ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന ഗോഹത്യയാണ് വയനാട് ദുരന്തത്തിനു കാരണമെന്ന വിചിത്രവാദവുമായി രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ ഗ്യാൻദേവ് അഹൂജ. പശുക്കളെ കൊല്ലുന്നതു തുടർന്നാൽ മറ്റിടങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് അഹൂജ പറഞ്ഞു. […]
Author: സ്വന്തം ലേഖകൻ
ദുരന്തം: ഗോഹത്യയാണു കാരണമെന്ന് ബിജെപി നേതാവ്
ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന ഗോഹത്യയാണ് വയനാട് ദുരന്തത്തിനു കാരണമെന്ന വിചിത്രവാദവുമായി രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ ഗ്യാൻദേവ് അഹൂജ. പശുക്കളെ കൊല്ലുന്നതു തുടർന്നാൽ മറ്റിടങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് അഹൂജ പറഞ്ഞു. […]
സ്കൂളുകളിൽ അറബിക് പഠനം: സൗദി അറേബ്യയുമായുള്ള സഹകരണത്തിന് സാധ്യതകൾ തേടി കേരളം
ലാഭേച്ഛയില്ലാതെ സ്കൂൾ തലത്തിൽ അറബിക് പഠനത്തെ പിന്തുണയ്ക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലെ പ്രമുഖ സർവ്വകലാശാലകൾ മുന്നോട്ട് വന്നിട്ടുണ്ട്. സംസ്ഥാന കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിനോട് (എസ്സിഇആർടി) സഹകരിച്ച് പ്രവർത്തിക്കാനുള്ള നിർദേശം […]
അസാധാരണ നടപടി; രണ്ടു വർഷം കാലാവധി ബാക്കി ; ബിഎസ്എഫ് മേധാവിയെ നീക്കി
ന്യൂഡൽഹി : രണ്ടു വർഷം സര്‍വീസ് കാലാവധി ബാക്കി നില്‍ക്കെ ബിഎസ്എഫ് മേധാവി നിതിൻ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി. 2026വരെ കാലാവധി നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ അസാധാരണ നടപടി. കേരള കേഡറിലേക്കാണ് അദ്ദേഹത്തെ തിരിച്ചയച്ചിരിക്കുന്നത്. നിതിൻ […]
എസ്സി, എസ്ടി ഉപസംവരണം ശരിവച്ച് സുപ്രീംകോടതി
ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ കൂടുതൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക സംവരണത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാബെഞ്ചാണ് ഭൂരിപക്ഷ വിധിയിലൂടെ ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ ജോലിക്കും വിദ്യാഭ്യാസത്തിനും […]
വയനാടിന്റെ കണ്ണീരൊപ്പാന്‍ ക്രൈസ്റ്റിന്റെ “തവനീഷ്’
ഇരിങ്ങാലക്കുട: പ്രളയവും ഉരുള്‍പൊട്ടലും ദുരന്തം സമ്മാനിച്ച വയനാട്ടിലേക്ക് സഹായഹസ്തങ്ങളുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും “തവനീഷ്’ വിവിധ ഭാഗങ്ങളില്‍നിന്ന് സമാഹരിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും അടങ്ങുന്ന വാഹനം പുറപ്പെട്ടു. വാഹനം ഉന്നത വിദ്യാഭ്യാസ […]
ട്രെയിനിൽ പരീക്ഷണാടിസ്ഥാനത്തിൽ ബേബി ബര്‍ത്തുകൾ
ന്യൂഡൽഹി: കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യുന്ന അമ്മമാർക്ക് ട്രെയിനിൽ രണ്ട് ബേബി ബര്‍ത്തുകൾ നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. ലക്നോ മെയിലിൽ ലോവർ ബർത്തുകളോടനുബന്ധിച്ച് രണ്ട് ബേബി ബര്‍ത്തുകൾ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിട്ടുണ്ടെന്നു […]
രാഷ്ട്രപതിയുടെ ന്യൂസിലൻഡ് സന്ദർശക സംഘത്തിൽ മന്ത്രി ജോർജ് കുര്യനും
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ തിങ്കളാഴ്ച തുടങ്ങുന്ന ആറു ദിവസത്തെ ഫിജി, ന്യൂസിലൻഡ്, തിമോർ-ലെസ്റ്റെ സന്ദർശനത്തിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായുള്ള സന്ദർശനം തെക്കുകിഴക്കൻ ഏഷ്യയിലെയും പസഫിക്കിലെയും […]
നാസയുടെ ബഹിരാകാശദൗത്യത്തിൽ രണ്ട് ഇന്ത്യക്കാർ
ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനുമുന്പ് ബഹിരാകാശത്തേക്കു പറക്കാൻ വ്യോമസേനാ പൈലറ്റുമാരായ ലക്നോ സ്വദേശി ശുഭാൻഷു ശുക്ലയും മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരും. ഒക്ടോബറിൽ നടക്കുന്ന നാസയുടെ നാലാം സ്വകാര്യ ബഹിരാകാശദൗത്യത്തിലാണ് ഇരുവരും അന്താരാഷ്ട്ര […]
റഷ്യൻ സൈന്യത്തിലെ എട്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: യുക്രെയ്നെതിരായ യുദ്ധത്തിൽ അണിചേരാൻ നിർബന്ധിതരായി റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടയിൽ എട്ട് ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ. ആംആദ്മി പാർട്ടി എംപി സന്ദീപ് പഥക്കിന്റെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ […]