ഹാ​​ഷിം സ​​ഫി​​ അ​​ൽ​​ദി​​ൻ ഹി​​സ്ബു​​ള്ള​​ തലവനായേക്കും

ബെ​​​​യ്റൂ​​​​ട്ട്: ഹ​​​​സ​​​​ൻ ന​​​​സ​​​​റു​​​​ള്ള​​​​യു​​​​ടെ ബ​​​​ന്ധു​​​​വാ​​​​യ ഷി​​​​യാ പു​​​​രോ​​​​ഹി​​​​ത​​​​ൻ ഹാ​​​​ഷിം സ​​​​ഫി​​​​ അ​​​​ൽ​​​​ദി​​​​ൻ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ അ​​​​ടു​​​​ത്ത ത​​​​ല​​​​വ​​​​നാ​​​​കു​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. ന​​​​സ​​​​റു​​​​ള്ള​​​​യും ഹാ​​​​ഷി​​​​മും സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​രു​​​​ടെ മ​​​​ക്ക​​​​ളാ​​​​ണ്. ന​​​​സ​​​​റു​​​​ള്ള ഇ​​​​സ്രേ​​​​ലി വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​വ​​​​രെ ഹി​​​​സ്ബു​​​​ള്ള നേ​​​​തൃ​​​​പ​​​​ദ​​​​വി​​​​യി​​​​ൽ ര​​​​ണ്ടാ​​​​മ​​​​നാ​​​​യി​​​​രു​​​​ന്നു ഹാ​​​​ഷിം. […]

ഉടൻ വെടി നിർത്തണം: ഫ്രാൻസിസ് മാർപാപ്പ

ബ്ര​​​സ​​​ൽ​​​സ്: പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ത്യ​​​ധി​​​കം ഉ​​​ത്ക​​​ണ്ഠ പ്ര​​​ക​​​ടി​​​പ്പി​​​ച്ച ഫ്രാൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഉ​​​ട​​​ൻ വെ​​​ടി​​​ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബെ ൽ​​​ജി​​​യം സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ ബ്ര​​​സ​​​ൽ​​​സി​​​ലെ കിം​​​ഗ് ബൗ​​​ദു​​​യി​​​ൻ സ്റ്റേ​​​ഡി​​​യി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന […]

ലബനനിൽ അധിനിവേശത്തിന് ഇസ്രേലി സേന ഒരുങ്ങുന്നതായി റിപ്പോർട്ട്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​സ്രേ​​​ലി സേ​​​ന ല​​​ബ​​​ന​​​നി​​​ൽ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ എ​​​ബി​​​സി ന്യൂ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പ​​​രി​​​മി​​​ത​​​മാ​​​യ തോ​​​തി​​​ലാ​​​യി​​​രി​​​ക്കും ഇ​​​സ്രേ​​​ലി സൈ​​നി​​ക​​നീ​​ക്ക​​മെ​​​ന്നും യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​ദ്ധ​​​രി​​​ച്ചു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ബുധനാഴ്ച ല​​​ബ​​​നീ​​​സ് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന […]

ഉടൻ വെടി നിർത്തണം: ഫ്രാൻസിസ് മാർപാപ്പ

ബ്ര​​​സ​​​ൽ​​​സ്: പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ത്യ​​​ധി​​​കം ഉ​​​ത്ക​​​ണ്ഠ പ്ര​​​ക​​​ടി​​​പ്പി​​​ച്ച ഫ്രാൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഉ​​​ട​​​ൻ വെ​​​ടി​​​ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബെ ൽ​​​ജി​​​യം സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ ബ്ര​​​സ​​​ൽ​​​സി​​​ലെ കിം​​​ഗ് ബൗ​​​ദു​​​യി​​​ൻ സ്റ്റേ​​​ഡി​​​യി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന […]

