായ ഒളിമ്പിക് ഓർഡർ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയാണ്. ഇന്ത്യൻ ഷൂട്ടിംഗ് ഐക്കൺ അഭിനവ് ബിന്ദ്രയ്ക്ക് ഒളിമ്പിക് പ്രസ്ഥാനത്തിന് നൽകിയ “വിശിഷ്ട സംഭാവന” പരിഗണിച്ച് അഭിമാനകരമായ ഒളിമ്പിക് ഓർഡർ ലഭിച്ചു. 2008ലെ ബീജിംഗ് […]
ലെബനനിലെ ആക്രമണത്തിൽ മുതിർന്ന ഹമാസ് ഭീകരനെ IDF ഇല്ലാതാക്കി
ലെബനനിലെ സിഡോണിൽ ഇസ്രായേലി വായുസേന നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിന്റെ സീനിയർ കമാൻഡറായ സമീർ മഹ്മൂദ് അൽ ഹാജി കൊല്ലപ്പെട്ടു. തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന്റെയും പരിശീലിപ്പിക്കുന്നതിന്റെയും ചുമതലക്കാരനായിരുന്നു സമീർ മഹ്മൂദ് അൽ […]
അഗ്നിവീർ പദ്ധതി സ്വാഗതാർഹം: വിമുക്ത ഭടന്മാർ
ന്യൂഡൽഹി: സൈന്യത്തിൽ യുവാക്കൾക്ക് താത്കാലിക നിയമനം നൽകുന്ന വിവാദ അഗ്നിവീർ പദ്ധതിയെ പിന്തുണച്ച് വിമുക്തഭടന്മാരുടെ ദേശീയസമിതി. രാജ്യത്തെ യുവാക്കൾക്ക് അവസരം നൽകുന്ന പദ്ധതിയെ സ്വാഗതം ചെയ്യാൻ ദേശീയ എക്സ് സർവീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഡൽഹിയിൽ […]
പുനരധിവാസം കൃത്യമാകുന്നതുവരെ വീട്ടുവാടക സര്‍ക്കാര്‍ നല്‍കും: മന്ത്രി രാജന്
വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ വെള്ളിയാഴ്ച ജനകീയ തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ.രാജന്. കാണാതായവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ജനപ്രതിനിധികള്‍ എന്നിവരെ തിരച്ചിലില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പ്രതികരിച്ചു. ദുരന്തബാധിതര്‍ക്കുള്ള ഭൂമി സര്‍ക്കാര്‍ നേരിട്ട് […]
ദുരന്തം: ഗോഹത്യയാണു കാരണമെന്ന് ബിജെപി നേതാവ്
ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന ഗോഹത്യയാണ് വയനാട് ദുരന്തത്തിനു കാരണമെന്ന വിചിത്രവാദവുമായി രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ ഗ്യാൻദേവ് അഹൂജ. പശുക്കളെ കൊല്ലുന്നതു തുടർന്നാൽ മറ്റിടങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് അഹൂജ പറഞ്ഞു. […]