ആശങ്ക ഉയർത്തി ചൈനയുടെ മിസൈൽ പരീക്ഷണം

ബെ​​​യ്ജിം​​​ഗ്: അ​​​ണ്വാ​​​യു​​​ധ പോ​​​ർ​​​മു​​​ന വ​​​ഹി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചെ​​​ന്നു ചൈ​​​ന അ​​​റി​​​യി​​​ച്ചു. പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ലേ​​​ക്കാ​​​ണ് മി​​​സൈ​​​ൽ തൊ​​​ടു​​​ത്ത​​​ത്. 1980നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണു ചൈ​​​ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മു​​​ദ്ര​​​മേ​​​ഖ​​​ല​​​യി​​​ൽ മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. ശ​​​ത്രു​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു […]

ഇറാന്‍റെ ഭീഷണി ട്രംപിന് മുന്നറിയിപ്പ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​ന്‍റെ വ​​​ധ​​​ശ്ര​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന് യു​​​എ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. ന​​​വം​​​ബ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ ട്രം​​​പി​​​നെ വ​​​ധി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ അ​​​രാ​​​ജ​​​ക​​​ത്വം വി​​​ത​​​യ്ക്കാ​​​നാ​​​ണ് ഇ​​​റാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു ട്രം​​​പി​​​ന്‍റെ […]

ലബനനിലെ സംഘർഷം അവസാനിപ്പിക്കണം: മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ല​​​ബ​​​ന​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ദാ​​​രു​​​ണ​ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ സ​​​മൂ​​​ഹം ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ച​​​ത്വ​​​ര​​​ത്തി​​​ൽ പ്ര​​​തി​​​വാ​​​ര പൊ​​​തു​​​ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ക​​​ന​​​ത്ത ബോം​​​ബിം​​​ഗി​​​ൽ മ​​​ര​​​ണ​​​വും […]

ലബനനിൽ വീണ്ടും ഇസ്രേലി വ്യോമാക്രമണം; 51 മരണം

ബെ​യ്റൂ​ട്ട്: ഹി​സ്ബു​ള്ള​ക​ൾ ടെ​ൽ അ​വീ​വി​ലേ​ക്കു മി​സൈ​ൽ തൊ​ടു​ത്ത​തി​നു പി​ന്നാ​ലെ ഇ​സ്രേ​ലി വ്യോ​മ​സേ​ന വീ​ണ്ടും ല​ബ​ന​നി​ൽ വ്യാ​പ​ക ആ​ക്ര​മ​ണം ന​ട​ത്തി. ഹി​സ്ബു​ള്ള​യു​ടെ 280 കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മി​ച്ച​ത്. 51 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 220 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും […]

ബെ​യ്റൂ​ട്ടി​ൽ ഇ​സ്രേലി വ്യോ​മാ​ക്ര​മ​ണം; ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു

ബെ​​​​യ്റൂ​​​​ട്ട്: ല​​​​ബ​​​​ന​​​​ന​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബെ​​​​യ്റൂ​​​​ട്ടി​​​​ൽ ഹി​​​​സ്ബു​​​​ള്ള ഭീകരരെ ലക്ഷ്യമിട്ട് ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മു​​​​തി​​​​ർ​​​​ന്ന ഹി​​​​സ്ബു​​​​ള്ള ക​​​​മാ​​​​ൻ​​​​ഡ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ റോ​​​​ക്ക​​​​റ്റ് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ഇ​​​​ബ്രാ​​​​ഹിം ഖു​​​​ബൈ​​​​സി​​​​യാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​തോ​​​​ടെ മി​​​​ഡി​​​​ൽ ഈ​​​​സ്റ്റി​​​​ൽ […]

ബെ​യ്റൂ​ട്ടി​ൽ ഇ​സ്രേലി വ്യോ​മാ​ക്ര​മ​ണം; ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു

ബെ​​​​യ്റൂ​​​​ട്ട്: ല​​​​ബ​​​​ന​​​​ന​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബെ​​​​യ്റൂ​​​​ട്ടി​​​​ൽ ഹി​​​​സ്ബു​​​​ള്ള ഭീകരരെ ലക്ഷ്യമിട്ട് ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മു​​​​തി​​​​ർ​​​​ന്ന ഹി​​​​സ്ബു​​​​ള്ള ക​​​​മാ​​​​ൻ​​​​ഡ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ റോ​​​​ക്ക​​​​റ്റ് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ഇ​​​​ബ്രാ​​​​ഹിം ഖു​​​​ബൈ​​​​സി​​​​യാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​തോ​​​​ടെ മി​​​​ഡി​​​​ൽ ഈ​​​​സ്റ്റി​​​​ൽ […]

