എ​ഐ​വൈ​എ​ഫ് നേ​താ​വി​ന്റെ ആ​ത്മ​ഹ​ത്യ; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി

പാ​ല​ക്കാ​ട്: എ​ഐ​വൈ​എ​ഫ് നേ​താ​വ് ഷാ​ഹി​ന​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ഷാ​ഹി​ന​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്.

എ​ഐ​വൈ​എ​ഫ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു ഷാ​ഹി​ന. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഷാ​ഹി​ന​യെ മ​ണ്ണാ​ർ​ക്കാ​ടെ വാ​ട​ക​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ന് പി​ന്നാ​ലെ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​ട​ക്കം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്ന് കു​ടും​ബം കു​റ്റ​പ്പെ​ടു​ത്തി. ഷാ​ഹി​ന​യു​ടെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ വ്യ​ക്തി​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് രാ​ഷ്ട്രീ​യ സ്വാ​ധീ​നം കൊ​ണ്ടാ​ണെ​ന്നും കു​ടും​ബം പ​റ​യു​ന്നു.