മൈക്രോ മൈനോരിറ്റി: വേണ്ടത് നിര്‍വചനവും നിയമനിർമാണവും

പൗ​​​​​​ര​​​​​​ന്മാ​​​​​​ര്‍ക്ക് വാ​​​​​​ഗ്ദാ​​​​​​നം ചെ​​​​​​യ്യു​​​​​​ന്ന തു​​​​​​ല്യ​​​​​​ത​​​​​​യ്‌​​​​​​ക്കൊ​​​​​​പ്പം ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ള്‍ക്ക് സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​വും ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ന്മേ​​​​​​ല്‍ ഉ​​​​​​റ​​​​​​പ്പും ന​​​​​​ല്‍കു​​​​​​ന്ന​​​​​​താ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​ന്‍ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന. സ​​​​​​മ​​​​​​ത്വ​​​​​​വും വി​​​​​​വേ​​​​​​ച​​​​​​ന​​​​​​രാ​​​​​​ഹി​​​​​​ത്യ​​​​​​വും പൗ​​​​​​ര​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​വും പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കു​​​​​​മ്പോ​​​​​​ഴും മ​​​​​​ത-​​​​​​ഭാ​​​​​​ഷാ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളെ രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ മു​​​​​​ഖ്യ​​​​​​ധാ​​​​​​ര​​​​​​യി​​​​​​ല്‍ ചേ​​​​​​ര്‍ത്തുനി​​​​​​ര്‍ത്താ​​​​നും അ​​​​​​വ​​​​​​ര്‍ക്കാ​​​​​​യി സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​ക​​​​​​വ​​​​​​ച​​​​​​മൊ​​​​​​രു​​​​​​ക്കാ​​​​​​നും ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​ ശി​​​​​​ല്പി​​​​​​ക​​​​​​ള്‍ പു​​​​​​ല​​​​​​ർ​​​​​​ത്തി​​​​​​യ ജാ​​​​​​ഗ്ര​​​​​​ത ഭാ​​​​​​ര​​​​​​ത പൗ​​​​​​ര​​​​​​ന്‍റെ അ​​​​​​ന്തസും അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​വും ഉ​​​​​​യ​​​​​​ര്‍ത്തി​​​​​​ക്കാ​​​​​​ട്ടു​​​​​​ന്നു.

വൈ​​​​​​വി​​​​​​ധ്യ​​​​​​ങ്ങ​​​​​​ളേ​​​​​​റെ​​​​​​യു​​​​​​ള്ള ഇ​​​​​​ന്ത്യ​​​​​​യെ ഒ​​​​​​റ്റ​​​​​​ച്ച​​​​​​ര​​​​​​ടി​​​​​​ല്‍ കോ​​​​​​ര്‍ത്തു​​​​​​നി​​​​​​ര്‍ത്താ​​​​​​ന്‍ ധി​​​​​​ഷ​​​​​​ണാ​​​​​​ശാ​​​​​​ലി​​​​​​ക​​​​​​ളും വി​​​​​​ശാ​​​​​​ല​​​​​​ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​​ളു​​​​​​ള്ള വി​​​​​​വേ​​​​​​ക​​​​​​മ​​​​​​തി​​​​​​ക​​​​​​ളു​​​​​​മാ​​​​​​യ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​ ശി​​​​​​ല്പി​​​​​​ക​​​​​​ള്‍ വ​​​​​​ഹി​​​​​​ച്ച നി​​​​​​സ്വാ​​​​​​ര്‍ഥ സേ​​​​​​വ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ആ​​​​​​ത്മ​​​​​​സ​​​​​​മ​​​​​​ര്‍പ്പ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ക​​​​​​രു​​​​​​ത്തും മാ​​​​​​ർ​​​​​​ഗ​​​​​​ദീ​​​​​​പ​​​​​​വു​​​​​​മാ​​​​​​ണ് ക​​​​​​ഴി​​​​​​ഞ്ഞ ഏ​​​​​​ഴ​​​​​​ര പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടി​​​​​​ലേ​​​​​​റെ​​​​​​യാ​​​​​​യി ഭാ​​​​​​ര​​​​​​ത​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ മു​​​​​​ന്നോ​​​​​​ട്ടു ന​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ന്തഃ​​​​​​സ​​​​​​ത്ത ഉ​​​​​​യ​​​​​​ര്‍ത്തി​​​​​​പ്പി​​​​​​ടി​​​​​​ച്ച്, പൗ​​​​​​ര​​​​​​സ​​​​​​മ​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ലു​​​​​​റ​​​​​​ച്ച്, ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന ഭാ​​​​​​ഷ-​​​​​​മ​​​​​​ത​​ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ള്‍ക്ക് ന​​​​​​ല്‍കു​​​​​​ന്ന ക​​​​​​രു​​​​​​ത​​​​​​ലും സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​വും ഒ​​​​​​പ്പം ജു​​​​​​ഡീ​​​​​​ഷ​​​​റി നി​​​​​​ർ​​​​​​വ​​​​​​ഹി​​​​​​ക്കു​​​​​​ന്ന ര​​​​​​ക്ഷാ​​​​​​ക​​​​​​ർ​​​​​​തൃ​​​​​​ത്വ​​​​​​വും ഒ​​​​​​റ്റ​​​​​​വാ​​​​​​ക്കി​​​​​​ല്‍ ഒ​​​​​​തു​​​​​​ക്കാ​​​​​​നാ​​​​​​വി​​​​​​ല്ല.

