കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചതിൽ 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളും ഉൾപ്പെടെ 73 സാംപിളാണു […]
Author: സ്വന്തം ലേഖകൻ
ഏഴു പേര്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി; നടിയുടെ മൊഴി രേഖപ്പെടുത്തി
കൊച്ചി: നടന്മാര് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി നൽകിയ നടിയുടെ മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലുള്ള തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം, എഐജി ജി. പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തില്‍ […]
മയക്കുമരുന്നു നിർമാണം എവിടെ? പോലീസും എക്സൈസും സംയുക്ത ഓപ്പറേഷനു കൈകോർക്കുന്നു
തൃശൂർ: കേരളത്തിൽ സജീവമായ നർക്കോട്ടിക് മാനുഫാക്ചറിംഗ് സെന്ററുകൾ കണ്ടെത്താനാകാതെ കേരള പോലീസും എക്സൈസും. ഇതു സംബന്ധിച്ച, വർഷങ്ങളുടെ പഴക്കമുള്ള രഹസ്യാന്വേഷണ മുന്നറിയിപ്പു ഫയലുകൾ സേനാതലവൻമാരുടെ മേശപ്പുറത്തു പൊടിപിടിച്ചുകിടക്കുന്നു. ഇതിനിടെയാണ് ഹൈദരാബാദിലെ മയക്കുമരുന്നുനിർമാണകേന്ദ്രം തൃശൂർ സിറ്റി […]
ഉമ്മൻചാണ്ടി കായിക പുരസ്കാരം പി.ആർ. ശ്രീജേഷിന്
തിരുവനന്തപുരം: ദേശീയ കായിക വേദി എർപ്പെടുത്തിയ മികച്ച കായികതാരത്തിനുള്ള പ്രഥമ ഉമ്മൻചാണ്ടി കായിക പുരസ്കാരം ഒളിന്പ്യൻ പി.ആർ. ശ്രീജേഷിന്. മികച്ച പരിശീലകനായി ഗോഡ്സണ്‍ ബാബു (നെറ്റ് ബോൾ), മികച്ച കായിക അധ്യാപികയായി യു.പി. സാബിറ […]

ഗോവയിൽ താമസിക്കുന്ന പാക് ക്രൈസ്തവന് പൗരത്വം
പനാജി: ഗോവയില്‍ താമസിക്കുന്ന പാക്കിസ്ഥാനി ക്രിസ്ത്യന്‍ പൗരന് പൗരത്വ ഭേദഗതി നിയമ (സിഎഎ) പ്രകാരം ഇന്ത്യൻ പൗരത്വം നല്കി. ജോസഫ് ഫ്രാന്‍സിസ് എ. പെരേര (78) എന്നയാൾക്കാണു മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്നലെ പനാജിയിൽ […]
ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സാധനങ്ങൾ പിടികൂടി
ഷില്ലോംഗ്: ബംഗ്ലാദേശിലേക്കു കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സാധനങ്ങൾ സുരക്ഷാസേന പിടികൂടി. ഷില്ലോംഗ്-ധാക്ക ബസിൽനിന്നാണ് വസ്തുക്കൾ കണ്ടെത്തിയത്. വെള്ളി, സാരികൾ, ഇലക്ട്രോണിക് വസ്തുക്കൾ എന്നിവയാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബിഎസ്എഫ്, പോലീസ്, കസ്റ്റംസ് […]
വ്യവസായ ഇടനാഴി പാലക്കാട്ടേക്കും ; പത്തു സംസ്ഥാനങ്ങളിൽ 12 വൻകിട വ്യാവസായിക സ്മാർട്ട് സിറ്റികൾക്ക് കേന്ദ്രാനുമതി
ന്യൂഡൽഹി: പാലക്കാട് അടക്കം പത്തു സംസ്ഥാനങ്ങളിലായി 28,602 കോടി രൂപ മുതൽമുടക്കിൽ 12 പുതിയ വ്യാവസായിക ഇടനാഴി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. അത്യാധുനിക വ്യാവസായിക സ്മാർട്ട് സിറ്റിയാക്കുന്ന പാലക്കാട് പദ്ധതിക്കു മാത്രം 3,806 […]
വെസ്റ്റ് ബാങ്കിൽ ഓപ്പറേഷൻ; ഒന്‍പതു പേർ കൊല്ലപ്പെട്ടു
ടെൽ അവീവ്: ഇസ്രേലി സേന അധിനിവേശ വെസ്റ്റ് ബാങ്കിൽ വിപുലമായ ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചു. ജനിൻ, തുൽക്കറം, നാബ്ലുസ്, ടുബാസ് എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള നടപടിയിൽ കുറഞ്ഞത് ഒന്‍പതു പേർ മരിച്ചതായി പലസ്തീൻ ആരോഗ്യവൃത്തങ്ങൾ […]