റായ്പൂർ: ജമ്മുകാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370-ാം ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാഷണൽ കോൺഫറൻസും പിഡിപിയും ജമ്മുകാഷ്മീരിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് […]
Author: സ്വന്തം ലേഖകൻ
ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സർക്കാർ; മന്ത്രിമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് സ്വീകരണം റദ്ദാക്കി
തിരുവനന്തപുരം: പാരീസ് ഒളിമ്പിക്സിൽ വെങ്കലം നേടി രാജ്യത്തിന് അഭിമാനമായ ഹോക്കി ടീം അംഗം പി.ആർ. ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സർക്കാർ. തിങ്കളാഴ്ച തിരുവനന്തപുരത്ത് ശ്രീജേഷിനെ അനുമോദിക്കാനായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരുന്ന പരിപാടി റദ്ദാക്കി. വിദ്യാഭ്യാസ, […]
മോശം അനുഭവം ഉണ്ടായിട്ടുണ്ട്, വേട്ടക്കാരുടെ പേരുകൾ പുറത്ത് വിടണം: അൻസിബ ഹസൻ
ഇത്രയും സ്ത്രീകൾ പരാതികളുമായി എത്തിയിട്ടുണ്ടെങ്കിൽ അതിൽ വസ്തുത ഉണ്ടായിരിക്കുമെന്നും വേട്ടക്കാരുടെപേരുകൾ പുറത്തുവിടണമെന്നും അമ്മ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി താരസംഘടനയായ അമ്മയ്ക്കുള്ളിൽ ഭിന്നത തുടരുന്നതിനിടയിലാണ് ഹൻസിബയുടെ പ്രതികരണം. […]
അത്യാസന്ന നിലയില്‍ തുറവൂര്‍ താലൂക്ക് ആശുപത്രി
തുറവൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാതെ തുറവൂര്‍ താലൂക്ക് ആശുപത്രി അത്യാസന്നനിലയില്‍. ഒപിയിലെത്തുന്ന ആയിരത്തോളം രോഗികള്‍ക്കു മരുന്നുകുറിക്കാന്‍ രണ്ടു ഡോക്ടര്‍മാര്‍ മാത്രം. വയോധികർ മുതല്‍ കുട്ടികള്‍ വരെ ഡോക്ടറെ കാണാന്‍ കാത്തുനില്‍ക്കേണ്ടി വരുന്നത് മണിക്കൂറുകള്‍. […]
അത്യാസന്ന നിലയില്‍ തുറവൂര്‍ താലൂക്ക് ആശുപത്രി
തുറവൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാതെ തുറവൂര്‍ താലൂക്ക് ആശുപത്രി അത്യാസന്നനിലയില്‍. ഒപിയിലെത്തുന്ന ആയിരത്തോളം രോഗികള്‍ക്കു മരുന്നുകുറിക്കാന്‍ രണ്ടു ഡോക്ടര്‍മാര്‍ മാത്രം. വയോധികർ മുതല്‍ കുട്ടികള്‍ വരെ ഡോക്ടറെ കാണാന്‍ കാത്തുനില്‍ക്കേണ്ടി വരുന്നത് മണിക്കൂറുകള്‍. […]
ഒളിമ്പിക്സിലെ വിശിഷ്ട സംഭാവനകൾ പരിഗണിച്ച് അഭിനവ് ബിന്ദ്രയ്ക്ക് ഒളിമ്പിക് ഓർഡർ നൽകി ആദരിച്ചു
1975-ൽ സ്ഥാപിതമായ ഒളിമ്പിക് ഓർഡർ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയാണ്. ഇന്ത്യൻ ഷൂട്ടിംഗ് ഐക്കൺ അഭിനവ് ബിന്ദ്രയ്ക്ക് ഒളിമ്പിക് പ്രസ്ഥാനത്തിന് നൽകിയ “വിശിഷ്ട സംഭാവന” പരിഗണിച്ച് അഭിമാനകരമായ ഒളിമ്പിക് ഓർഡർ ലഭിച്ചു. 2008ലെ ബീജിംഗ് […]
ലെബനനിലെ ആക്രമണത്തിൽ മുതിർന്ന ഹമാസ് ഭീകരനെ IDF ഇല്ലാതാക്കി
ലെബനനിലെ സിഡോണിൽ ഇസ്രായേലി വായുസേന നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിന്റെ സീനിയർ കമാൻഡറായ സമീർ മഹ്മൂദ് അൽ ഹാജി കൊല്ലപ്പെട്ടു. തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന്റെയും പരിശീലിപ്പിക്കുന്നതിന്റെയും ചുമതലക്കാരനായിരുന്നു സമീർ മഹ്മൂദ് അൽ […]
അഗ്നിവീർ പദ്ധതി സ്വാഗതാർഹം: വിമുക്ത ഭടന്മാർ
ന്യൂഡൽഹി: സൈന്യത്തിൽ യുവാക്കൾക്ക് താത്കാലിക നിയമനം നൽകുന്ന വിവാദ അഗ്നിവീർ പദ്ധതിയെ പിന്തുണച്ച് വിമുക്തഭടന്മാരുടെ ദേശീയസമിതി. രാജ്യത്തെ യുവാക്കൾക്ക് അവസരം നൽകുന്ന പദ്ധതിയെ സ്വാഗതം ചെയ്യാൻ ദേശീയ എക്സ് സർവീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഡൽഹിയിൽ […]
പുനരധിവാസം കൃത്യമാകുന്നതുവരെ വീട്ടുവാടക സര്‍ക്കാര്‍ നല്‍കും: മന്ത്രി രാജന്
വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ വെള്ളിയാഴ്ച ജനകീയ തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ.രാജന്. കാണാതായവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ജനപ്രതിനിധികള്‍ എന്നിവരെ തിരച്ചിലില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പ്രതികരിച്ചു. ദുരന്തബാധിതര്‍ക്കുള്ള ഭൂമി സര്‍ക്കാര്‍ നേരിട്ട് […]