കൊച്ചി: വാളയാറില് പ്രായപൂര്ത്തിയാകാത്ത രണ്ടു സഹോദരിമാരുടെ മരണം സംബന്ധിച്ച കേസിലെ ഇലക്ട്രോണിക് രേഖകളുടെ പകര്പ്പ് കൈമാറണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ നല്കിയ ഹര്ജിയില് സിബിഐ കോടതി 19ന് വിധി പറയും.
അനുബന്ധ വാർത്തകൾ
പ്രധാനമന്ത്രിയുടെ സന്ദര്ശനം; വയനാട്ടില് കനത്ത സുരക്ഷ
- സ്വന്തം ലേഖകൻ
- August 8, 2024
- 0
കല്പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി വയനാട്ടില് കനത്ത സുരക്ഷ ഏർപ്പെടുത്തി. ദുരന്ത ബാധിത പ്രദേശം സന്ദര്ശിക്കുന്നതിന്റെ ഭാഗമായി 10 ന് രാവിലെ 10 മുതല് ജില്ലയില് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തിയതായി ജില്ലാ […]
നിലംനിറഞ്ഞ് നിലമ്പൂർ, കളം നിറഞ്ഞ് നാലു സ്ഥാനാർത്ഥികൾ
- സ്വന്തം ലേഖകൻ
- June 1, 2025
- 0
മലപ്പുറം: മറ്റൊരു ഉപതിരഞ്ഞെടുപ്പിലും കാണാത്ത അലയൊലിയും അടിയൊഴുക്കും സൃഷ്ടിച്ച് നിലമ്പൂരിൽ നാലു സ്ഥാനാർത്ഥികൾ കളം നിറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം. സ്വരാജും യു.ഡി.എഫിനായി ആര്യാടൻ ഷൗക്കത്തും ബി.ജെ.പിക്കായി അഡ്വ.മോഹൻ ജോർജും തൃണമൂലിനായി പി.വി. അൻവറും […]
പ്രവേശനം കാത്ത് 4.62 ലക്ഷം വിദ്യാർഥികൾ
- സ്വന്തം ലേഖകൻ
- June 2, 2025
- 0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ് പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയവരുടെ പ്രവേശന നടപടികൾ നാളെ രാവിലെ 10ന് ആരംഭിച്ച് അഞ്ചിന് വൈകുന്നേരം അഞ്ചിന് അവസാനിക്കും. പ്ലസ് വണ് പ്രവേശനത്തിനായി […]