തൃശൂർ: സിപിഎമ്മിലെ അസംതൃപ്തരെ ബിജെപിയിലേക്ക് അടുപ്പിക്കാൻ നീക്കങ്ങൾ സജീവമാകുന്നു. തൃശൂരിലെ സിപിഎം പ്രവർത്തകരുമായി ബിജെപി നേതൃത്വം ഉടൻ ചർച്ച നടത്തുമെന്നാണ് സൂചന. കണ്ണൂരിൽ കയ്യൂർ, കരിവള്ളൂർ, തില്ലങ്കേരി, പാറപ്രം എന്നിവിടങ്ങളിലെ സിപിഎം പ്രവർത്തകരുമായി ബിജെപി […]
Author: സ്വന്തം ലേഖകൻ
പാരീസിലെ അതിവേഗതാരമായി “നോഹ ലൈല്‍സ്’
പാരീസ്: പാരീസ് ഒളിമ്പിക്സിലെ അതിവേഗതാരമായി അമേരിക്കയുടെ നോഹ ലൈല്‍സ്. പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കയുടെ കിഷെയ്ന്‍ തോംസണെ പിന്നിലാക്കിയാണ് ലൈല്‍സ് സ്വര്‍ണം നേടിയത്. ലൈല്‍സും കിഷെയ്നും 9.79 സെക്കന്‍ഡില്‍ ആണ് ഫിനിഷ് ചെയ്തത്. […]
വയനാട് ദുഃഖത്തിനിടയിലും ‘കാപ്പ’ കേക്ക് മുറിച്ച് സിപിഎം പ്രവർത്തകന്റെ പിറന്നാൾ ആഘോഷം
പത്തനംതിട്ട: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നാടെങ്ങും ദുഃഖത്തിലായിരിക്കുന്പോഴും കാപ്പ ചുമത്തപ്പെട്ട പ്രവർത്തകന്റെ പിറന്നാൾ നടുറോഡിൽ ആഘോഷിച്ച് സിപിഎം പ്രാദേശിക നേതൃത്വം. ‘കാപ്പ’ എന്ന് എഴുതിയ കേക്ക് മുറിച്ച് നടുറോഡിൽ ആഘോഷം നടന്നപ്പോൾ അന്‍പതിലധികം പ്രവർത്തകർ […]
പാറഖനനം പ്രകൃതിദുരന്തങ്ങള്‍ക്കു കാരണമല്ലെന്നു ഡോ. കെ.പി. ത്രിവിക്രമജി
തിരുവനന്തപുരം: പാറക്വാറികള്‍ പ്രകൃതി ദുരന്തങ്ങള്‍ക്കു കാരണമാകുന്നില്ലെന്നു സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. കെ.പി. ത്രിവിക്രമജി. പാറപൊട്ടിക്കുന്നതും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്തുന്നത് കട്ടിയേറിയ പാറയിലാണ്. നമ്മുടെ അറിവില്ലായ്മകൊണ്ടാണ് പാറപൊട്ടിക്കുന്നതുകൊണ്ടാണ് […]
വയനാടിനായി സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച്
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടൽ മൂലമുണ്ടായ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് വരുന്നു. സർവീസ് സംഘടനകളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. റീബിൽഡ് വയനാടിനായി സർക്കാർ ജീവനക്കാർ ശന്പളത്തിൽ നിന്ന് […]
മൂന്ന്, ആറ് ക്ലാസുകളിലെ പുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഒഴിവാക്കി
ന്യൂഡൽഹി: നാഷണൽ കൗണ്‍സിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പുറത്തിറക്കിയ മൂന്ന്, ആറ് ക്ലാസുകളിലെ ചില പാഠപുസ്തകങ്ങളിൽനിന്ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഒഴിവാക്കി. നേരത്തേ പരിസ്ഥിതി പഠനം (ഇവിഎസ്) ഹിന്ദി, ഇംഗ്ലീഷ്, […]
ശരീരഭാഗങ്ങൾ തെരഞ്ഞെടുപ്പ് ചിഹ്നമാക്കുന്നത് വിലക്കണം; ഹർജി സുപ്രീംകോടതി തള്ളി
“ഇത് എന്ത് തരത്തിലുള്ള ഹർജിയാണ്? നിങ്ങൾക്ക് കണ്ണില്ല, നിങ്ങൾക്ക് മൂക്കില്ല, നിങ്ങൾക്ക് ഒരു കൈയും ഇല്ല. കൈ (ചിഹ്നം) ഒഴിവാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം,” ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി […]
നീരജ് ചോപ്ര സീസണിലെ ഏറ്റവും മികച്ച 89.34 മീറ്റർ എറിഞ്ഞ് ഫൈനലിലേക്ക് യോഗ്യത നേടി
സീസണിലെ ഏറ്റവും മികച്ച 89.34 മീറ്റർ എറിഞ്ഞ് നീരജ് ചോപ്ര ഒളിമ്പിക് ഫൈനൽ സ്ഥാനം ഉറപ്പിച്ചപ്പോൾ കിഷോർ ജെന 80.73 മീറ്ററുമായി തലകുനിച്ചു. ന്യൂഡെൽഹി: തന്റെ ആദ്യ ശ്രമത്തിൽ തന്നെ 89.34 മീറ്റർ എറിഞ്ഞ് […]
പാരീസ് ഒളിമ്പിക്സ് : സ്റ്റീപിള്‍ ചെയ്സില്‍ അവിനാഷ് സാബ്ലെ ഫൈനലില്‍
പാരീസ്: ഒളിമ്പിക്സ് പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സില്‍ ഇന്ത്യയുടെ അവിനാഷ് സാബ്ലെ ഫൈനലില്‍. പ്രാഥമിക റൗണ്ടിലെ രണ്ടാം ഹീറ്റ്സില്‍ അഞ്ചാമതെത്തിയതോടെയാണ് താരം ഫൈനലില്‍ കടന്നത്. ഹീറ്റ്സില്‍ എട്ട് മിനിറ്റ് 15.43 സെക്കന്‍ഡിലാണ് അവിനാഷ് […]
ഷെയ്ഖ് ഹസീന ബ്രിട്ടണിൽ അഭയം തേടിയേക്കും; അതുവരെ ഇന്ത്യയിൽ തുടരുമെന്ന് സൂചന
ധാക്ക: ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിൽ തുടരുന്നു. ബ്രിട്ടണിൽ രാഷ്ട്രീയ അഭയം ഉറപ്പാകുംവരെ ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് സൂചന. ഡൽഹിയിലെത്തിയ ഷെയ്ഖ് ഖസീന മകൾ സയിമ […]