ഇസ്മയിൽ ഹനിയയുടെ മുറിയിൽ രണ്ടു മാസം മുന്പേ ബോംബ് വച്ചു

ദോ​​​ഹ: ഹ​​​മാ​​​സ് നേ​​​താ​​​വ് ഇ​​​സ്മ​​​യി​​​ൽ ഹ​​​നി​​യ വ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​ത് മു​​​ൻ​​​കൂ​​​ട്ടി സ്ഥാ​​​പി​​​ച്ച ബോം​​​ബ് പൊ​​​ട്ടി​​​യാ​​​ണെ​​​ന്ന് യു​​​എ​​​സി​​​ലെ ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​റേ​​​നി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ൽ ഹ​​​നി​​​യ താ​​​മ​​​സി​​​ച്ച ഗ​​​സ്റ്റ്ഹൗ​​​സി​​​ൽ ര​​​ണ്ടു മാ​​​സം മുൻപേ […]

വാ​ട​ക വീ​ട്ടി​ൽ​നി​ന്നും മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ; ഒ​പ്പം വി​ദേ​ശ വ​നി​ത​ക​ളും

കൊ​ച്ചി: വാ​ട​ക വീ​ട്ടി​ൽ​നി​ന്നും മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ഷ്ണു ത​മ്പി​യാ​ണ് (31) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും 50 ഗ്രാം ​ക​ഞ്ചാ​വും ഏ​ഴ് ഗ്രാം ​എം​ഡി​എം​എ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​ടി​ഞ്ഞാ​റെ മോ​റ​ക്കാ​ല​യി​ൽ ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി […]

വ​യ​നാ​ട്ടി​ൽ 100ല്‍ ​അ​ധി​കം വീ​ടു​ക​ള്‍ കോ​ണ്‍​ഗ്ര​സ് നി​ര്‍​മി​ച്ചു​ ന​ല്‍​കും: രാ​ഹു​ല്‍ ഗാ​ന്ധി

വ​യ​നാ​ട്: വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ സ​ര്‍​വ്വ​തും ന​ഷ്ട​പെ​ട്ട ആ​ളു​ക​ള്‍​ക്കാ​യി 100ല്‍ ​അ​ധി​കം വീ​ടു​ക​ള്‍ കോ​ണ്‍​ഗ്ര​സ് നി​ര്‍​മി​ച്ചു​ന​ല്‍​കു​മെ​ന്ന് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ദു​രി​ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്‌​ന​മാ​ണെ​ന്ന് രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു. ദു​ര​ന്ത​ഭൂ​മി​യി​ലേ​ക്ക് ത​ങ്ങ​ള്‍​ക്ക് […]

പുതിയ പാർലമെന്‍റ് കെട്ടിടത്തിൽ ചോർച്ച; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ഡ​ൽ​ഹി​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ ചോ​ർ​ച്ച. എം​പി​മാ​രു​ടെ ലോ​ബി​ക്കു​ള്ളി​ൽ മ​ഴ​വെ​ള്ളം ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല​ട​ക്കം പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ക​യും സ​മ​ഗ്ര […]

എം​ഡി​എം​എ​യു​മാ​യി അ​ഞ്ച് യു​വാ​ക്ക​ൾ പി​ടി​യി​ൽ

വ​യ​നാ​ട്: എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ​നി​ന്നാ​ണ് ല​ഹ​രി പി​ടി​കൂ​ടി​യ​ത്. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഫൈ​സ​ൽ റാ​സി (32), അ​സ​നൂ​ൽ ഷാ​ദു​ലി (23), സോ​ബി​ൻ കു​ര്യാ​ക്കോ​സ് (23), എ​റ​ണാ​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബാ​വ […]

ജി​ല്ല​യി​ൽ 91 ദു​രി​താ​ശ്വാ​സ ക്യാമ്പുകൾ; 2981 കു​ടും​ബ​ങ്ങ​ളി​ലെ 9977 പേ​ർ ക്യാമ്പുകളിൽ

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യു​ടെ ഭാ​ഗ​മാ​യി 91 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചു. 2981 കു​ടും​ബ​ങ്ങ​ളി​ലെ 9977 പേ​രെ വി​വി​ധ ക്യാ​ന്പു​ക​ളി​ലാ​യി മാ​റ്റി​താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ചൂ​ര​ൽ​മ​ല ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രം​ഭി​ച്ച 10 ക്യാ​ന്പു​ക​ളും ദു​ര​ന്ത മേ​ഖ​ല​യി​ൽ നി​ന്നും ഒ​ഴി​പ്പി​ച്ച​വ​രെ […]