ച​​​​​​രി​​​​​​ത്രം

ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ 14 മു​​​​​​ത​​​​​​ല്‍ 30 വ​​​​​​രെ​​​​​​യു​​​​​​ള്ള വി​​​​​​വി​​​​​​ധ ആ​​​​​​ര്‍ട്ടി​​​​​​ക്കി​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ മ​​​​​​തന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ ത​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​ള്ള സം​​​​​​ര​​​​​​ക്ഷ​​​​​​ണം ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​വി​​​​​​ടെ​​​​​​യൊ​​​​​​രി​​​​​​ട​​​​​​ത്തും ആ​​​​​​രൊ​​​​​​ക്കെ​​​​​​യാ​​​​​​ണ് മ​​​​​​തന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളെ​​​​​​ന്ന് വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല. സ്വാ​​​​​​ത​​​​​​ന്ത്ര്യം പ്രാ​​​​​​പി​​​​​​ച്ച് 45 വ​​​​​​ര്‍ഷ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​ണ് കേ​​​​​​ന്ദ്ര​​​​​​സ​​​​​​ര്‍ക്കാ​​​​​​ര്‍ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍ ആ​​​​​​ക്ടി​​​​​​ന് രൂ​​​​​​പം ന​​​​​​ല്‍കി​​​​​​യ​​​​​​ത്. നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍ ഫോ​​​​​​ര്‍ മൈ​​​​​​നോ​​​​​​രി​​​​​​റ്റീ​​​​​​സ് ആ​​​​​​ക്ട് 1992 മേ​​​​​​യ് 17ന് ​​​​​​നി​​​​​​ല​​​​​​വി​​​​​​ല്‍ വ​​​​​​ന്നു. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ മ​​​​​​ത​​​​​​ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വ​​​​​​ള​​​​​​ര്‍ച്ച, തൊ​​​​​​ഴി​​​​​​ല​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ള്‍, രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ പ്രാ​​​​​​തി​​​​​​നി​​​​​​ധ്യ​​​​​​ങ്ങ​​​​​​ള്‍, സാ​​​​​​മൂ​​​​​​ഹ്യ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക വി​​​​​​ക​​​​​​സ​​​​​​നം, സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​ത്വം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കൽ എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണ് ഈ ​​​​​​ആ​​​​​​ക്ടി​​​​​​ലൂ​​​​​​ടെ ഗ​​​​​​വ​​​​​​ണ്‍മെ​​​​ന്‍റ് ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ട​​​​​​ത്.

