ന്യൂഡല്‍ഹി: കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുമതി തേടി മുംബൈ ഭീകരാക്രമണക്കേസിൽ പ്രതിസ്ഥാനത്തുള്ള തഹാവൂര്‍ റാണ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കനേഡിയൻ പൗരത്വമുള്ള പാക് വംശജനാണ് 64കാരനായ റാണ. യുഎസിൽ തുടരുകയായിരുന്ന ഇയാൾ നാടുകടത്തലിനെതിരേ നല്കിയ ഹര്‍ജി […]
Author: സ്വന്തം ലേഖകൻ
നൈജീരിയയിൽ ഭീകരാക്രമണം; 42 പേർ കൊല്ലപ്പെട്ടു
അബുജ: മധ്യ നൈജീരിയയിൽ ഫുലാനി ഭീകരരുടെ ആക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടു. ബെന്യു സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു ആക്രമണം. ഞായറാഴ്ച അഹുമേ ഓണ്ടോന ഗ്രാമങ്ങളിൽ 32 പേരും ശനിയാഴ്ച പത്തു പേരുമാണു കൊല്ലപ്പെട്ടത്. രണ്ടു […]
ആയിരം കടന്ന് കോവിഡ്
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വർധന. ഒരാഴ്ചയ്ക്കിടെ 752 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് കേസുകൾ 1009 ആയി. കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ഡൽഹിയിലുമാണ് കൂടുതൽ വർധന. തീവ്രത […]
ഗാസയിൽ 52 പേർ കൊല്ലപ്പെട്ടു
ദെയ്ർ അൽ ബലാഹ്: ഇന്നലെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാന്പിലുണ്ടായിരുന്ന 36 പേരും ഇതിലുൾപ്പെടും. കെട്ടിടത്തിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അന്തേവാസികൾ ഉറങ്ങിക്കിടക്കുന്പോഴായിരുന്നു […]
ഗാസയിൽ 38 പേർ കൊല്ലപ്പെട്ടു
കയ്റോ: ഗാസയിൽ ഇന്നലയുണ്ടായ ഇസ്രേലി ആക്രമണങ്ങളിൽ 23 പലസ്തീനികൾ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, വടക്ക് ജബലിയ, മധ്യ ഗാസയിലെ നുസെയ്റത്ത് എന്നിവടങ്ങളിലാണ് ഇവർ മരിച്ചത്. ജബലിയയിൽ ഒരു വീടിനു നേർക്കുണ്ടായ വ്യോമാക്രമണത്തിൽ […]
ഇന്ത്യാക്കാരെ കൊലപ്പെടുത്തി കൈയും വീശി പോകാൻ ഇനി സാധിക്കില്ല: ശശി തരൂർ
ന്യൂയോർക്ക്: പാക്കിസ്ഥാനിൽനിന്നെത്തി ഇന്ത്യാക്കാരെ കൊലപ്പെടുത്തുകയും ശിക്ഷ കൂടാതെ രക്ഷപ്പെടുകയും ചെയ്യാമെന്ന തോന്നൽ ഇനി വേണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ. പഹൽഗാം ഭീകരാക്രമണത്തിനു ശേഷമുണ്ടാകാൻ പോകുന്ന സ്ഥിതിവിശേഷമിതാണെന്നും പാക്കിസ്ഥാൻ ചെയ്യുന്നതിനെല്ലാം കനത്ത വില കൊടുക്കേണ്ടി […]
ഇന്ത്യ മുഖ്യശത്രുവായി കാണുന്നത് ചൈനയെ: യുഎസ് റിപ്പോർട്ട്
വാഷിംഗ്ടൺ ഡിസി: നിലനിൽപ്പിനു ഭീഷണി ഉയർത്തുന്ന രാജ്യമായിട്ടാണ് ഇന്ത്യയെ പാക്കിസ്ഥാൻ പരിഗണിക്കുന്നതെന്ന് അമേരിക്ക. അതേസമയം, ഇന്ത്യ ഒന്നാം നന്പർ ശത്രുവായി കാണുന്നതു ചൈനയെ ആണ്; പാക്കിസ്ഥാനെ ഒരു സുരക്ഷാ പ്രശ്നമായിട്ടു മാത്രമാണ് ഇന്ത്യ പരിഗണിക്കുന്നത്. […]
യുഎന്നിൽ പാക് ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ
ന്യൂയോർക്ക്: കാപട്യം നിറഞ്ഞ സമീപനം പുലർത്തുന്ന പാക്കിസ്ഥാനെ യുഎൻ രക്ഷാസമിതിയിൽ വിമർശിച്ച് ഇന്ത്യ. അയൽരാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്തി നിരപരാധികളായ ജനങ്ങളെ കൊല്ലുകയും അതേസമയം ജനങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതാണു പാക്കിസ്ഥാന്റെ രീതിയെന്ന് യുഎന്നിലെ ഇന്ത്യയുടെ […]
സഭയിൽ കൂരിയയുടെ പ്രാധാന്യം എന്നെന്നും നിലനില്ക്കും: ലെയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: മാർപാപ്പമാർ വന്നും പോയുമിരിക്കുമെങ്കിലും കൂരിയ നിലനിൽക്കുമെന്ന് ലെ യോ പതിനാലാമൻ മാർപാപ്പ കൂരിയയിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇക്കാര്യം പ്രാദേശിക സഭകൾക്കും രൂപതാ കൂരിയകൾക്കും റോമൻ കൂരിയയ്ക്കും ബാധകമാണ്. മെത്രാന്മാരുടെ ശുശ്രൂഷയുടെ ഓർമ […]
കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം പാർട്ടിവിട്ട് ബിജെപിയിൽ
ഇടുക്കി: പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. വഖഫ് വിഷയത്തിലെ കോൺഗ്രസ് നിലപാടുകളിൽ പ്രതിഷേധിച്ചാണ് […]