ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ അവ്നർ നെതന്യാഹുവിന്റെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിവാഹം മാറ്റിവച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അനുബന്ധ വാർത്തകൾ
പൂനയിൽ പാലം തകർന്ന് നാല് മരണം
- സ്വന്തം ലേഖകൻ
- June 15, 2025
- 0
മുംബൈ: പൂന ജില്ലയിൽ ഇന്ദ്രയാനി നദിക്കു കുറുകേയുള്ള പാലം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ നാലു പേര് മരിച്ചു. പരിക്കേറ്റ 32 പേരില്‍ നാലു പേരുടെ നില ഗുരുതരമാണെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. […]
പ്രിയങ്കഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് എം.വി. ഗോവിന്ദൻ
- സ്വന്തം ലേഖകൻ
- June 16, 2025
- 0
എടക്കര: മതരാഷ്ട്രം വേണമെന്ന് പറയുന്ന ശക്തികൾക്കെതിരായി മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുന്നവർക്കു മാത്രമേ രാഷ്ട്രീയ സംഘടനാ പ്രവർത്തനം നടത്താൻ സാധിക്കുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിലന്പൂർ മണ്ഡലം ഇടത് സ്ഥാനാർഥി എം. സ്വരാജിന്റെ […]
ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 36 ലക്ഷം രൂപ പിടികൂടി
- സ്വന്തം ലേഖകൻ
- November 8, 2024
- 0
കൊല്ലം: രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 36 ലക്ഷത്തോളം രൂപ റെയിൽവേ പോലീസ് പിടികൂടി. മധുരൈയിൽ നിന്ന് വന്ന ഗുരുവായൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് ആലപ്പുഴ കാവാലം സ്വദേശി പ്രസന്നന്റെ ബാഗിൽ നിന്നും പണം […]