വയനാട്: ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ പ്രദേശത്തെ ചൂരല്‍മലയുമായി ബന്ധിപ്പിക്കുന്നതിനായി സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. രാത്രിയിലും പാലത്തിന്റെ നിര്‍മാണം തുടര്‍ന്നിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ […]
Author: സ്വന്തം ലേഖകൻ
വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം ചേരും
വയനാട്: മുണ്ടക്കൈ ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11.30 ന് ആണ് യോഗം നടക്കുക. യോഗത്തിൽ വയനാട്ടിൽ […]
വയനാട് ദുരന്തം: മരണസംഖ്യ 264 ആയി
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 264 ആയി. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 200 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിക്കും. രാവിലെയോടെ ബെയ്ലി പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്ന് സൈന്യം അറിയിച്ചു. […]
ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രയേൽ എന്ന് ആരോപണം
തെഹ്റാൻ: പലസ്തീൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഹമാസിന്റെ തലവന്‍ ഇസ്മായില്‍ ഹനിയ്യ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്റാനിൽ ഹനിയ്യ താമസിക്കുന്ന താമസിക്കുന്ന വീട്ടിൽ വച്ച് വെടിയേറ്റു കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഹനിയെയുടെ […]
വിദ്യാര്‍ഥികളെ ലക്ഷ്യം വച്ച് കഞ്ചാവ് എത്തിക്കുന്നു: നാലു കിലോ കഞ്ചാവുമായി ബസ് യാത്രക്കാരന് പിടിയിലായി
നെയ്യാറ്റിന്‍കര : സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയും അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ട് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിക്കുന്നുവെന്ന നിഗമനത്തിന് ആക്കം കൂട്ടും വിധത്തില്‍ അമരവിള ചെക്പോസ്റ്റില്‍ കഴിഞ്ഞ ദിവസം നാലു കിലോ കഞ്ചാവുമായി ബസ് […]
എംഡിഎംഎയുമായി യുവാവ് പിടിയിൽ
നേമം: വാഹന പരിശോധനയ്ക്കിടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് നരുവാമൂട് പോലീസിന്റെ പിടിയിലായി. പാറശാല നെടുവാൻവിള മോതിരമടക്കി പുത്തൻവീട്ടിൽ ആദിത്യൻ (23) ആണ് പിടിയിലായത്. ദേശീയപാത പള്ളിച്ചലിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആദിത്യനിൽനിന്നും 4.78 ഗ്രാം എംഡിഎംഎയും […]
മെഡിക്കല്‍ കോളജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങി; അകപ്പെട്ടത് 80കാരന്
മെഡിക്കല്‍ കോളജ്: പക്ഷാഘാതം സംഭവിച്ച് ആശുപത്രിയിലെത്തിയരോഗി ലിഫ്റ്റില്‍ കുടുങ്ങി. നെയ്യാറ്റിന്‍കര സ്വദേശി സെല്‍വരാജ് (80), ഇദ്ദേഹത്തിന്റെ സഹായി എന്നിവരാണ് ലിഫിറ്റില്‍ അകപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു സമീപത്ത് പുതുതായി പണികഴിപ്പിച്ച […]
രണ്ടു ദിവസം ദുഃഖാചരണം
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെയും ഇന്നുമാണു ദുഃഖാചരണം. ദേശീയപതാക താഴ്ത്തിക്കെട്ടി ദുഃഖാചരണത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മതേതര രാജ്യത്ത് മതഭ്രാന്തിനു മുറി കൊടുക്കരുത്
സമാധാനത്തേക്കാൾ മതഭ്രാന്തിനു സ്ഥാനം കൊടുക്കുന്ന പാക്കിസ്ഥാന് ഒരു മതേതരരാജ്യത്തിന്റെ പരിഷ്കൃതഭാഷ മനസിലാകണമെന്നില്ല. കാഷ്മീരിൽ തെരഞ്ഞെടുപ്പ് അടുക്കുന്തോറും തീവ്രവാദ ആക്രമണങ്ങൾ വർധിക്കുകയാണ്. സർക്കാർ സർവകക്ഷിയോഗം വിളിച്ച് വിഷയം അതീവഗൗരവത്തിൽ പരിഗണിക്കേണ്ടതുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളെ ഇപ്പോഴും പിന്തുണയ്ക്കുന്ന പാക്കിസ്ഥാന് […]