നെതന്യാഹുവും ഹെർസോഗും ആക്രമണമേഖല സന്ദർശിച്ചു

ടെ​​​​ൽ അ​​​​വീ​​​​വ്: ​​​​ഇ​​​​റാ​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണം നേ​​​​രി​​​​ട്ട പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​സ്രേ​​​​ലി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഐ​​​​സ​​​​ക് ഹെ​​​​ർ​​​​സോ​​​​ഗും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വും സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി. ശനിയാ​​​​ഴ്ച രാ​​​​ത്രി​​​​യി​​​​ലെ മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​റു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ബാ​​​​ത് യാ​​​​മി​​​​ലെ അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റാ​​​​ണ് ഇ​​​​രു​​​​വ​​​​രും സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ത്.

ഒ​​​​രു മി​​​​സൈ​​​​ൽ പ​​​​തി​​​​ച്ച് ഡ​​​​സ​​​​ൻ​​​​ക​​​​ണ​​​​ക്കി​​​​നു ഭ​​​​വ​​​​ന​​​​ങ്ങ​​​​ളാ​​​ണു ന​​​​ശി​​​​ച്ച​​​​തെ​​​​ന്ന് ഹെ​​​​ർ​​​​സോ​​​​ഗ് പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ കു​​​​ട്ടി​​​​ക​​​​ളും മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​രും അ​​​​ട​​​​ക്കം പ​​​​തി​​​​മൂ​​​​ന്ന് ഇ​​​​സ്രേ​​​​ലി​​​​ക​​​​ളാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. യ​​​​ഹൂ​​​​ദ​​​​ർ, മു​​​​സ്‌​​​​ലിം​​​​ക​​​​ൾ, ക്രൈ​​​​സ്ത​​​​വ​​​​ർ എ​​​​ന്ന വേ​​​​ർ​​​​തി​​​​രി​​​​വ് മി​​​​സൈ​​​​ലി​​​​ന് ഇ​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.