കോൽക്കത്ത: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കൂടുതൽ രൂക്ഷമാകുന്നു. സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജിയാവശ്യപ്പെട്ട് വിദ്യാർഥി സംഘടനയായ പശ്ചിംബംഗ ഛത്രോ സമാജ് ആഹ്വാനം […]
Author: സ്വന്തം ലേഖകൻ
സാലറി ചലഞ്ച്: ഓണത്തിനു പിടിക്കരുതെന്ന് ഐഎഎസ് അസോ.
തിരുവനന്തപുരം: വയനാടിനായുള്ള സാലറി ചലഞ്ചിന്റെ പേരിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഓഗസ്റ്റ് മാസത്തിലെ ശന്പളത്തിൽനിന്നു തുക പിടിക്കരുതെന്ന് അഭ്യർഥിച്ച് ഐഎഎസ് അസോസിയേഷൻ ധന സെക്രട്ടറിക്കു കത്തു നൽകി. അഞ്ചു ദിവസത്തെ ശന്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി […]
വാഹനം പൊളിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ കിഴിവ്
ന്യൂഡൽഹി: പഴയ വാഹനം പൊളിച്ചുവെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു പുതിയ വാഹനം വാങ്ങുന്പോൾ കിഴിവ് നൽകുമെന്നു മോട്ടോർവാഹന നിർമാതാക്കൾ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മോട്ടോർവാഹന നിർമാതാക്കളുടെ സംഘടനയായ സിയാമുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു കിഴിവ് നൽകാൻ തീരുമാനമെടുത്ത്. […]
യുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം
കീവ്: യുക്രെയ്നിൽ വീണ്ടും റഷ്യയുടെ മിസൈൽ-ഡ്രോൺ ആക്രമണം. സാപ്പോറിഷ്യയിൽ അടക്കം നാലു പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഒട്ടേറെപ്പേർക്കു പരിക്കേറ്റു. കഴിഞ്ഞദിവസവും റഷ്യൻ സേന യുക്രെയ്നിലേക്കു മിസൈലുകളും ഡ്രോണുകളും തൊടുത്തിരുന്നു. ആറു പേരാണ് അന്നു മരിച്ചത്. […]
അറബ് ബന്ദിയെ ഇസ്രേലി സേന ഗാസയിൽനിന്ന് രക്ഷപ്പെടുത്തി
ടെൽ അവീവ്: ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ അറബ് വംശജനെ ഇസ്രേലി സേന രക്ഷപ്പെടുത്തി. കെയ്ദ് ഫർഹാൻ എൽക്കാദി എന്ന അന്പത്തിരണ്ടുകാരനാണു മോചിതനായത്. ഇസ്രയേലിലെത്തിച്ച ഇദ്ദേഹത്തെ ആരോഗ്യ പരിശോധനകൾക്കായി ആശുപത്രിയിലേക്കു മാറ്റി. […]

എതിരില്ല; ഐസിസി ചെയർമാനായി ജയ്ഷായെ തെരഞ്ഞെടുത്തു
ന്യൂഡൽഹി: ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയർമാനായി ജയ്ഷായെ എതിരില്ലാതെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ഗ്രെഗ് ബാർക്ലേയ്ക്ക് പകരക്കാരനായാണ് ജയ്ഷാ എത്തുന്നത്. ഡിസംബർ ഒന്നിന് ചുമതല ഏറ്റെടുക്കും. ഐസിസിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ചെയർമാനാകും 35കാരനായ […]

പുകവലിയില്ല കുടിയില്ല അധികം ഫോണുപയോഗവുമില്ല; ഒരു മാതൃകാ ഗ്രാമം
ഇക്കാലത്ത് പുകവലിക്കാത്തവരെയും മദ്യപിക്കാത്തവരെയുമൊക്കെ കണ്ടു കിട്ടുക വിരളമാണ്. ഇതൊക്കെ ശരീരത്തിന് ദോഷം ചെയ്യും എന്നറിഞ്ഞിട്ടും പലരും ഉപയോഗിക്കുന്നു. എന്നാല്‍ ഒരു ഗ്രാമക്കാര്‍ മുഴവന്‍ കുടിക്കില്ല പുകവലിക്കില്ല എന്നു കേട്ടാലൊ; ഒന്നു ഞെട്ടിയില്ലെ. പക്ഷെ സംഗതി […]
ലഡാക്കിൽ പുതിയ അഞ്ച് ജില്ലകൾ
ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾകൂടി രൂപീകരിക്കാൻ കേന്ദ്രസർക്കാർ. സണ്‍സ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണു പുതിയ ജില്ലകളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. നിലവിൽ ലെ, കാർഗിൽ […]