തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2024-25 അധ്യയനവർഷത്തെ പ്രവൃത്തിദിനം സംബന്ധിച്ച് സർക്കാരിൽനിന്ന് അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് അറിയിച്ചു.
അനുബന്ധ വാർത്തകൾ
വാടക വീട്ടിൽനിന്നും മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ; ഒപ്പം വിദേശ വനിതകളും
- സ്വന്തം ലേഖകൻ
- August 3, 2024
- 0
കൊച്ചി: വാടക വീട്ടിൽനിന്നും മയക്കുമരുന്നുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം സ്വദേശി വിഷ്ണു തമ്പിയാണ് (31) പിടിയിലായത്. ഇയാളിൽനിന്നും 50 ഗ്രാം കഞ്ചാവും ഏഴ് ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. പടിഞ്ഞാറെ മോറക്കാലയിൽ കഴിഞ്ഞ ആറ് മാസമായി […]
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേയുള്ള നീക്കം അനുവദിക്കില്ല: കത്തോലിക്ക കോൺഗ്രസ്
- സ്വന്തം ലേഖകൻ
- August 14, 2024
- 0
കൊച്ചി: പൊതുസമൂഹത്തിനു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്ന ക്രൈസ്തവ സ്ഥാപനങ്ങളെ തീവ്ര മതതാത്പര്യങ്ങൾക്കുള്ള വേദിയാക്കി മാറ്റാനുള്ള ഗൂഢവും നിരന്തരവുമായ ശ്രമം അനുവദിക്കില്ലെന്നു കത്തോലിക്ക കോൺഗ്രസ്. മൂവാറ്റുപുഴ നിർമല കോളജിലെ നിസ്കാര വിവാദത്തിനു ശേഷം ഇപ്പോൾ പൈങ്ങോട്ടൂർ […]
ആന്റോ ആന്റണി റബർ ബോർഡിൽ, ഡീൻ കോഫി ബോർഡിൽ, ഹൈബി എംപിഇഡിഎയിലും മെംബർമാർ
- സ്വന്തം ലേഖകൻ
- August 9, 2024
- 0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനു കീഴിലുള്ള അഞ്ച് ബോർഡുകളിൽ മെംബർമാരായി എംപിമാരെ തെരഞ്ഞെടുത്തു. ആന്റോ ആന്റണി, ക്യാപ്റ്റൻ ബ്രിജേഷ് ചൗത എന്നിവരാണ് റബർ ബോർഡ് മെംബർമാർ. കോഫി ബോർഡ് മെംബർമാരായി ഡീൻ കുര്യാക്കോസ്, കോട്ട ശ്രീനിവാസ പൂജാരി […]