തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേദൽ ജിൻസൺ രാജയെ കോടതിയിൽ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കുറ്റപത്രം വായിച്ചുകേട്ട കേദൽ കുറ്റം നിഷേധിച്ചു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ തുടങ്ങിയ […]
Author: സ്വന്തം ലേഖകൻ
ബസില്‍ ലൈംഗികാതിക്രമം; സിപിഎം നേതാവ് അറസ്റ്റില്‍
കൊയിലാണ്ടി: കഴിഞ്ഞ ദിവസം രാത്രി കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. വടകര എടച്ചേരി സ്വദേശിയും സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ മൊട്ടേമ്മല്‍ […]
വയനാട്ടിൽ അഞ്ച് ഇടങ്ങൾ ടൗണ്‍ഷിപ്പിന് ഉചിതം
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ നിർമിക്കാൻ ഉദ്ദേശിക്കുന്ന ടൗണ്‍ഷിപ്പുകൾ അഞ്ച് സ്ഥലങ്ങളിൽ ആകാമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. ടൗണ്‍ ഷിപ്പ് നിർമാണത്തിന് സർക്കാർ ചൂണ്ടിക്കാട്ടിയ 24 സ്ഥലങ്ങളിൽ അഞ്ചിടങ്ങളാണ് […]
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: സര്‍ക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് പഠന റിപ്പോര്‍ട്ട് അടിയന്തരമായി വെളിച്ചത്തു കൊണ്ടു വരണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. […]
വഖഫ്: ജെപിസി പ്രഥമ യോഗം ചേർന്നു
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമം പരിശോധിക്കാനായി രൂപവത്കരിച്ച സംയുക്ത പാർലമെന്ററി സമിതി(ജെപിസി) പ്രഥമ യോഗം ഇന്നലെ ചേർന്നു. പാർലമെന്റ് മന്ദിരത്തിന്റെ അനക്സിൽ രാവിലെ പതിനൊന്നിനായിരുന്നു യോഗം. 44 ഭേദഗതികൾ കൊണ്ടുവന്ന […]
ഡോക്ടറുടെ കൊലപാതകം രാഷ്ട്രീയവത്കരിക്കരുത്; കോൽക്കത്ത സംഭവത്തിൽ സുപ്രീംകോടതി
ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രത്തോടും ബംഗാൾ സർക്കാരിനോടും സുപ്രീംകോടതി. നിയമം അതിന്റെ വഴിക്കാണു പോകുന്നതെന്ന് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.ബി. പർദിവാല, മനോജ് […]
വനിതാ ഡോക്ടറുടെ കൊലപാതകം; നിയമം നിയമത്തിന്റെ വഴിയേ തന്നെ: സുപ്രീംകോടതി
ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ നിയമം അതിന്റെ വഴിക്കാണു പോകുന്നതെന്ന് സുപ്രീംകോടതി. സംഭവം രാഷ്ട്രീയവത്കരിക്കരുതെന്നും കേസ് പരിഗണിക്കവേ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയുടെ നിർദേശങ്ങൾ
ഇനിയും പഠിക്കേണ്ട ന്യൂനപക്ഷ പാഠങ്ങൾ
ഇന്ത്യൻ ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങൾ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ചു നൽകിയിട്ടുണ്ട്. അവ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവയെ നമ്മൾ എപ്രകാരമാണ് മനസിലാക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നത്? നാം ഇനിയും […]
പി.വി. അൻവറിനെതിരേ ഐപിഎസ് അസോസിയേഷൻ
തിരുവനന്തപുരം: മലപ്പുറം ജില്ലാ പോലീസ് മേധാവിയെ പരസ്യമായി അപമാനിച്ച സിപിഎം എംഎൽഎയായ പി.വി. അൻവറിന്റെ നടപടിക്കെതിരേ ഐപിഎസ് അസോസിയേഷൻ. മലപ്പുറം എസ്പിക്കെതിരേ പി.വി. അൻവർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്ന് ഐപിഎസ് അസോസിയേഷൻ […]
നിര്‍മാതാവിന്റെ അപ്പീല്‍ 29ലേക്കു മാറ്റി
കൊച്ചി: സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചു പഠനം നടത്തിയ ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി 29ലേക്കു മാറ്റി. റിപ്പോര്‍ട്ട് പുറത്തുവന്നതിനാല്‍ ഹര്‍ജിക്ക് […]