ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ എൻഐഎ അറസ്റ്റ് ചെയ്തു. ഭീകരർക്ക് അഭയം നൽകിയവരാണ് അറസ്റ്റിലായത്. പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവരെയാണ് പിടികൂടിയതെന്ന് എൻഎഐ വ്യക്തമാക്കി. അറസ്റ്റിലായവർ മൂന്നു […]
Author: സ്വന്തം ലേഖകൻ
എയര്‍ ഇന്ത്യയില്‍ നടപടി
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ചുമതലകളിൽനിന്നു നീക്കി. ഡിവിഷണൽ വൈസ് പ്രസിഡന്റ് ചൂരാ സിംഗ്, […]
ഇറാനിലേക്ക് അമേരിക്കന്‍ ബോംബർ വിമാനം
വാഷിംഗ്ടൺ: ആണവകരാർ സംബന്ധിച്ച് ഇറാൻ ചർച്ചയ്ക്കു വിമുഖത പ്രകടിപ്പിക്കുകയും സംഘർഷം തുടരുകയും ചെയ്യുന്നതിനിടെ അമേരിക്കയുടെ ബി-ടു സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ എത്തുന്നു. അണ്വായുധം വഹിക്കാൻ ശേഷിയുള്ള രണ്ടു ബി-2 ബോംബർ വിമാനങ്ങളാണ് ആകാശത്തുവച്ച് ഇന്ധനം […]
ഖമനയ് പിൻഗാമികളെ നിർദേശിച്ചതായി റിപ്പോർട്ട്
ടെഹ്റാന്: ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ താൻ കൊല്ലപ്പെട്ടാൽ പിൻഗാമികളായി മൂന്നു പ്രമുഖ മതപണ്ഡിതരെ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് നാമനിർദേശം ചെയ്തതായി റിപ്പോർട്ട്. ഇസ്രയേലോ അമേരിക്കയോ തന്നെ വധിക്കാന്‍ സാധ്യതയുണ്ടെന്നും […]
ദൈവദാസൻ മാനുവൽ ഇസ്കിയേർദൊയുടെയും 58 സുഹൃത്തുക്കളുടെയും രക്തസാക്ഷിത്വം അംഗീകരിച്ചു
വത്തിക്കാൻ സിറ്റി: സ്പെയിനിൽ 1936നും 1938നും ഇടയിൽ വിശ്വാസത്തെ പ്രതി വിവിധ ഇടങ്ങളിൽവച്ചു വധിക്കപ്പെട്ട വൈദികൻ ദൈവദാസൻ മാനുവൽ ഇസ്കിയേർദൊയുടെയും 58 സുഹൃത്തുക്കളുടെയും രക്തസാക്ഷിത്വം വത്തിക്കാൻ അംഗീകരിച്ചു. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ […]
പുലി പിടിച്ച കുട്ടിയുടെ മൃതദേഹം പകുതി ഭക്ഷിച്ച നിലയിൽ
വാൽപാറ: തമിഴ്നാട്ടിലെ വാൽപാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലുവയസുകാരി റോഷ്നിയുടെ മൃതദേഹം കണ്ടെത്തി. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തേയിലത്തോട്ടത്തിലെ തൊഴിലാളികളും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം വീട്ടിൽനിന്നു 300 മീറ്റർ അകലെ കാട്ടിൽനിന്നു കണ്ടെത്തിയത്. […]
കൺമുന്നിൽ തെരഞ്ഞെടുപ്പ് ; പെൻഷൻ തുക ഉയർത്തി നിതീഷ്
പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതോടെ സാമൂഹ്യക്ഷേമ പെൻഷനുകൾ കുത്തനെ ഉയർത്തി ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീക്കം. വാർധക്യകാല പെൻഷനു പുറമേ വിധവകൾക്കും അംഗപരിമിതർക്കുമുള്ള പെൻഷനിൽ എഴുനൂറ് രൂപയുടെ വർധനയാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ പ്രതിമാസം […]
പോളിംഗ് ബൂത്തുകളിലെ സിസിടിവി നിർദേശത്തിനെതിരേ രാഹുൽ
ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രക്രിയയുടെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനുശേഷം നശിപ്പിക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശത്തിനെതിരേ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ആരാണോ ഉത്തരങ്ങൾ നൽകേണ്ടത് […]
സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ല: അമിത് ഷാ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ മരവിപ്പിച്ച സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക്കിസ്ഥാനുമായുള്ള 1960ലെ കരാർ മരവിപ്പിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഇന്ത്യക്ക് അവകാശപ്പെട്ട വെള്ളം കനാൽ […]
വിമാനാപകടം; ഗുജറാത്തി സംവിധായകൻ മരിച്ചെന്നു സ്ഥിരീകരണം
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാല (34) മരിച്ചതായി സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. വിമാനം മേഘാനിനഗറിലുള്ള ഹോസ്റ്റലിലേക്ക് ഇടിച്ചിറങ്ങുന്പോൾ മഹേഷ് അതുവഴി തന്റെ സ്കൂട്ടറിൽ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. […]