ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റൺ നഗരത്തിൽ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമ സ്ഥാപിച്ചു. അമേരിക്കയിലെ മൂന്നാമത്തെ ഉയരമുള്ള പ്രതിമ, ടെക്സസ് സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള പ്രതിമ, ഇന്ത്യക്കു പുറത്തെ ഏറ്റവും ഉയരമുള്ള ഹനുമാൻ പ്രതിമ […]
Author: സ്വന്തം ലേഖകൻ
അന്താരാഷ്ട്ര തുറമുഖം അഴീക്കലിൽ
തിരുവനന്തപുരം: കേരളത്തിലെ മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖം കണ്ണൂർ അഴീക്കലിനു സമീപം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾക്കു തുടക്കമായി. കേരളത്തിലെ ആദ്യ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര തുറമുഖമായ അഴീക്കൽ തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടു രൂപീകരിച്ച കന്പനിയായ മലബാർ ഇന്റർനാഷണൽ […]
വനിതാ ഡോക്ടറുടെ കൊലപാതകം; നുണപരിശോധനയ്ക്ക് അനുമതി തേടി സിബിഐ
കോൽക്കത്ത: ആർ.ജി.കർ മെഡിക്കൽകോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ഊർജിതമാക്കുന്നു. ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെയും നാലു ഡോക്ടർമാരുടെയും നുണപരിശോധന നടത്താൻ അനുമതി തേടി സിബിഐ […]
പാലിന് ഒമ്പതു രൂപ അധികം നൽകി സംഭരിക്കും; അഞ്ച് രൂപ ക്ഷീര കര്‍ഷകര്‍ക്ക്
തിരുവനന്തപുരം: ഓണക്കാലത്ത് പാലിന് ഒമ്പതു രൂപ അധികം നൽകി സംഭരിക്കാൻ മിൽമ തിരുവനന്തപുരം മേഖലാ ഭരണസമിതി തീരുമാനിച്ചു. ഇതില്‍ ഏഴ് രൂപ ക്ഷീര സംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കും. രണ്ട് രൂപ മേഖലാ യൂണിയനില്‍ […]
ജോർജ് കുര്യൻ പത്രിക സമർപ്പിച്ചു
ഭോപ്പാൽ: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ ഭോപ്പാലിലെത്തിയ ജോർജ് കുര്യനെ ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ സ്വീകരിച്ചു. തുടർന്ന് മുഖ്യമന്ത്രി മോഹൻ യാദവുമായി […]
ചന്ദ്രന്റെ കാണാമറയത്തെ ചിത്രങ്ങള്‍ പകര്‍ത്തി ചന്ദ്രയാന്‍ 3
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ -3ല്‍ നിന്നുള്ള ഇതുവരെ കാണാത്ത ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ, പ്രഗ്യാന്‍ റോവര്‍ അയച്ച ഡാറ്റയില്‍ നിന്നുള്ള പുതിയ […]
കോല്‍ക്കത്ത മെഡിക്കൽ കോളജിനു സുരക്ഷയൊരുക്കാൻ സിഐഎസ്എഫ്
ന്യൂഡൽഹി: കോല്‍ക്കത്തയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയുടെ സുരക്ഷ ഏറ്റെടുക്കാൻ കേന്ദ്ര വ്യവസായ സുരക്ഷാ സേനയ്ക്കു (സിഐഎസ്എഫ്) കേന്ദ്രസർക്കാർ നിർദേശം നൽകി. സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. […]
ലോൺ ആപ് ഭീഷണിയിൽ യുവതിയുടെ ആത്മഹത്യ; പിന്നിൽ ഉത്തരേന്ത്യൻ ലോബിയെന്ന് സൂചന
പെരുമ്പാവൂർ: ഓൺലൈൻ ലോൺ ആപ് ഭീഷണിയെത്തുടർന്ന് പെരുമ്പാവൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ ഉത്തരേന്ത്യൻ ലോബിയെന്നു സൂചന. സംഭവത്തിൽ കുറുപ്പംപടി സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. വേങ്ങൂർ അരുവപ്പാറ […]
മുൻ പ്രിൻസിപ്പലിനു നുണ പരിശോധന
കോൽക്കത്ത: കോല്‍ക്കത്ത ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ നുണ പരിശോധനയ്ക്കു വിധേയനാക്കാൻ സിബിഐ നീക്കം. വനിതാ ഡോക്ടറുടെ മൃതദേഹം കോളജിലെ സെമിനാർ ഹാളിൽ കണ്ടെത്തിയതിന്റെ രണ്ടാംദിവസമാണ് സന്ദീപ് ഘോഷ് […]
ഗാബറോണെ: തെക്കനാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ 2,492 കാരറ്റ് വലിപ്പമുള്ള വജ്രം കണ്ടെത്തി.
ഗാബറോണെ: തെക്കനാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ 2,492 കാരറ്റ് വലിപ്പമുള്ള വജ്രം കണ്ടെത്തി. ഖനനം ചെയ്തെടുത്ത വജ്രങ്ങളിൽ വലിപ്പംകൊണ്ട് രണ്ടാം സ്ഥാനം ഇതിനുള്ളതായി ബോട്സ്വാന സർക്കാർ വൃത്തങ്ങൾ പറഞ്ഞു. വലിയ വജ്രങ്ങൾക്കു പേരുകേട്ട കരാവേ ഖനിയിൽനിന്നാണ് […]