ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 6,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 400 പേർക്കാണു രോഗബാധയുണ്ടായത്. ആറു പേരാണു മരിച്ചത്. ഇതിൽ മൂന്നു കേസുകളും കേരളത്തിലാണ്. 6133 രോഗികളാണു രാജ്യത്ത് ചികിത്സയിലുള്ളത്. ഇതിൽ രണ്ടായിരത്തിനടുത്ത് കേസുകൾ കേരളത്തിലാണ്. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്.
അനുബന്ധ വാർത്തകൾ
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, റെഡ് അലർട്ട്
- സ്വന്തം ലേഖകൻ
- May 28, 2025
- 0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) തീരപ്രദേശങ്ങളിൽ വ്യാഴാഴ്ച രാത്രി 11.30 വരെ 1.8 മുതൽ […]
വയനാട് ദുരന്തത്തിനിടെ വീണ്ടും പരിസ്ഥിതിലോല വിജ്ഞാപനം
- സ്വന്തം ലേഖകൻ
- August 4, 2024
- 0
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ 13 വില്ലേജുകൾ ഉൾപ്പെടെ കേരളത്തിലെ 9,993.70 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി (ഇഎസ്എ) പ്രഖ്യാപിക്കുന്നതിനുള്ള കരടു വിജ്ഞാപനം കേന്ദ്രം വീണ്ടും പുറപ്പെടുവിച്ചു. കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലായി […]
തലസ്ഥാനത്ത് റൗഡി ലിസ്റ്റില്‍പെട്ട ആളെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഒളിവിൽ
- സ്വന്തം ലേഖകൻ
- August 16, 2024
- 0
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ട കൊല്ലപ്പെട്ടു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ബീമാപള്ളി സ്വദേശി ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്. പ്രതി ഹിജാസ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം പൂന്തുറയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇരുവരും […]