പു​ഷ്പ​നെ കാണാൻ ആ​ശു​പ​ത്രി​യി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പു​ഷ്പ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി ക​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ഴി​ക്കോ​ട്ടെ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് പു​ഷ്പ​ൻ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​ഷ്പ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി.

ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ൽ കാ​ണാ​താ​യ അ​ർ​ജു​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി പു​ഷ്പ​നെ കാ​ണാ​നെ​ത്തി​യ​ത്.