കൂത്തുപറമ്പ്: കിണവക്കൽ കമ്പിത്തൂണിൽ ദർസ് വിദ്യാർഥിയെ ഇസ്തിരിപ്പെട്ടികൊണ്ട് മാരകമായി പൊള്ളിക്കുകയും വടികൊണ്ട് അടിക്കുകയും രഹസ്യഭാഗത്ത് പച്ചമുളക് അരച്ചുതേക്കുകയും ചെയ്ത കേസിൽ ദർസ് അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം താനൂരിലെ ചാപ്പപ്പടിയിലെ ഉമൈർ അഷ്റഫി (26) യെയാണ് […]
Author: സ്വന്തം ലേഖകൻ
മുനമ്പം: കത്തോലിക്ക കോൺഗ്രസ് ഐക്യദാർഢ്യ ദിനാചരണം നാളെ
കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കും. മുനമ്പത്തെ ജനതയുടെ ഭൂമിയിലുള്ള വഖഫ് അവകാശവാദം പൂർണമായും അവസാനിപ്പിക്കുക, വഖഫ് നിയമത്തിലെ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക, ഭേദഗതി […]
വൈദികരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരം: അഡ്വ. വി.സി. സെബാസ്റ്റ്യൻ
കൊച്ചി: നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നൽകുന്ന ക്രൈസ്തവ പുരോഹിതരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരും നൂറ്റാണ്ടുകളായി ക്രൈസ്തവ സേവനങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നവരുമാണെന്നു മറക്കരുതെന്ന് സിബിസിഐ അല്മായ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍. സംസ്ഥാന […]
മുനമ്പം ജനതയ്ക്ക് സിആര്‍ഐയുടെ ഐക്യദാര്‍ഢ്യം
മുനന്പം: തങ്ങളുടെ ഭൂമിയിലുള്ള വഖഫ് അവകാശവാദത്തിന്റെ പേരില്‍ പ്രതിസന്ധിയിലായ മുനമ്പം തീരദേശവാസികള്‍ക്ക് പിന്തുണയുമായി കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) കോതമംഗലം യൂണിറ്റ് സമരപ്പന്തലിലെത്തി. മുനമ്പം ജനതയുടെ ഭൂമിയുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള […]
മുനന്പം സമരത്തിൽ ഐക്യദാർഢ്യ റാലി നടത്തി കോട്ടപ്പുറം രൂപതയിലെ വൈദികരും സന്യസ്തരും
മുനന്പം: മുനന്പം സമരത്തിന്റെ 27-ാം ദിനത്തിൽ കോട്ടപ്പുറം രൂപതയിലെ വൈദികരും സന്യസ്തരും നിരാഹാരമിരുന്നു. സമരപ്പന്തലിലേക്ക് രൂപതയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ റാലിയിൽ വിവിധ ഇടവകകളിൽനിന്നായി വൈദികരും സന്യസ്തരും അല്മായരുമടക്കം നൂറുകണക്കിനു പേർ പങ്കെടുത്തു. മുനമ്പം […]
ക്രൈസ്തവ മഹാസമ്മേളനം രാമപുരത്ത്
രാമപുരം: ഡിസിഎംഎസ് സ്പ്തതിയുടെയും പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെയും ഭാഗമായി രാമപുരത്ത് 17ന് ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും നടക്കും. 17നു രാവിലെ ഒന്‍പതിന് നടക്കുന്ന സിന്പോസിയത്തിൽ ദളിത് ക്രൈസ്തവരുടെ വിവിധ വിഷയങ്ങൾ ചർച്ച […]
ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 36 ലക്ഷം രൂപ പിടികൂടി
കൊല്ലം: രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 36 ലക്ഷത്തോളം രൂപ റെയിൽവേ പോലീസ് പിടികൂടി. മധുരൈയിൽ നിന്ന് വന്ന ഗുരുവായൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് ആലപ്പുഴ കാവാലം സ്വദേശി പ്രസന്നന്റെ ബാഗിൽ നിന്നും പണം […]
ഡ്രൈവർക്കു ശന്പളം കൊടുക്കാനില്ല; എക്സൈസ് ഓഫീസര്‍മാരോട് വാഹനം ഓടിക്കാൻ സര്‍ക്കാര്‍
കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി ഗുരുതരമായതിനാല്‍ എക്സൈസ് വകുപ്പില്‍ പുതിയതായി ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ മടിച്ച് സര്‍ക്കാര്‍. ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാന്‍ എക്സൈസ് കമ്മീഷണര്‍ നിരന്തരം നല്കിയ ശിപാര്‍ശകളെല്ലാം സര്‍ക്കാര്‍ മടക്കി. ആവശ്യത്തിന് ഡ്രൈവര്‍മാര്‍ ഇല്ലെങ്കില്‍ […]
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ല: അമിത് ഷാ
മുംബൈ: ജമ്മുകാഷ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷിറലയിൽ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് […]
കുടമാളൂരിന്റെ ഐക്യദാർഢ്യ പ്രഖ്യാപനം
കൊച്ചി: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടവകാംഗങ്ങളുമായി സമരപ്പന്തൽ സന്ദർശിച്ചു. തദ്ദേശവാസികൾക്ക് അധികാരികൾ തടഞ്ഞുവച്ചിരിക്കുന്ന റവന്യൂ […]