‘പ്രതികാ​ര’ സ​ന്ദേ​ശ​ത്തി​നു പി​ന്നി​ൽ ഇ​റാ​നെ​ന്ന് സ്വീ​ഡ​ൻ

കോ​​​​പ്പ​​​​ൻ​​​​ഹേ​​​​ഗ​​​​ൻ: ഖു​​​​റാ​​​​ൻ ക​​​​ത്തി​​​​ച്ച​​​​തി​​​​ന് പ്ര​​​​തി​​​​കാ​​​​രം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ്കാ​​​​ൻ​​​​ഡി​​​​നേ​​​​വി​​​​യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ന്ദേ​​​​ശം പ്ര​​​​ച​​​​രി​​​​ച്ച​​​​തി​​​​നു പി​​​​ന്നി​​​​ൽ ഇ​​​​റാ​​​​നാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് സ്വീ​​​​ഡ​​​​ൻ. ഇ​​​​റാ​​​​ൻ സൈ​​​​ന്യ​​​​മാ​​​​യ റെ​​വ​​​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ്, എ​​​​സ്എം​​​​എ​​​​സ് സം​​​​വി​​​​ധാ​​​​നം ഹാ​​​​ക്ക് ചെ​​​​യ്ത് സ​​​​ന്ദേ​​​​ശ​​​​മ​​​​യ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ്വീ​​​​ഡി​​​​ഷ് ഭ​​​​ഷ​​​​യി​​​​ൽ 15,000ഓ​​​​ളം […]

ഉംറ വീസയുടെ മറവിൽ യാചകരെത്തുന്നത് തടയണമെന്നു പാക്കിസ്ഥാനോടു സൗദി

റി​യാ​ദ്: ഉം​റ വീ​സ​യു​ടെ മ​റ​വി​ൽ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള യാ​ച​ക​ർ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തി​നെ​തി​രേ സൗ​ദി അ​റേ​ബ്യ രം​ഗ​ത്ത്. ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പേ​രി​ൽ യാ​ച​ക​ർ എ​ത്തു​ന്ന​തു ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സൗ​ദി ഹ​ജ്ജ് മ​ന്ത്രാ​ല​യം പാ​ക് സ​ർ​ക്കാ​രി​നോ​ട് […]

ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം ബൈ​ബി​ൾ​വ​ച​ന​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി

ചാ​​​​ല​​​​ക്കു​​​​ടി: സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രോ​​​​ടും അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ട​​​​വ​​​​രോ​​​​ടും എ​​​​ന്തു സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണു സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്ന് യേ​​​​ശു പ​​​​ഠി​​​​പ്പി​​​​ച്ച​​​​താ​​​​ണു ജീ​​​​വ​​​​കാ​​​​രു​​​​ണ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഡി​​​​വൈ​​​​ൻ ധ്യാ​​​​ന​​​​കേ​​ന്ദ്രം ​​ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. ഡി​​​​വൈ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ജീ​​​​വ​​​​കാ​​​​രു​​​​ണ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ഇം​​​​ഗ്ലീ​​​​ഷ് വി​​​​ഭാ​​​​ഗം ഡ​​​​യ​​​​റ​​​​ക്‌ടർ റ​​​​വ.​​ ഡോ. ​​അ​​​​ഗ​​​​സ്റ്റി​​​​ൻ […]

ഇ​സ്ര​യേ​ലി​ന്‍റെ വ്യാ​പ​ക വ്യോ​മാ​ക്ര​മ​ണം; ല​ബ​ന​നി​ൽ 274 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ബെ​​​​യ്റൂ​​​​ട്ട്: ല​​​​ബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ വ്യാ​​​​പ​​​​ക വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം. വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ പ​​​​ര​​​​മ്പ​​​​ര​​​​ക​​​​ളി​​​​ൽ 274പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ല​​​​ബ​​​​ന​​​​ൻ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. ആയിരത്തിലേറെ പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. തി​​​​ങ്ക​​​​ളാ​​​​ഴ്ച തെ​​​​ക്ക​​​​ൻ, വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ല​​​​ബ​​​​ന​​​​നി​​​​ലാ​​​​ണ് ഇ​​​​സ്ര​​​​യേ​​​​ൽ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ കു​​​​ട്ടി​​​​ക​​​​ളും […]