ഇസ്രയേലിൽ കനത്ത സുരക്ഷ, വിമാനസർവീസുകൾ റദ്ദാക്കി

ടെ​ൽ അ​വീ​വ്: ഹി​സ്ബു​ള്ള ത​ല​വ​ൻ ഹ​സ​ൻ നസറു​ള്ള​യെ വ​ധി​ച്ച​തി​നു പി​ന്നാ​ലെ ഇ​സ്ര​യേ​ലി​ലെ​ങ്ങും സു​ര​ക്ഷ ശ​ക്ത​മാ​ക്കി. വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ​ത്തു പേ​ർ​ക്കും അ​ക​ത്ത് 150 പേ​ർ​ക്കു​മാ​യി ഒ​ത്തു​ചേ​ര​ലു​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്തി. ത​ല​സ്ഥാ​ന​മാ​യ ടെ​ൽ അ​വീ​വ് […]

ഹി​​സ്ബു​​ള്ള ത​​ല​​വ​​നെ ഇസ്രയേൽ വധിച്ചു

ബെ​​​​യ്റൂ​​​​ട്ട്: ലെ​​​​ബ​​​​ന​​​​നി​​​​ലെ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​ടെ പ​​ര​​മോ​​ന്ന​​ത നേ​​താ​​വി​​നെ വ​​ധി​​ച്ച് ഇ​​സ്രേ​​ലി സേ​​ന. ഹി​​സ്ബു​​ള്ള ആ​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​നു​​​​​നേ​​​​​രേ ഇ​​​​​സ്ര​​​​​യേ​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ക​​ന​​ത്ത ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ലാ​​ണ് ഹി​​​​​സ്ബു​​​​​ള്ള​​​യു​​​ടെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ഹ​​​​​സ​​​​ൻ ന​​​​സ​​​​റു​​​​​ള്ള​​​​യും ഇ​​​​റേ​​​നി​​​യ​​​ൻ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് ഡെ​​​​പ്യൂ​​​​ട്ടി ക​​​​മാ​​​​ന്‍ഡ​​​​ര്‍ അ​​​​ബ്ബാ​​​​സ് […]

പിന്തുണച്ച് അമേരിക്ക, അപലപിച്ച് റഷ്യ

ന്യൂ​യോ​ർ​ക്ക്: ഹി​സ്ബു​ള്ള മേ​ധാ​വി ഹ​സ​ൻ ന​സ​റു​ള്ള​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഇ​സ്ര​യേ​ലി​നു പി​ന്തു​ണ​യു​മാ​യി അ​മേ​രി​ക്ക. സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ ഇ​സ്ര​യേ​ലി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന് അ​മേ​രി​ക്ക​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി […]

“യുദ്ധം ലബനീസ് ജനതയോടല്ല”

ടെ​​​ൽ അ​​​വീ​​​വ്: ല​​​ബ​​​നീ​​​സ് ജ​​​ന​​​ത​​​യോ​​​ട​​​ല്ല, ഹി​​​സ്ബു​​​ള്ള​​​യോ​​​ടാ​​​ണ് യു​​​ദ്ധം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി സൈ​​​നി​​​ക വ​​​ക്താ​​​വ് ഡാ​​​നി​​​യേ​​​ൽ ഹാ​​​ഗാ​​​രി. ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ശ​​​ത്രു​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യി​​​രു​​​ന്നു ന​​​സ​​​റു​​​ള്ള. ല​​​ബ​​​ന​​​നി​​​ലെ ഹി​​​സ്ബു​​​ള്ളയുടെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി

ടെ​ഹ്റാ​ൻ: ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ള്ള മേ​ധാ​വി ഹ​സ​ൻ ന​സറുള്ള കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യി​യെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യ​താ​യി റി​പ്പോ​ർ​ട്ട്. ഇ​സ്ര​യേ​ലി​ന്‍റെ അ​ടു​ത്ത ല​ക്ഷ്യം ഖ​മ​ന​യി​യാ​യി​രി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഇ​റാ​ന്‍റെ […]