നിലന്പൂർ: യുഡിഎഫുമായി സഹകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് പി.വി. അൻവറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ല. നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങുമോ എന്ന് അൻവർ തീരുമാനിക്കട്ടെ. അതിനുശേഷം […]
Author: സ്വന്തം ലേഖകൻ
അൻവറിന്റെ സമ്മർദതന്ത്രം പാളി
മലപ്പുറം: പി.വി. അൻവറിന്റെ സമർദതന്ത്രം പാളി. അൻവറിനെ മുന്നണിയുടെ ഭാഗമാക്കേണ്ടെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങുന്നതായി സൂചന. കോണ്‍ഗ്രസ് നേതാക്കളുമായി അൻവർ നടത്തിയ ചർച്ച ഫലപ്രാപ്തിയിലെത്തിയില്ല. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാർ, കെപിസിസി ജനറൽ സെക്രട്ടറി […]
കണ്ടെയ്നറുകൾ തിരുവനന്തപുരത്തെ വിവിധ തീരങ്ങളിൽ
തിരുവനന്തപുരം: അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പലിൽനിന്നുള്ള കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയിലെ വിവിധ തീരങ്ങളിൽ അടിഞ്ഞു. രൂക്ഷമായ കടലാക്രമണത്തെത്തുടർന്ന് ചില കണ്ടെയ്നറുകൾ തകർന്ന നിലയിലാണ്. തകർന്ന കണ്ടെയ്നറുകളിൽ പോളിത്തീൻ നിർമാണത്തിന് ഉപയോഗിക്കുന്ന നേരിയ തരി രൂപത്തിലുള്ള […]
കാലവർഷക്കെടുതി: തകർന്നത് 607 വീടുകൾ; നാലു മരണം
തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തു വ്യാപക നാശനഷ്ടം. മരം പിഴുതുവീണ് അടക്കം സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി 607 വീടുകളാണു തകർന്നത്. 21 വീടുകൾ പൂർണമായും 586 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്ത് അടുത്ത […]
ഉയർന്ന തിരമാലയ്ക്കു സാധ്യത: ജാഗ്രത പാലിക്കണം
തിരുവനന്തപുരം: കേരളതീരത്ത് ഇന്നു രാത്രി 8.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ, […]
ഡോ. സിസ തോമസിന് ആനുകൂല്യ നിഷേധം വിചിത്രമെന്ന് ഹൈക്കോടതി
കൊച്ചി: ഡോ. സിസ തോമസിന് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരേ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ജോലി ചെയ്ത കാലത്തെ ബാധ്യത സംബന്ധിച്ച അന്വേഷണം വേഗത്തില്‍ പൂര്ത്തിയാക്കാത്തതെന്തെന്ന് കോടതി ചോദിച്ചു. ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റിന്റെയും അച്ചടക്ക നടപടിയുടെയും കാര്യങ്ങളും […]
സമഗ്ര അന്വേഷണം വേണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി
കൊച്ചി: ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ 3 അറബിക്കടലില്‍ മുങ്ങിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്. കപ്പല്‍ കമ്പനിക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം ലഭിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് […]
വിസി നിയമനം: 30 വരെ തത്സ്ഥിതി നിലനിര്‍ത്താന്‍ ഉത്തരവ്
കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാലയിലും സാങ്കേതിക സര്‍വകലാശാലയിലും വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ വെള്ളിയാഴ്ച വരെ തത്സ്ഥിതി നിലനിര്‍ത്താന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിസിമാര്‍ ഈ സമയം നയപരമായ തീരുമാനങ്ങള്‍ സ്വീകരിക്കരുതെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, […]
ഖലിസ്ഥാനി തീവ്രവാദി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
ചണ്ഡിഗഡ്: ഖാലിസ്ഥാൻ തീവ്രവാദി സ്ഫോടകവസ്തു കൈയിലിരുന്നു പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃത്സറിലെ മജിതാ റോഡ് ബൈപാസിൽ ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. ഇവിടെയുള്ള ഒഴിഞ്ഞ സ്ഥലത്തുനിന്നു സ്ഫോടകവസ്തു എടുക്കാൻ ശ്രമിക്കവേയുണ്ടായ അപകടത്തിൽ ഇയാളുടെ രണ്ടുകൈകളും […]
വഖഫ് നിയമം: കേന്ദ്രത്തിനു നോട്ടീസയച്ച് സുപ്രീംകോടതി
ന്യൂഡൽഹി: വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തു സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും ബന്ധപ്പെട്ട കക്ഷികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. 1995 ലെ വഖഹ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തു നിഖിൽ ഉപാധ്യായ എന്നയാൾ നൽകിയ […]