ജറുസലേം: ഗോലാൻ കുന്നുകളിൽ ലബനലിലെ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം. അമ്പതിലേറെ റോക്കറ്റുകളാണ് ഇസ്രയേൽ കൈവശംവച്ചിരിക്കുന്ന ഗോലാൻ കുന്നുകളിൽ പതിച്ചത്.നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഒരുവീടിനു തീപിടിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഗാസ വെടിനിർത്തൽ […]
Author: സ്വന്തം ലേഖകൻ
ഷേഖ് ഹസീനയ്ക്കെതിരേ വീണ്ടും കേസ്
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ വീണ്ടും കേസ്. സിൽഹെത് നഗരത്തിൽ നടന്ന പ്രതിഷേധറാലിക്കു നേർക്കുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് ഹസീനയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഹസീനയ്ക്കും മറ്റ് 86 പേർക്കുമെതിരേയാണ് കേസ്. ഓഗസ്റ്റ് നാലിനു നടന്ന […]
ആരോഗ്യപ്രവർത്തകർ സുരക്ഷിതരല്ലെന്ന് സുപ്രീംകോടതി; പരിശോധിക്കാൻ പത്തംഗ സമിതി
ന്യൂഡൽഹി: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി സുപ്രീംകോടതി. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ജൂണിയർ-സീനിയർ ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിർദേശങ്ങൾ തയാറാക്കാൻ പത്തംഗ ദേശീയ ദൗത്യസേന (എൻടിഎഫ്) രൂപീകരിച്ചു. കോൽക്കത്ത ആർജി കർ ആശുപത്രിയിൽ […]
വയനാട് ദുരന്തം: തെരച്ചിൽ അവസാനിപ്പിക്കുന്നു
കൽപ്പറ്റ: പാറക്കെട്ടുകൾക്കടിയിലും പതഞ്ഞ ചെളിയിലും പുഴയിലെ ചുഴികളിലും മറഞ്ഞിരിക്കുന്ന 119 പേരെ പാതിയിലിട്ട് സർക്കാർ ദുരന്തഭൂമിയിലെ തെരച്ചിൽ അവസാനിപ്പിക്കുന്നു. തെരച്ചിൽ നിർത്തുന്നതിന്റെ ഭാഗമായി സന്നദ്ധപ്രവർത്തകർക്കടക്കം ഭക്ഷണം വിളന്പിയിരുന്ന കമ്യൂണിറ്റി കിച്ചണ്‍ അടച്ചു. കേന്ദ്ര-സംസ്ഥാന സേനകളിലെ […]
അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു: മൂന്ന് ബംഗ്ലാദേശികള്‍ അറസ്റ്റില്‍
അഗര്‍ത്തല: ഇന്ത്യയിലേക്ക് അനധികൃതമായെത്തിയ മൂന്ന് ബംഗ്ലാദേശികള്‍ അറസ്റ്റില്‍. ബുധനാഴ്ച ത്രിപുരയിലെ അഗര്‍ത്തല റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. ത്രിപുര പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഗര്‍ത്തലയില്‍ […]
ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്ക്
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്കു മത്സരിക്കും. ലോക്സഭാംഗമായതിനെത്തുടർന്ന് ജ്യോതിരാദിത്യ സിന്ധ്യ ഒഴിഞ്ഞ സീറ്റിലാണു ജോർജ് കുര്യൻ മത്സരിക്കുക. ഇതടക്കം 12 രാജ്യസഭാ സീറ്റുകളിലേക്ക് സെപ്റ്റംബർ മൂന്നിനു തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ് […]
ദുരിതാശ്വാസ നിധി: സാന്റിയാഗോ മാർട്ടിന്റെ കമ്പനി ഒരു കോടി നൽകിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയവരുടെ കൂട്ടത്തിൽ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനുമുണ്ടെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ റോട്ടറി ക്ലബ്ബ് ഭാരവാഹികളിൽ ചിലർ ഓഫീസിൽ എത്തി കണ്ടിരുന്നു. […]
റേഷൻ വാതിൽപ്പടി വിതരണച്ചെലവിന് 50 കോടി
തിരുവനന്തപുരം: റേഷൻ ഭക്ഷ്യധാന്യത്തിന്റെ വാതിൽപ്പടി വിതരണം ഉറപ്പാക്കുന്നതിന്റെ ചെലവിനായി സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 50 കോടി രൂപ അനുവദിച്ചു. അധിക സംസ്ഥാന വിഹിതമായാണ് തുക ലഭ്യമാക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ദേശീയ […]
വ്യാജ മതപരിവർത്തന കേസ് റദ്ദാക്കി യുപി കോടതി, പോലീസുകാർക്കെതിരേ നടപടിക്കു നിർദേശം
ലക്നോ: ഗ്രാമവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം നടത്തിയെന്നാരോപിച്ച് രണ്ടുപേരുടെ മേൽ ചുമത്തിയ കേസുകൾ ഉത്തർപ്രദേശിലെ ബറെയ്ലി കോടതി അസാധുവാക്കി. അഭിഷേക് ഗുപ്ത, കുന്ദൻ ലാൽ കോറി എന്നിവർക്കെതിരായ നടപടികളാണ് ബറെയ്ലി അഡീഷണൽ സെഷൻസ് ജഡ്ജി ജ്ഞാനേന്ദ്ര […]
പശ്ചിമബംഗാൾ സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം
ന്യൂഡൽഹി: കോൽക്കത്ത മെഡിക്കൽ കോളജിൽ ജൂണിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുക്കുന്നതില്‍ കാലതാമസം വരുത്തിയ പശ്ചിമബംഗാള്‍ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ആശുപത്രി അധികൃതര്‍ എന്താണു ചെയ്തതെന്നും കോടതി ചോദിച്ചു. പ്രതിഷേധക്കാരുടെ മേല്‍ […]