ധാക്ക: ബംഗ്ലാദേശിലെ പ്രധാന ഇസ്ലാമിക പാർട്ടിയായ ജമാത്ത് ഇ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും നിരോധനം ഇടക്കാല സർക്കാർ നീക്കി. ഭീകരവാദ പ്രവർത്തനങ്ങളിൽ പാർട്ടിക്കു പങ്കുണ്ടെന്ന ആരോപണത്തിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണിത്. വിദ്യാർഥി പ്രക്ഷോഭത്തിൽ രാജിവച്ച് രാജ്യത്തുനിന്നു […]
Author: സ്വന്തം ലേഖകൻ
ഹൂതികൾ ആക്രമിച്ച ടാങ്കറിൽനിന്ന് എണ്ണ ചോരുന്നു
വാഷിംഗ്ടൺ ഡിസി: ചെങ്കടലിൽ ഹൂതിവിമതരുടെ ആക്രമണത്തിനിരയായ ഗ്രീക്ക് എണ്ണടാങ്കറിൽനിന്നുള്ള ചോർച്ച വൻ പരിസ്ഥിതി നാശത്തിനിടയാക്കുമെന്നു യുഎസ് പ്രതിരോധവകുപ്പ് മുന്നറിയിപ്പു നല്കി. ഒരാഴ്ച മുന്‍പ് ആക്രമണം നേരിട്ട എംവി സുനിയോൺ എന്ന കപ്പലിലെ തീ ഇതുവരെ […]
ജമ്മു കാഷ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിലെ താങ്ധർ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി അധികൃതർ അറിയിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള താങ്ധർ മേഖലയിലെ ഖുഷാൽ പോസ്റ്റിലാണ് ബുധനാഴ്ച വെടിവയ്പ് ആരംഭിച്ചതെന്ന് അധികൃതർ […]

രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി യുവാവ്
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ്. 2012 ൽ ബംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. സിനിമയിൽ അവസരം ചോദിച്ചെത്തിയപ്പോളാണ് […]

മോഹന്‍ലാലിന്റെ പൂഴിക്കടകന്‍; കൂട്ടരാജി പൃഥ്വിരാജിനുള്ള മറുപടി?
കോഴിക്കോട്: അമ്മയിലെ കൂട്ടരാജി സംഘടനയെ എതിര്‍ത്തവര്‍ക്കും പുറമേനിന്ന് ‘ഗോൾ’ അടിച്ചവര്ക്കുമെതിരായ മറുപടിയെന്ന് വിലയിരുത്തല്‍. പുറമേനിന്ന് അഭിപ്രായം പറയാന്‍ സുഖമാണ്. സംഘടന നടത്തികൊണ്ട് പോകുന്നത് അതുപോലെയല്ല എന്ന മുന്നറിയിപ്പാണ് അമ്മയിലെ കൂട്ടരാജിയിലൂടെ വെളിവാക്കപ്പെട്ടത്. പുതിയ നേതൃത്വം […]

ജോർജ് കുര്യൻ ഉൾപ്പെടെ 12 പേർ രാജ്യസഭയിലേക്ക്
ഭോപ്പാൽ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ച സീറ്റിലാണ് ജോർജ് കുര്യൻ മത്സരിച്ചത്. ജോർജ് കുര്യൻ ഉൾപ്പെടെ 12 പേരാണു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ ഒന്പതുപേർ […]