പെരിങ്ങോട്ടുകര: കിഴുപ്പിള്ളിക്കരയിൽനിന്ന് മെത്താഫെറ്റമിൻ എന്ന മാരക സിന്തറ്റിക് മയക്കുമരുന്ന് കൈവശം വച്ചതിന് കിഴുപ്പിള്ളിക്കര സ്വദേശി അറസ്റ്റിൽ. രായംമരക്കാർ വീട്ടിൽ മുഹമ്മദ് ഇക്ബാലിനെ(24) ചേർപ്പ് എക്സൈസ് ഇൻസ്പെക്ടർ കെ. അശ്വിൻകുമാറും സംഘവും അറസ്റ്റ് ചെയ്തു.
Author: സ്വന്തം ലേഖകൻ
അഫ്ഗാനിൽ ഐഎസ് ആക്രമണം; 14 ഷിയാക്കൾ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: മധ്യ അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ 14 ഷിയാ വിഭാഗക്കാർ കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേറ്റു. മെഷീൻ ഗൺ ഉപയോഗിച്ച് ഐഎസ് ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഇറാക്കിലെ തീർഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചശേഷം മടങ്ങിയവരാണ് […]
ഇസ്രേലി സൈനികർ സിറിയയിൽ റെയ്ഡ് നടത്തി
ടെൽ അവീവ്: ഇസ്രേലി സൈനികർ സിറിയയിൽ റെയ്ഡ് നടത്തി. ലബനനിലെ ഹിസ്ബുള്ള ഭീകരരുടെ സിറിയയിലെ മിസൈൽ നിർമാണ കേന്ദ്രമായിരുന്നു ലക്ഷ്യം. ഈ ആഴ്ചയുടെ ആദ്യ ദിവസങ്ങളിലുണ്ടായ സംഭവത്തിന്റെ കൃത്യമായ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. റെയ്ഡിൽ 18 […]
ഗാസ സ്കൂളിൽ ആക്രമണം; യുഎൻ ജീവനക്കാർ അടക്കം 18 പേർ മരിച്ചു
കയ്റോ: ഗാസയിലെ സ്കൂളിലുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ ആറു ജീവനക്കാർ അടക്കം 18 പേർ കൊല്ലപ്പെട്ടു. നുസെയ്റത്ത് അഭയാർഥി ക്യാന്പിലെ അൽജവൂനി സ്കൂളിൽ ബുധനാഴ്ച രണ്ടു തവണ വ്യോമാക്രമണം ഉണ്ടായെന്ന് […]
ബഹിരാകാശനടത്തത്തിൽ ചരിത്രമായി ജാരദ് ഐസക്മാൻ
ഹൂസ്റ്റൺ: അമേരിക്കൻ ശതകോടീശ്വരൻ ജാരദ് ഐസക്മാനും സ്പേസ് എക്സ് ജീവനക്കാരി സാറാ ഗിൽസും ബഹിരാകാശനടത്തം വിജയകരമായി പൂർത്തിയാക്കി ചരിത്രംകുറിച്ചു. ഇതാദ്യമായാണ് വാണിജ്യസംരംഭത്തിന്റെ ഭാഗമായി വ്യക്തികൾ ബഹിരാകാശത്തു നടക്കുന്നത്. ജാരദ് ഐസക്മാൻ ഇന്ത്യൻ സമയം ഇന്നലെ […]
‘ദൈവത്തെ വധിക്കാൻ’ വന്ന സ്ത്രീ അറസ്റ്റിൽ
ലണ്ടൻ: ‘യഹൂദന്മാരുടെ ദൈവത്തെ കൊല്ലാനാണു ഞാനിവിടെ വന്നിരിക്കുന്നത്’ എന്നാക്രോശിച്ചുകൊണ്ട് മുസ്ലിം മതമുദ്രാവാക്യങ്ങൾ മുഴക്കി പള്ളിയകത്തു ബഹളംവച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഇസ്ലിംഗ്ടൺ ഭാഗത്തുള്ള പ്രോട്ടസ്റ്റന്റ് സഭയുടെ മാലാഖമാരുടെ പള്ളിയിൽ കഴിഞ്ഞ ഞായറാഴ്ച […]
വെടിവയ്പ് പരിശീലിക്കാൻ യേശുചിത്രം: സ്വിസ് രാഷ്ട്രീയക്കാരി വിവാദത്തിൽ
സൂറിക്ക്: വെടിവയ്പ് പരിശീലിക്കാൻ യേശുചിത്രം ഉപയോഗിച്ച സ്വിസ് രാഷ്ട്രീയ നേതാവ് വിവാദത്തിൽ. സ്വിറ്റ്സർലൻഡിലെ ഗ്രീൻ ലിബറൽ പാർട്ടി അംഗവും സൂറിക്ക് നഗരസഭാ കൗൺസിലറുമായ സാനിയ അമേതി(32)യാണു വിവാദത്തിലായത്. 14-ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ചിത്രകാരനായ തൊമ്മാസോ […]
മണിപ്പുർ കത്തുകയാണോ കത്തിക്കുകയാണോ?
പരാജിതനായ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ഇപ്പോൾ ചോദിക്കുന്നത്, സംയുക്ത സേനയുടെ പൂർണ നിയന്ത്രണമാണ്. മെയ്തെയ് പക്ഷപാതിയെന്നു തുടക്കം മുതലേ ആരോപണവിധേയനായ അദ്ദേഹത്തിൽനിന്ന് ഉള്ള അധികാരംകൂടി തിരിച്ചുപിടിക്കുകയാണ് യഥാർഥത്തിൽ മണിപ്പുരിനെ രക്ഷിക്കാനുള്ള ആദ്യ നടപടി. […]
ഗ്രാമപഞ്ചായത്തുകളിൽ കൂടുന്നത് 1,375 വാർഡുകൾ
തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനത്തിനു മുന്നോടിയായി സംസ്ഥാനത്തെ പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടു വിജ്ഞാപനമിറങ്ങി. 941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാർഡുകളാണു വർധിപ്പിച്ചത്. സംസ്ഥാനത്താകെ 15,962 വാർഡുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനി 17,337 ആയി ഉയരും. […]
കേരള പോലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം
തിരുവനന്തപുരം: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ഓണ്ലൈൻ അതിക്രമങ്ങൾ തടയുന്നതിനുള്ള ഇടപെടലിൽ കേരളത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോ- ഓഡിനേഷൻ സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുരസ്കാരം പ്രഖ്യാപിച്ചത്. നാളെ […]