1979 ജ​​​​​​നു​​​​​​വ​​​​​​രി ഒ​​​​ന്നി​​​​ന് ​​മൊ​​​​​​റാ​​​​​​ര്‍ജി ദേ​​​​​​ശാ​​​​​​യി സ​​​​​​ര്‍ക്കാ​​​​​​ര്‍ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ സാ​​​​​​മൂ​​​​​​ഹി​​​​​​ക വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ പി​​​​​​ന്നാ​​​​​​ക്കാ​​​​​​വ​​​​​​സ്ഥ പ​​​​​​ഠി​​​​​​ച്ച് നി​​​​​​ര്‍ദേ​​​​​​ശ​​​​​​ങ്ങ​​​​​​ള്‍ സ​​​​​​മ​​​​​​ര്‍പ്പി​​​​​​ക്കാ​​​​​​ന്‍ മ​​​​​​ണ്ഡ​​​​​​ല്‍ ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ച്ചു.1990 ഓ​​​​​​ഗ​​​​​​സ്റ്റ് ഏ​​​​ഴി​​​​ന് ​​പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി വി.​​​​​​പി.​​ സിം​​​​​​ഗ് റി​​​​​​പ്പോ​​​​​​ര്‍ട്ട് ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​മെ​​​​​​ന്ന് പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ര്‍ന്ന് രാ​​​​​​ജ്യ​​​​​​ത്തു​​​​​​ട​​​​​​നീ​​​​​​ളം പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​മു​​​​​​ണ്ടാ​​​​​​യി. 1992ല്‍ ​​​​​​പി.​​​​​​വി.​​ ന​​​​​​ര​​​​​​സിം​​​​​​ഹ​​​​​​റാ​​​​​​വു പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​മ്പോ​​​​​​ള്‍ സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​നു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​യി മ​​​​​​ണ്ഡ​​​​​​ല്‍ ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍ റി​​​​​​പ്പോ​​​​​​ര്‍ട്ട് ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​യ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​വും രാ​​​​​​ജ്യ​​​​​​ത്തെ മ​​​​​​ത​​-​​​​സാ​​​​​​മൂ​​​​​​ഹ്യ സ​​​​​​ന്തു​​​​​​ലി​​​​​​താ​​​​​​വ​​​​​​സ്ഥ നി​​​​​​ല​​​​​​നി​​​​​​ര്‍ത്താ​​​​​​ന്‍ ല​​​​​​ക്ഷ്യം​​​​​​വ​​​​​​ച്ചു​​​​​​ള്ള ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ ആ​​​​​​ക്ടി​​​​​​ന്‍റെ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ലു​​​​​​ണ്ട്. കോ​​​​​​ണ്‍ഗ്ര​​​​​​സ് നേ​​​​​​തൃ​​​​​​ത്വം കൊ​​​​​​ടു​​​​​​ത്ത ഈ ​​​​​​മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ കാ​​​​​​ല​​​​​​ത്ത് അ​​​​​​താ​​​​​​യ​​​​​​ത്, 1995ൽ ​​​​​​മു​​​​​​സ്‌​​​​ലിം പ്രീ​​​​​​ണ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി പാ​​​​​​സാ​​​​​​ക്കി​​​​​​യ വ​​​​​​ഖ​​​​​​ഫ് നി​​​​​​യ​​​​​​മ​​​​​​ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​യി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ് ഇ​​​​​​ന്ന് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലും രാ​​​​​​ജ്യ​​​​​​ത്തി​​​​ന്‍റെ മ​​​​​​റ്റു ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലും ജ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ നേ​​​​​​രി​​​​​​ടു​​​​​​ന്ന വ​​​​​​ഖ​​​​​​ഫ് അ​​​​​​ധി​​​​​​നി​​​​​​വേ​​​​​​ശ​​​​​​ത്തി​​​​​​ന് ആ​​​​​​ധാ​​​​​​ര​​​​​​മാ​​​​​​യ വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ൾ വ​​​​​​ഖ​​​​​​ഫ് നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ൽ ഉ​​​​​​ള്‍പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​തെ​​​​​​ന്ന വ​​​​​​സ്തു​​​​​​ത​​​​​​യും കൂ​​​​​​ടി ശ്ര​​​​​​ദ്ധി​​​​​​ക്കു​​​​​​ക.