ദ​ളി​ത് ക്രൈ​സ്ത​വ​രെ പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തണം: ഡിസിഎംഎസ്

കോ​​ട്ട​​യം: ദ​​ളി​​ത് ക്രൈ​​സ്ത​​വ​​രെ പ​​ട്ടി​​ക​​ജാ​​തി ലി​​സ്റ്റി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തു​​വാ​​ന്‍ ശി​​പാ​​ര്‍​ശ ചെ​​യ്യ​​ണ​​മെ​​ന്ന് ദ​​ളി​​ത് ക​​ത്തോ​​ലി​​ക്ക മ​​ഹാ​​ജ​​ന​​സ​​ഭ (ഡി​​സി​​എം​​എ​​സ്). ജ​​സ്റ്റി​​സ് കെ.​​ജി. ബാ​​ല​​കൃ​​ഷ്ണ​​ന്‍ ക​​മ്മീ​​ഷ​​ൻ എ​​റ​​ണാ​​കു​​ളം ക​​ള​​ക്ട​​റേ​​റ്റ് കോ​​ണ്‍​ഫ​​റ​​ന്‍​സ് ഹാ​​ളി​​ല്‍ ന​​ട​​ത്തി​​യ സി​​റ്റിം​​ഗി​​ല്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജെ​​യിം​​സ് […]

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ രാ​ത്രി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ല്‍​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച എം​ഡി​എം​എ ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. അ​ങ്ങാ​ടി​പ്പു​റം ചെ​ര​ക്കാ​പ​റ​മ്പ് സ്വ​ദേ​ശി പ​ട്ടാ​ണി മു​ഹ​മ്മ​ദ് ഹാ​രി​സി(34) നെ​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ എ​സ്ഐ ഷി​ജോ.​സി.​ത​ങ്ക​ച്ച​നും സം​ഘ​വും അ​റ​സ്റ്റ് […]

ശത്രുവിനെ മാളത്തിൽ തകർക്കുന്ന തന്ത്രം; ഹമാസ് നേതൃനിരയിൽ ഇനി സിൻവർ മാത്രം

ടെ​​​ൽ അ​​​വീ​​​വ്: ​​​ഹ​​​മാ​​​സ് നേ​​​താ​​​വ് ഇ​​​സ്മ​​​യി​​​ൽ ഹ​​​നി​​​യ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നി​​​ൽ ആ​​​ര് എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു വി​​​ര​​​ൽ നീ​​​ളു​​​ന്ന​​​ത് ഇ​​​സ്ര​​​യേ​​​ലി​​​നു നേ​​​ർ​​​ക്കാ​​​ണ്. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​തി​​​രി​​​ക്ക​​​ലാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ രീ​​​തി. ഇ​സ്ര​യേ​ലി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ത്രു​വാ​യ ഇ​റാ​ന്‍റെ മൂ​ക്കി​നു […]

ഹ​മാ​സി​ന്‍റെ ചി​റ​ക​രി​ഞ്ഞ് ഇ​സ്ര​യേ​ൽ

ഹ​​മാ​​സ് എ​​ന്ന ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​ടെ എ​​ല്ലാ​​മെ​​ല്ലാ​​മാ​​യ ഇ​​സ്മ​​യി​​ൽ ഹ​​നി​​യ ഇ​​ല്ലാ​​താ​​യ​​തോ​​ടെ ആ ​​സം​​ഘ​​ട​​ന​​യു​​ടെ അ​​ടു​​ത്ത നീ​​ക്ക​​മെ​​ന്തെ​​ന്ന് ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​ണ് പാ​​ശ്ചാ​​ത്യ ​​നി​​രീ​​ക്ഷ​​ക​​ർ. ബി​​ൻ​​ ലാ​​ദ​​ന്‍റെ വ​​ധ​​ത്തി​​ലൂ​​ടെ അ​​ൽ​​ക്വ​​യ്ദ ഇ​​ല്ലാ​​താ​​യ​​തു​​പോ​​ലെ, അ​​ബൂ​​ബ​​ക്ക​​ർ അ​​ൽ ബ​​ഗ്ദാ​​ദി​​യു​​ടെ വ​​ധ​​ത്തി​​ലൂ​​ടെ ഐ​​എ​​സി​​നെ ഇ​​ല്ലാ​​താ​​ക്കി​​യ​​തു​​പോ​​ലെ, […]