ടെഹ്റാൻ: ഗാസയിലെയും ലബനനിലെയും യുദ്ധം പശ്ചിമേഷ്യക്കു പുറത്തേക്കും പടരാമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. സംഘർഷം വർധിച്ചാൽ അതിന്റെ ദോഷവശങ്ങൾ പശ്ചിമേഷ്യയിൽ ഒതുങ്ങില്ല. അസ്ഥിരതയും അരക്ഷിതാവസ്ഥയും ദൂരെ ദേശങ്ങളിലേക്കു പടരാമെന്ന് ഇറാനിലെ ഒരു പരിപാടിക്കിടെ […]
Author: സ്വന്തം ലേഖകൻ
ന്യൂനപക്ഷ മന്ത്രി മാപ്പ് പറയണം: കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: ജനങ്ങളുടെ റവന്യു അവകാശം സംരക്ഷിക്കാനുള്ള മുനമ്പം സമരത്തെ വര്‍ഗീയസമരമായി ചിത്രീകരിച്ച് തകര്‍ക്കാമെന്നുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദുറഹ്മാന്റെ ശ്രമം അപഹസ്യമാണെന്നും മന്ത്രി പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും കത്തോലിക്ക കോണ്‍ഗ്രസ്. വര്‍ഗീയനിറം പകര്‍ന്ന്, സമരത്തെ […]
പാവങ്ങൾക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കെഎസ്സി
വൈപ്പിൻ: പാവപ്പെട്ട ജനങ്ങളുടെ റവന്യു അവകാശങ്ങൾ നിഷേധിച്ച് അവരെ തെരുവിലാക്കുന്ന പ്രവർത്തനമാണ് മുനന്പത്തേതെന്ന് കെഎസ്സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ് കുന്നപ്പിള്ളിൽ. മുനമ്പം ഭൂസംരക്ഷണസമിതിയുടെ സമരപ്പന്തലിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനും കോട്ടപ്പുറം […]
ബിജെപി ഉള്ളടത്തോളം കാലം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ലഭിക്കില്ല: അമിത് ഷാ
റാഞ്ചി: രാജ്യത്ത് ബിജെപി ഉള്ളടത്തോളം കാലം ന്യൂനപക്ഷ സംവണം നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലമുവില്‍ നടത്തിയ റാലിയിലായിരുന്നു അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് സംവരണത്തെക്കുറിച്ച് […]
മുനമ്പം സമരം; അവസാന പോരാളി മരിച്ചുവീഴും വരെ തുടരും : മാർ റാഫേൽ തട്ടിൽ
കൊച്ചി: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. നിരാഹാര സമരപ്പന്തലിലെത്തിയ അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരം ചെയ്യുന്നവർ ഒറ്റയ്ക്കല്ലെന്നും സമരത്തിൽ ഏതറ്റം വരെ പോകേണ്ടി […]
വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് സുരേഷ് ഗോപി
വയനാട്: വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആ ബോര്‍ഡിന്റെ പേര് താൻ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിൽ എൻഡിഎ സ്ഥാനാർഥി നവ്യാ […]

ശബരിമല അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ; ബി. ഗോപാലകൃഷ്ണൻ
വയനാട്: മുനമ്പം ഭൂമി വിഷയത്തിൽ വിവാദപരാമര്‍ശവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്. ശബരിമല അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ എന്ന് ഗോപാലകൃഷ്ണൻ വയനാട്ടിൽ പറഞ്ഞു. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു […]
ശബരിമല അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ; വിവാദ പരാമർശവുമായി ബി. ഗോപാലകൃഷ്ണൻ
വയനാട്: മുനമ്പം ഭൂമി വിഷയത്തിൽ വിവാദപരാമര്‍ശവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്. ശബരിമല അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ എന്ന് ഗോപാലകൃഷ്ണൻ വയനാട്ടിൽ പറഞ്ഞു. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു […]
പാക്കിസ്ഥാനില്‍ ഭീകരാക്രമണം; 24 പേര് കൊല്ലപ്പെട്ടു; 50ൽ അധികം പേർക്ക് പരിക്ക്
ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ 24 പേര് കൊല്ലപ്പെട്ടു. 50ൽ അധികം പേര്‍ക്ക് പരിക്കുണ്ട്. ആശുപത്രിയിലുള്ള പലരുടെയും നില ഗുരുതരമാണ്. ചാവേര്‍ സ്ഫോടനമാണെന്നാണ് നിഗമനം. ക്വറ്റയില്‍നിന്ന് പെഷാവറിലേക്ക് പുറപ്പെടാനിരുന്ന ട്രെയിനില്‍ ഉണ്ടായിരുന്നവരാണ് […]