1993ലെ ​​​​​​നോ​​​​​​ട്ടി​​​​​​ഫി​​​​​​ക്കേ​​​​​​ഷ​​​​​​ന്‍ (SONo.816E) പ്ര​​​​​​കാ​​​​​​രം മു​​​​​​സ്‌​​​​ലിം വി​​​​​​ഭാ​​​​​​ഗ​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം ക്രൈ​​​​​​സ്ത​​​​​​വ​​​​​​ര്‍, സി​​​​​​ഖ്, ബു​​​​​​ദ്ധ​​​​​​ര്‍, പാ​​​​​​ഴ്‌​​​​​​സി വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളെ ഉ​​​​​​ള്‍പ്പെ​​​​​​ടു​​​​​​ത്തി ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളെ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യി വി​​​​​​ജ്ഞാ​​​​​​പ​​​​​​നം ചെ​​​​​​യ്തു. 2014 ജ​​​​​​നു​​​​​​വ​​​​​​രി​​​​​​യി​​​​​​ല്‍ മ​​​​​​റ്റൊ​​​​​​രു നോ​​​​​​ട്ടി​​​​​​ഫി​​​​​​ക്കേ​​​​​​ഷ​​​​​​നി​​​​​​ലൂ​​​​​​ടെ ജൈ​​​​​​നമ​​​​​​ത​​​​​​ത്തെ​​​​​​യും ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ൽ ഉ​​​​​​ൾപ്പെ​​​​​ടു​​​​​​ത്തി.

ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളി​​​​​​ലെ വി​​​​​​വേ​​​​​​ച​​​​​​നം

2005 ഓ​​​​​​ഗ​​​​​​സ്റ്റ് 15നു ​​​​​ന​​​​​​ട​​​​​​ന്ന സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ദി​​​​​​ന പ​​​​​​രേ​​​​​​ഡി​​​​​​ല്‍ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ഡോ. ​​​​​​മ​​​​​​ന്‍മോ​​​​​​ഹ​​​​​​ന്‍സിം​​​​​​ഗ് രാ​​​​​​ജ്യ​​​​​​ത്തെ അ​​​​​​ഭി​​​​​​സം​​​​​​ബോ​​​​​​ധ​​​​​​ന ചെ​​​​​​യ്ത് എ​​​​​​ല്ലാ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ള്‍ക്കു​​​​​​മാ​​​​​​യി 15 ഇ​​​​​​ന ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ ക്ഷേ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ള്‍ പ്രഖ്യാ​​​​​​പി​​​​​​ച്ചു. തു​​​​​​ട​​​​​​ര്‍ന്ന് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ മു​​​​​​സ്‌​​​​ലിം ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ പി​​​​​​ന്നാ​​​​​​ക്കാ​​​​​​വ​​​​​​സ്ഥ പ​​​​​​ഠി​​​​​​ക്കാ​​​​​​ന്‍ നി​​​​​​യോ​​​​​​ഗി​​​​​​ച്ച സ​​​​​​ച്ചാ​​​​​​ര്‍ ക​​​​​​മ്മി​​​​​​റ്റി 2006 ന​​​​​​വം​​​​​​ബ​​​​​​റി​​​​​​ല്‍ കേ​​​​​​ന്ദ്ര​​​​​​സ​​​​​​ര്‍ക്കാ​​​​​​രി​​​​​​ന് റി​​​​​​പ്പോ​​​​​​ര്‍ട്ടും ക്ഷേ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി നി​​​​​​ര്‍ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളും സ​​​​​​മ​​​​​​ര്‍പ്പി​​​​​​ച്ചു. സ​​​​​​ച്ചാ​​​​​​ര്‍ ക​​​​​​മ്മിറ്റി ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ബി​​​​​​ഹാ​​​​​​ര്‍, ബം​​​​​​ഗാ​​​​​​ള്‍, മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശ്, യു​​​​പി, ഗു​​​​​​ജ​​​​​​റാ​​​​​​ത്ത് എ​​​​​​ന്നീ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് പ​​​​​​ഠ​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ 15 ഇ​​​​​​ന ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ ക്ഷേ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളി​​​​​​ല്‍ ഈ ​​​​​​റി​​​​​​പ്പോ​​​​​​ര്‍ട്ടി​​​​​​ലെ ചി​​​​​​ല നി​​​​​​ര്‍ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളും ഇ​​​​​​ടം നേ​​​​​​ടി.

