ചാലക്കുടി: സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരോടും അടിച്ചമർത്തപ്പെട്ടവരോടും എന്തു സമീപനമാണു സ്വീകരിക്കേണ്ടതെന്ന് യേശു പഠിപ്പിച്ചതാണു ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ഡിവൈൻ ധ്യാനകേന്ദ്രം നടപ്പിലാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളും ഇംഗ്ലീഷ് വിഭാഗം ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ […]
Author: സ്വന്തം ലേഖകൻ
ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം; ലബനനിൽ 274 പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലബനനിൽ ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം. വ്യോമാക്രമണ പരമ്പരകളിൽ 274പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച തെക്കൻ, വടക്കുകിഴക്കൻ ലബനനിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. മരിച്ചവരിൽ കുട്ടികളും […]
ഇനി മത്സരിക്കാനില്ലെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇത്തവണ പരാജയപ്പെട്ടാൽ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തുടർച്ചയായ മൂന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന ട്രംപ്, ഇനിയൊരങ്കത്തിനില്ലെന്ന് സിൻക്ലയർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണു വ്യക്തമാക്കിയത്. ഇത്തവണത്തെ […]
എം.എം. ലോറന്‍സിന് ഇന്ന് വിട നല്‍കും
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന് കേരളം ഇന്നു വിട നല്‍കും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം പൊതുദര്‍ശനത്തിനായി രാവിലെ എട്ടിന് ഗാന്ധിനഗറിലെ വീട്ടില്‍ കൊണ്ടുവരും. 8.30 വരെയാണ് ഇവിടെ […]
നടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ
തിരുവനന്തപുരം: നടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ. കൊടുമുടി പോലെ ഇന്നും ഉയർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ, അതേ ഉറപ്പോടെ, കരുത്തോടെ അചഞ്ചലനായി തല ഉയർത്തി നിൽക്കുന്ന വ്യക്തിത്വം. ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം പി. മാധവൻ നായർ […]
അനധികൃതമായി ഇന്ത്യയിലെത്തിയ 11 ബംഗ്ലാദേശികൾ അറസ്റ്റിൽ
അഗർത്തല: ത്രിപുരയിലൂടെ അനധികൃതമായി ഇന്ത്യയിലേക്കു കടന്ന 11 ബംഗ്ലാദേശികൾ അറസ്റ്റിലായി. ഇവരെ സഹായിച്ച മൂന്ന് ഇന്ത്യക്കാരും പിടിയിലായി. അഹമ്മദാബാദിലേക്കും ചെന്നൈയിലേക്കും പോകാനായി ശനിയാഴ്ച അഗർത്തല റെയിൽവേ സ്റ്റേഷനിലെത്തിയ ഇവരെ അഗർത്തല റെയിൽവേ പോലീസ് കസ്റ്റഡിയിൽ […]
ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്രിസ്തുപ്രതിമ ഇനി ഇന്തോനേഷ്യക്കു സ്വന്തം
ജക്കാർത്ത: ലോകത്തിൽ ഏറ്റവും ഉയരമുള്ള ക്രിസ്തുപ്രതിമ ഇനി മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യക്കു സ്വന്തം. 61 മീറ്റര്‍ ഉയരമുള്ള പ്രതിമ നോർത്ത് സുമാത്ര പ്രവിശ്യയിലെ സമോസിര്‍ റീജന്‍സിയിലെ തോബ തടാകത്തിനു സമീപമുള്ള സിബിയാബിയ കുന്നിലാണു […]
അൽജസീറ ഓഫീസിൽ ഇസ്രയേൽ സൈന്യം
ദുബായ്: വാർത്താ ചാനലായ അൽജസീറയുടെ വെസ്റ്റ്ബാങ്കിലെ ഓഫീസിൽ റെയ്ഡ് നടത്തി ഇസ്രയേൽ സൈന്യം. ഇന്നലെ പുലർച്ചെ വെസ്റ്റ് ബാങ്കിലെ ഓഫീസിലാണ് റെയ്ഡ് നടത്തിയത്. 45 ദിവസത്തേക്ക് ബ്യൂറോ അടച്ചിടാൻ ഇസ്രയേൽസേന നിർദേശം നൽകുകയും ചെയ്തു. […]
മണിപ്പുരിൽ ആയുധങ്ങൾ പിടിച്ചെത്തു
ഇംഫാൽ: മണിപ്പുരിലെ ചുരാചന്ദ്പുരിൽനിന്ന് ആയുധങ്ങൾ കണ്ടെത്തി. റോക്കറ്റുകൾ, സ്റ്റണ്‍ ഷെല്ലുകൾ തുടങ്ങിയവയാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണം ശക്തമായതിനെത്തുടർന്നാണ് പോലീസ് പരിശോധന ശക്തമാക്കിയത്.
അന്നയുടെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ന്യൂഡൽഹി: പൂനയിലെ ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ (ഇവൈ) കമ്പനിയില്‍ ജോലിയിലിരിക്കെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ മരിക്കാനിടയായ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര […]