തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഓരോ മേഖലയിലും സംഭവിച്ച നഷ്ടത്തിന്റെ കൃത്യമായ കണക്കെടുപ്പ് നടക്കുകയാണെന്നും കേന്ദ്രസഹായത്തിനായി 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും റവന്യൂ മന്ത്രി കെ.രാജൻ. 1200 കോടിയുടെ നഷ്ടം കണക്കാക്കി […]
Author: സ്വന്തം ലേഖകൻ
കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇളവുകളുമായി തദ്ദേശവകുപ്പ്
തിരുവനന്തപുരം: കെട്ടിട നിർമാണ ചട്ടങ്ങളിൽ വലിയ ഇളവുകളുമായി തദ്ദേശവകുപ്പ്. പെർമിറ്റ് കാലാവധി 15 വർഷത്തേക്കു ദീർഘിപ്പിച്ചു നൽകുന്നതടക്കമുള്ള ഭേദഗതികളോടെയാണ് കെട്ടിടനിർമാണ ചട്ടങ്ങളിൽ തദ്ദേശവകുപ്പ് ഇളവുകൾ പ്രഖ്യാപിച്ചത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടു മാത്രം 106 ചട്ടങ്ങളിലായി […]
സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനമല്ല
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2024-25 അധ്യയനവർഷത്തെ പ്രവൃത്തിദിനം സംബന്ധിച്ച് സർക്കാരിൽനിന്ന് അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് അറിയിച്ചു.
വീട് നിർമിച്ചുനൽകാമെന്ന് ഓർത്തഡോക്സ് സഭ
കൽപ്പറ്റ: പ്രകൃതി ദുരന്തത്തിൽപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകാൻ സന്നദ്ധത അറിയിച്ച് മലങ്കര സുറിയാനി സഭ. ദുരിതബാധിതർക്കായി നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുമായി സഹകരിച്ച് 50 വീടുകൾ സർക്കാർ നിർദേശിക്കുന്ന സ്ഥലത്തും മാനദണ്ഡങ്ങൾക്ക് വിധേയമായും നിർമിച്ചു നൽകും. വീട് […]
വഖഫ് ബോർഡിനെ പ്രഫഷണലാക്കുന്നു
വഖഫ് ബോർഡ് ഭേദഗതി ജോയിന്റ് പാർലമെന്ററി കമ്മിറ്റി മുടിനാരിഴകീറി പരിശോധിച്ച് അധികം വൈകാതെതന്നെ അനുകൂലമായ റിപ്പോർട്ട് നൽകും എന്നു വിശ്വസിക്കുന്ന ഒരു മുസ്ലിം മതവിശ്വാസിയാണ് ഞാൻ. ഒരുപറ്റം സമ്പന്ന സവർണ മുസ്ലിം ഭൂമാഫിയാ പ്രമാണിമാരുടെ […]
കൊച്ചിയിലെ അവസാന ജൂത വനിത അന്തരിച്ചു
കൊച്ചി: മട്ടാഞ്ചേരിയിലെ അവസാന ജൂത വനിത ക്വീനി ഹലേഗ്വ (89) അന്തരിച്ചു. കൊച്ചിയില്‍ ആദ്യമായി വൈദ്യുതി വിതരണം, ബോട്ട് സര്‍വീസ് എന്നിവയെല്ലാം ആരംഭിച്ച ജൂതവ്യവസായി എസ്. കോഡര്‍ എന്നറിയപ്പെട്ടിരുന്ന സാറ്റു കോഡറിന്റെ മകളാണ് ക്വീനി […]
ഇറാക്കിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഒന്‍പത് ആക്കാൻ നീക്കം
ബാഗ്ദാദ്: ഇറാക്കിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വ്യക്തിനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഒന്‍പതു വയസു വരെ താഴാൻ ഇടയാക്കുമെന്ന് ആശങ്ക. ശൈശവ വിവാഹം വർധിക്കാൻ ഇടയാക്കുന്ന ഭേദഗതിക്കെതിരേ തലസ്ഥാനമായ ബാഗ്ദാദിൽ പ്രതിഷേധങ്ങൾ നടന്നു. […]
നിക്കരാഗ്വയിൽ ഏഴു വൈദികരെ അറസ്റ്റ് ചെയ്തു നാടുകടത്തി
റോം: സഭാവിരുദ്ധ നടപടികൾ തുടരുന്ന മധ്യഅമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗ ഭരണകൂടം ഏഴു വൈദികരെക്കൂടി അറസ്റ്റ് ചെയ്ത് നാടുകടത്തി. മത്തഗാൽപ, എസ്തേലി എന്നീ രൂപതകളിൽപ്പെട്ട വിക്ടർ ഗോദോയ്, ഹയിറൊ പ്രവീയ, സിൽവിയ റൊമേരൊ, […]
ടൈറ്റാനിക്കിലെ ഗാനം: ട്രംപിനെ വിമർശിച്ച് സെലിൻ ഡിയോൺ
ഒട്ടാവ: ‘ടൈറ്റാനിക്’ സിനിമയിലെ ‘മൈ ഹാർട്ട് വിൽ ഗോ ഓൺ’ എന്ന ഗാനം തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ വിമർശിച്ച് പാട്ട് പാടിയ സെലിൻ ഡിയോൺ. മൊണ്ടാനയിലെ ട്രംപിന്റെ പരിപാടിയിലാണു […]
ട്രംപിന്റെ പ്രചാരണ ടീമിനു നേർക്ക് ഇറാന്റെ സൈബറാക്രമണം
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ പ്രചാരണ ടീം ഇറാന്റെ സൈബർ ആക്രമണത്തിനു വിധേയമായെന്നു സംശയം. ഹാക്കിംഗ് നടന്നുവെന്നും ഇതിനു പിന്നിൽ ഇറാനാകാമെന്നും പ്രചാരണവിഭാഗം അറിയിച്ചു. ട്രംപിന്റെ വൈസ് പ്രസിഡന്റ് […]