ആ​​​​​​റ് മ​​​​​​ത​​​​​​ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ള്ള​​​​​​തി​​​​​​ല്‍ കേ​​​​​​ന്ദ്ര​​​​​​സ​​​​​​ര്‍ക്കാ​​​​​​ര്‍ പ​​​​​​ഠ​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത് മു​​​​​​സ്‌​​​​ലിം മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ല്‍ മാ​​​​​​ത്ര​​​​​​മാ​​​​​​ണെ​​​​​​ങ്കി​​​​​​ലും സ​​​​​​ര്‍ക്കാ​​​​​​ര്‍ ഖ​​​​​​ജ​​​​​​നാ​​​​​​വി​​​​​​ല്‍ പ​​​​​​ണം ചെ​​​​​​ല​​​​​​വി​​​​​​ടു​​​​​​ന്ന​​​​​​ത് ഒ​​​​​​രു മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന് മാ​​​​​​ത്ര​​​​​​മാ​​​​​​കു​​​​​​ന്ന​​​​​​ത് ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ ലം​​​​​​ഘ​​​​​​ന​​​​​​മാ​​​​​​ണ്. വാ​​​​​​സ്ത​​​​​​വ​​​​​​ത്തി​​​​​​ല്‍ ഇ​​​​​​തി​​​​​​നെ വെ​​​​​​ള്ള​​​​​​പൂ​​​​​​ശാ​​​​​​നാ​​​​​​ണ് എ​​​​​​ല്ലാ മ​​​​​​ത​​​​​​ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ള്‍ക്കു​​​​​​മാ​​​​​​യു​​​​​​ള്ള പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ 15 ഇ​​​​​​ന ക്ഷേ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളി​​​​​​ല്‍ത​​​​​​ന്നെ സ​​​​​​ച്ചാ​​​​​​ര്‍ നി​​​​​​ര്‍ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളും ഉ​​​​​​ള്‍ക്കൊ​​​​​​ള്ളി​​​​​​ച്ച​​​​​​ത്. പ​​​​​​ക്ഷേ, പി​​​​​​ന്നീ​​​​​​ട് സം​​​​​​ഭ​​​​​​വി​​​​​​ച്ച​​​​​​തെ​​​​​​ന്ത്? ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ ക്ഷേ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ള്‍ ഒ​​​​​​ന്ന​​​​​​ട​​​​​​ങ്കം ഒ​​​​​​രു മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ കു​​​​​​ത്ത​​​​​​ക​​​​​​യാ​​​​​​യി മാ​​​​​​റി​​​​​​യെ​​​​​​ന്നു​​​​​​ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​മെ​​​​​​ന്നാ​​​​​​ൽ ഈ ​​​​​​ആ​​​​​​റെ​​​​​​ണ്ണ​​​​​​ത്തി​​​​​​ലെ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗം മാ​​​​​​ത്ര​​​​​​മെ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ലേ​​​​​​ക്കും അ​​​​​​ട്ടി​​​​​​മ​​​​​​റി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ മു​​​​​​സ്‌​​​​ലിം ഒ​​​​​​ഴി​​​​​​കെയു​​​​​​ള്ള ഇ​​​​​​ത​​​​​​ര മ​​​​​​ത​​​​​​ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​നി​​​​​​ല​​​​​​വാ​​​​​​രം, വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം, തൊ​​​​​​ഴി​​​​​​ല്‍, ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​ശോ​​​​​​ഷ​​​​​​ണം എ​​​​​​ന്നി​​​​​​വ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് പ​​​​​​ഠി​​​​​​ക്കാ​​​​​​നോ പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ള്‍ ആ​​​​​​വി​​​​​​ഷ്‌​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നോ ഒ​​​​​​രു സ​​​​​​ര്‍ക്കാ​​​​​​രും ശ്ര​​​​​​മി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്നു​​​​​​ള്ള​​​​​​താ​​​​​​ണ് വ​​​​​​സ്തു​​​​​​ത. പാ​​​​​​ഴ്‌​​​​​​സി​​​​​​ക​​​​​​ള്‍ക്കു​​​​​​ള്ള ജി​​​​​​യോ പാ​​​​​​ഴ്‌​​​​​​സി പ​​​​​​ദ്ധ​​​​​​തി മാ​​​​​​ത്രം ഒ​​​​​​രു താ​​​​​​ത്കാ​​​​​​ലി​​​​​​ക ആ​​​​​​ശ്വാ​​​​​​സം.

സം​​​​​​ര​​​​​​ക്ഷ​​​​​​ണം അ​​​​​​ട്ടി​​​​​​മ​​​​​​റി​​​​​​ക്കു​​​​​​മോ?

ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ ഭ​​​​​​ര​​​​​​ണ​​​​​​പ്ര​​​​​​ക്രി​​​​​​യ​​​​​​യി​​​​​​ല്‍ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം, ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷം എ​​​​​​ന്നീ പ​​​​​​ദ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഏ​​​​​​റെ പ്രാ​​​​​​ധാ​​​​​​ന്യ​​​​​​മു​​​​​​ണ്ട്.​​ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ൽ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ക്കാ​​​​​​ണ് പ്ര​​​​​​സ​​​​​​ക്തി. അ​​​​​​തി​​​​​​നാ​​​​​​ല്‍ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ള്‍ അ​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ര്‍ത്ത​​​​​​പ്പെ​​​​​​ടാ​​​​​​നു​​​​​​ള്ള സാ​​​​​​ധ്യ​​​​​​ത​​​​​​യേ​​​​​​റും. ഇ​​​​​​തൊ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​നു​​​​​​ള്ള സം​​​​​​ര​​​​​​ക്ഷ​​​​​​ണ ക​​​​​​വ​​​​​​ച​​​​​​മാ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​ന്‍ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന വ​​​​​​ള​​​​​​രെ ദീ​​​​​​ര്‍ഘ​​​​​​വീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തോ​​​​​​ടെ ഒ​​​​​​രു​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഇ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ് ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​ ശി​​​​​​ല്പി​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​തി​​​​​​ബ​​​​​​ദ്ധ​​​​​​ത​​​​​​യെ നാം ​​​​​​തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യേ​​​​​​ണ്ട​​​​​​ത്. അ​​​​​​തി​​​​​​നാ​​​​​​ല്‍ത​​​​​​ന്നെ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​പ​​​​​​ദ​​​​​​വി അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തേ​​​​​​ക്കാ​​​​​​ളു​​​​​​പ​​​​​​രി സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​മാ​​​​​​ണ്. ഈ ​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണം അ​​​​​​ട്ടി​​​​​​മ​​​​​​റി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ള്‍ ബോ​​​​​​ധ​​​​​​പൂ​​​​​​ര്‍വം സൃ​​​​​​ഷ്ടി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​മ്പോ​​​​​​ഴാ​​​​​​ണ് വി​​​​​​വി​​​​​​ധ കോ​​​​​​ണു​​​​​​ക​​​​​​ളി​​​​​​ല്‍നി​​​​​​ന്ന് എ​​​​​​തി​​​​​​ര്‍പ്പു​​​​​​ക​​​​​​ളു​​​​​​ടെ സ്വ​​​​​​ര​​​​​​മു​​​​​​യ​​​​​​രു​​​​​​ന്ന​​​​​​ത്.

ആ​​​​​​ത്മ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​വും സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​ബോ​​​​​​ധ​​​​​​വും വ​​​​​​ള​​​​​​ര്‍ത്തി​​​​​​യെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ണ് ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ള്‍ക്ക് ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന പ്ര​​​​​​ത്യേ​​​​​​ക സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​മേ​​​​​​ര്‍പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്ന് സു​​​​​​പ്രീം​​​​കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ ടി.​​​​​​എം.​​​​​​എ.​​ പൈ ​​​​​​ഫൗ​​​​​​ണ്ടേ​​​​​​ഷ​​​​​​ന്‍ വി​​​​​​ധി​​​​​​ന്യാ​​​​​​യ​​​​​​ത്തി​​​​​​ല്‍ പ​​​​​​റ​​​​​​യു​​​​​​ന്നു​​​​​​ണ്ട്.

ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ സം​​​​​​ര​​​​​​ക്ഷ​​​​​​ണം മൗ​​​​​​ലി​​​​​​കാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​ണെ​​​​​​ന്നി​​​​​​രി​​​​​​ക്കെ സാ​​​​​​ധാ​​​​​​ര​​​​​​ണ നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളെ സ​​​​​​മീ​​​​​​പി​​​​​​ക്കു​​​​​​ന്ന രീ​​​​​​തി​​​​​​യി​​​​​​ലും കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടി​​​​​​ലും ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത്തെ സ​​​​​​മീ​​​​​​പി​​​​​​ച്ച് ദു​​​​​​ര്‍ബ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തും വ്ര​​​​​​ണ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തും ശ​​​​​​രി​​​​​​യ​​​​​​ല്ല. ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​പ​​​​​​ദ​​​​​​വി മാ​​​​​​റി​​​​​​മാ​​​​​​റി വ​​​​​​രു​​​​​​ന്ന സ​​​​​​ര്‍ക്കാ​​​​​​രു​​​​​​ക​​​​​​ളു​​​​​​ടെ ഔ​​​​​​ദാ​​​​​​ര്യ​​​​​​വും ദ​​​​​​യ​​​​​​യു​​​​​​മാ​​​​​​ണെ​​​​​​ന്ന് പ​​​​​​ല​​​​​​രും ക​​​​​​രു​​​​​​തു​​​​​​ന്നു. ഇ​​​​​​ത് തെ​​​​​​റ്റാ​​​​​​യ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടും ചി​​​​​​ന്ത​​​​​​യു​​​​​​മാ​​​​​​ണ്. ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​പ​​​​​​ദ​​​​​​വി​​​​​​യും അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​വും മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ളും വ​​​​​​ലി​​​​​​യ സ​​​​​​ങ്കീ​​​​​​ര്‍ണ​​​​​​ത​​​​​​യി​​​​​​ലേ​​​​​​ക്ക് നീ​​​​​​ങ്ങു​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​മാ​​​​​​ണ് നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള​​​​​​ത്. എ​​​​​​ത്ര​​​​​​ ശ​​​​​​ത​​​​​​മാ​​​​​​നം​​​​​​ വ​​​​​​രെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ല്‍ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ല്‍ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​യി ക​​​​​​ണ​​​​​​ക്കാ​​​​​​ക്കാം എ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​വും ഉ​​​​​​യ​​​​​​ര്‍ന്നു​​​​​​വ​​​​​​രു​​​​​​ന്നു​​​​​​ണ്ട്. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ആ​​​​​​റു സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും മൂ​​​​​​ന്ന് കേ​​​​​​ന്ദ്ര​​​​​​ഭ​​​​​​ര​​​​​​ണ ​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലും ഹി​​​​​​ന്ദു​​​​​​ക്ക​​​​​​ള്‍ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​ണെ​​​​​​ന്ന ഹ​​​​​​ര്‍ജി​​​​​​യി​​​​​​ലാ​​​​​​ണ് സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ ഈ ​​​​​​സു​​​​​​പ്ര​​​​​​ധാ​​​​​​ന നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ള്‍.

ജ​​​​​​ന​​​​​​സം​​​​​​ഖ്യാ ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ള്‍

