വ​യ​നാ​ട് ദു​ര​ന്തം: കേ​ര​ള​ത്തി​ന് 10 കോ​ടി കൈ​മാ​റി ആ​ന്ധ്ര​ സ​ർ​ക്കാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് 10 കോ​​​ടി രൂ​​​പ ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​ർ കൈ​​​മാ​​​റി.

ദു​​​ര​​​ന്തമു​​​ണ്ടാ​​​യ ഉ​​​ട​​​നെ കേ​​​ര​​​ള​​​ത്തി​​​ന് ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു സ​​​ഹാ​​​യം വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്നു.

ദു​​​ര​​​ന്ത​​​ത്തി​​​ൽ വീ​​​ടും വ​​​സ്തു​​​വ​​​ക​​​ക​​​ളും ന​​​ഷ്ട​​​മാ​​​യ​​​വ​​​രെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്ക് പ​​​ണം കൈ​​​മാ​​​റി​​​യ​​​ത്.