അഗ്‌നിവീർ പദ്ധതി സ്വാഗതാർഹം: വിമുക്ത ഭടന്മാർ

ന്യൂ​ഡ​ൽ​ഹി: സൈ​ന്യ​ത്തി​ൽ യു​വാ​ക്ക​ൾ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ൽ​കു​ന്ന വി​വാ​ദ അ​ഗ്‌​നി​വീ​ർ പ​ദ്ധ​തി​യെ പി​ന്തു​ണ​ച്ച് വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ ദേ​ശീ​യ​സ​മി​തി. രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന പ​ദ്ധ​തി​യെ സ്വാ​ഗ​തം ചെ​യ്യാ​ൻ ദേ​ശീ​യ എ​ക്സ് സ​ർ​വീ​സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ഡ​ൽ​ഹി​യി​ൽ […]

പു​ന​ര​ധി​വാ​സം കൃ​ത്യ​മാ​കു​ന്ന​തു​വ​രെ വീ​ട്ടു​വാ​ട​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കും: മ​ന്ത്രി രാ​ജ​ന്‍

വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച ജ​ന​കീ​യ തി​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ന്‍. കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍, സു​ഹൃ​ത്തു​ക്ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രെ തി​ര​ച്ചി​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കു​ള്ള ഭൂ​മി സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് […]

ദുരന്തം: ഗോഹത്യയാണു കാരണമെന്ന് ബിജെപി നേതാവ്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഗോ​ഹ​ത്യ​യാ​ണ് വ​യ​നാ​ട് ദു​ര​ന്ത​ത്തി​നു കാ​ര​ണ​മെ​ന്ന വി​ചി​ത്ര​വാ​ദ​വു​മാ​യി രാ​ജ​സ്ഥാ​നി​ലെ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ഗ്യാ​ൻ​ദേ​വ് അ​ഹൂ​ജ. പ​ശു​ക്ക​ളെ കൊ​ല്ലു​ന്ന​തു തു​ട​ർ​ന്നാ​ൽ മ​റ്റി​ട​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ഹൂ​ജ പ​റ​ഞ്ഞു. […]

ദുരന്തം: ഗോഹത്യയാണു കാരണമെന്ന് ബിജെപി നേതാവ്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഗോ​ഹ​ത്യ​യാ​ണ് വ​യ​നാ​ട് ദു​ര​ന്ത​ത്തി​നു കാ​ര​ണ​മെ​ന്ന വി​ചി​ത്ര​വാ​ദ​വു​മാ​യി രാ​ജ​സ്ഥാ​നി​ലെ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ഗ്യാ​ൻ​ദേ​വ് അ​ഹൂ​ജ. പ​ശു​ക്ക​ളെ കൊ​ല്ലു​ന്ന​തു തു​ട​ർ​ന്നാ​ൽ മ​റ്റി​ട​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ഹൂ​ജ പ​റ​ഞ്ഞു. […]

സ്‌കൂളുകളിൽ അറബിക് പഠനം: സൗദി അറേബ്യയുമായുള്ള സഹകരണത്തിന് സാധ്യതകൾ തേടി കേരളം

ലാഭേച്ഛയില്ലാതെ സ്കൂൾ തലത്തിൽ അറബിക് പഠനത്തെ പിന്തുണയ്ക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലെ പ്രമുഖ സർവ്വകലാശാലകൾ മുന്നോട്ട് വന്നിട്ടുണ്ട്. സംസ്ഥാന കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിനോട് (എസ്‌സിഇആർടി) സഹകരിച്ച് പ്രവർത്തിക്കാനുള്ള നിർദേശം […]

അസാധാരണ നടപടി; ര​ണ്ടു വ​ർ​ഷം കാ​ലാ​വ​ധി ബാ​ക്കി ; ബി​എ​സ്എ​ഫ് മേ​ധാ​വി​യെ നീ​ക്കി

ന്യൂ​ഡ​ൽ​ഹി : ര​ണ്ടു വ​ർ​ഷം സ​ര്‍​വീ​സ് കാ​ലാ​വ​ധി ബാ​ക്കി നി​ല്‍​ക്കെ ബി​എ​സ്എ​ഫ് മേ​ധാ​വി നി​തി​ൻ അ​ഗ​ര്‍​വാ​ളി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. 2026വ​രെ കാ​ലാ​വ​ധി നി​ല​നി​ല്‍​ക്കെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്റെ അ​സാ​ധാ​ര​ണ ന​ട​പ​ടി. കേ​ര​ള കേ​ഡ​റി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ തി​രി​ച്ച​യ​ച്ചി​രി​ക്കു​ന്ന​ത്. നി​തി​ൻ […]

എസ്‌സി, എസ്ടി ഉപസംവരണം ശരിവച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ​ബെ​ഞ്ചാ​ണ് ഭൂ​രി​പ​ക്ഷ വി​ധി​യി​ലൂ​ടെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തോ​ടെ ജോ​ലി​ക്കും വി​ദ്യാ​ഭ്യാ​സ​ത്തി​നും […]

വ​യ​നാ​ടി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ന്‍ ക്രൈ​സ്റ്റി​ന്‍റെ “ത​വ​നീ​ഷ്’

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ള​യ​വും ഉ​രു​ള്‍​പൊ​ട്ട​ലും ദു​ര​ന്തം സ​മ്മാ​നി​ച്ച വ​യനാ​ട്ടി​ലേ​ക്ക് സ​ഹാ​യഹ​സ്ത​ങ്ങ​ളു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ നി​ന്നും “ത​വ​നീ​ഷ്’ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് സ​മാ​ഹ​രി​ച്ച വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ്യവ​സ്തു​ക്ക​ളും മ​റ്റ് അവ​ശ്യ​സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങു​ന്ന വാ​ഹ​നം പു​റ​പ്പെ​ട്ടു. വാ​ഹ​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ […]

ട്രെ​യി​നി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ബേ​ബി ബര്‍​ത്തു​ക​ൾ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളോ​​​​​ടൊ​​​​​പ്പം യാ​​​​​ത്ര ചെ​​​​​യ്യു​​​​​ന്ന അ​​​​​മ്മ​​​​​മാ​​​​​ർ​​​​​ക്ക് ട്രെ​​​​​യി​​​​​നി​​​​​ൽ ര​​​​​ണ്ട് ബേ​​​​​ബി ബര്‍ത്തു​​​​​ക​​​​​ൾ ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യി റെ​​​​​യി​​​​​ൽ​​​​​വേ മ​​​​​ന്ത്രി അ​​​​​ശ്വി​​​​​നി വൈ​​​​​ഷ്ണ​​​​​വ് രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചു. ല​​​​​ക്നോ മെ​​​​​യി​​​​​ലി​​​​​ൽ ലോ​​​​​വ​​​​​ർ ബ​​​​​ർ​​​​​ത്തു​​​​​ക​​​​​ളോ​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ര​​​​​ണ്ട് ബേ​​​​​ബി ബര്‍ത്തു​​​​​ക​​​​​ൾ പ​​​​​രീ​​​​​ക്ഷ​​​​​ണാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നു […]