സ്വ​​​​​​ത​​​​​​ന്ത്ര ഭാ​​​​​​ര​​​​​​ത​​​​​​ത്തി​​​​​​ലെ ആ​​​​​​ദ്യ ജ​​​​​​ന​​​​​​സം​​​​​​ഖ്യാ ക​​​​​​ണ​​​​​​ക്കെ​​​​​​ടു​​​​​​പ്പു ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത് 1951ലാ​​​​​​ണ്. ഇ​​​​​​ക്കാ​​​​​​ല​​​​​​ത്തെ മ​​​​​​തം​​​​​​ തി​​​​​​രി​​​​​​ച്ചു​​​​​​ള്ള സ​​​​​​ര്‍ക്കാ​​​​​​ര്‍ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ക്ക​​​​​​ണ​​​​​​ക്കു​​​​​​പ്ര​​​​​​കാ​​​​​​രം ഹി​​​​​​ന്ദു 84.1, ഇ​​​​​​സ്‌​​​​ലാം 9.8, ക്രൈ​​​​​​സ്ത​​​​​​വ​​​​​​ര്‍ 2.3, സി​​​​​​ക്ക് 1.79, ബു​​​​​​ദ്ധ​​​​​​ര്‍ 0.74, ജൈ​​​​​​ന​​​​​​ര്‍ 0.46, പാ​​​​​​ഴ്‌​​​​​​സി 0.13, മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​ര്‍ 0.43. തു​​​​​​ട​​​​​​ര്‍ന്നു​​​​​​ള്ള 60 വ​​​​​​ര്‍ഷ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ആ​​​​​​റ് ജ​​​​​​ന​​​​​​സം​​​​​​ഖ്യാ ക​​​​​​ണ​​​​​​ക്കെ​​​​​​ടു​​​​​​പ്പി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​ത്തേ​​​​​​താ​​​​​​യ 2011ലെ ​​​​​​ശ​​​​​​ത​​​​​​മാ​​​​​​നം ഇപ്ര​​​​​​കാ​​​​​​രം: ഹി​​​​​​ന്ദു 79.8, ഇ​​​​​​സ്‌​​​​ലാം 14.23, ക്രൈ​​​​​​സ്ത​​​​​​വ​​​​​​ര്‍ 2.3, സി​​​​​​ക്ക് 1.72, ബു​​​​​​ദ്ധ​​​​​​ര്‍ 0.70, ജൈ​​​​​​ന​​​​​​ര്‍ 0.37. പാഴ്‌​​​​​​സി​​​​​​ക​​​​​​ള്‍ എ​​​​​​ണ്ണ​​​​​​ത്തി​​​​​​ല്‍ വ​​​​​​ള​​​​​​രെ കു​​​​​​റ​​​​​​വാ​​​​​​യ​​​​​​തു​​​​​​കൊ​​​​​​ണ്ട് ലി​​​​​​സ്റ്റി​​​​​​ലി​​​​​​ല്ല. മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​ര്‍ 0.9. ഏ​​​​ഴ് സെ​​​​​​ന്‍സ​​​​​​സു​​​​​​ക​​​​​​ള്‍ ക​​​​​​ഴി​​​​​​ഞ്ഞ​​​​​​പ്പോ​​​​​​ള്‍ ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​ വ​​​​​​ള​​​​​​ര്‍ച്ച​​​​​​യു​​​​​​ള്ള​​​​​​ത് ഇ​​​​​​സ്‌​​​​ലാം മ​​​​​​ത​​​​​​ത്തി​​​​​​നു മാ​​​​​​ത്രം. 9.8 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ല്‍നി​​​​​​ന്നു 14.23 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ഉ​​​​​​യ​​​​​​ര്‍ന്നു. 2021ല്‍ ​​​​​​സെ​​​​​​ന്‍സ​​​​​​സ് ന​​​​​​ട​​​​​​ന്നി​​​​​​ട്ടി​​​​​​ല്ല. 2025ല്‍ ​​​​​​സെ​​​​​​ൻ​​​​​​സ​​​​​​സ് ന​​​​​​ട​​​​​​ത്താ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ളു​​​​​​ണ്ട്.

ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ൽ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളെ മാത്ര​​​​​​മാ​​​​​​യെ​​​​​​ടു​​​​​​ത്താ​​​​​​ല്‍, ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ആ​​​​റു ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​കെ ജ​​​​​​ന​​​​​​സം​​​​​​ഖ്യാ ശ​​​​​​ത​​​​​​മാ​​​​​​നം 19.32. ഇ​​​​​​തി​​​​​​ൽ മു​​​​​​സ്‌​​​​ലിം ഒ​​​​​​ഴി​​​​​​ച്ചു​​​​​​ള്ള ബാ​​​​​​ക്കി അ​​​​ഞ്ച് വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​കെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ എ​​​​​​ടു​​​​​​ത്താ​​​​​​ൽ കേ​​​​​​വ​​​​​​ലം 5.09 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ത്രം. അ​​​​​​താ​​​​​​യത്, ഈ ​​​​​​അ​​​​​​ഞ്ചു മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ വ​​​​​​ള​​​​​​ര്‍ച്ച മു​​​​​​ര​​​​​​ടി​​​​​​ച്ച് പി​​​​​​ന്നോ​​​​​​ട്ട​​​​​​ടി​​​​​​ച്ചു. 1971ലെ ​​​​​​സെ​​​​​​ന്‍സ​​​​​​സി​​​​​​ല്‍ ഇ​​​​​​ന്ത്യ​​​​​​യിലെ ക്രൈ​​​​​​സ്ത​​​​​​വ ജ​​​​​​ന​​​​​​സം​​​​​​ഖ്യ 2.6 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി ഉ​​​​​​യ​​​​​​ര്‍ന്നി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​ണ് 2011ല്‍ 2.3ലേ​​​​​​ക്ക് വീ​​​​​​ണ്ടും കു​​​​​​റ​​​​​​ഞ്ഞത്.

(തു​​​ട​​​രും)

ഷെ​​​​​​വ​​. അ​​​​ഡ്വ. വി.​​​​​​സി. ​​സെ​​​​​​ബാ​​​​സ്റ്റ്യ​​​​​​ന്‍